അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

      1. Che ithevidepoi?

        1. മാറി…… മ്യാമാന്റെ മുത്തേ ?

      2. ചെക്കൻ

    1. ഇല്ലല്ലോ ?

    2. ഇതാരാ ? മോൻ ആണോ രാഗു ജീ???

    3. മാറിയില്ല എന്ന് പറഞ്ഞിട്ട് നോക്കാൻ പോയതാണോ

      1. Inu inspectore koodi kanda mathi

        1. Athu veno mone bhai???

        2. Bertha idu induse

    4. ഹായ് മോനൂസ് ???

  1. ഋഷി നിന്റെ ഫോട്ടോ ഇടൂ അന്ന് ഇട്ടതു ഞാൻ കണ്ടില്ല

    1. ഞാനും കണ്ടില്ല ?????

    2. പുള്ളിടെ രണ്ട് മുഖം കണ്ടു

    3. ഞാൻ കണ്ടു ഞാനെ കണ്ടുള്ളു

      1. എന്റെ കയ്യിൽ ഉണ്ട് ??

    4. Da njan thanna face pack thekkumnundalle kalaa athaanithra glamour ” rishi brugu face pack “

      1. നന്ദൻ ഫേസ് കണ്ടോ പാറു, രാജീവ്‌ ഭായ് കണ്ടോ ഇവിടെ ഫേസ്പാക്ക് മോഡൽസ് ഒരുപാട് ഉണ്ട് ?????

  2. Entha unnilale ivide thirichariyal parede ..?

    Arude birthday Rishi annante ano monte ano mukkuvante ano onnum pidikittanilla ??

    1. Rishi brode monte..

    2. മോന്റെ

    3. ഋഷി മോന്റെ ബര്ത്ഡേ പാറുവേ

    4. ചേച്ചി ബർത്ത് ഡേ കഴിഞ്ഞാൽ പൊയ്ക്കോളാം ….??❤️

  3. ഋഷി കേക്ക് കട്ടിങ് ഉണ്ടോ?????
    നാൾ ആണോ ഡേറ്റ് ആണോ

    1. പായസം മാത്രം എന്ന് പറഞ്ഞു

  4. ഹാപ്പി ബ്രോ മുഖം ഇല്ലേ

    1. @ajay oct 1nu varum epol android alla.ph miss aayi

  5. Ente DP maariya

      1. Induse cheruthnte pic idu

          1. Idu indu kunje

    1. ഋഷി മൂന്നാമൻ

      മാറി, വീണ്ടും ജോണ്‍ വിക്ക് തന്നെ ???

    2. മാറി

  6. എന്റെ പുതിയ ഡിപി എങ്ങനെയുണ്ട് ???

    1. അന്ത പൊണ്ണു യാര് ?

      1. Avante pakisthani jeena

        1. ❣️❣️

    2. പൊളി

      1. ഞാൻ ജീവൻ കൊടുത്തും അവളെ പോക്കും ???

        1. ശത്രു ജിടെ മുന്നിൽ പെടേണ്ട

  7. രാജീവ്‌ ഭായ് പൊളി ലുക്ക്‌
    എന്നിട്ടു കണ്ണ് പെടാതെ ഇരിക്കാൻ

    എനിക്ക് ലുക്ക്‌ ഇല്ലേ നിങ്ങൾ ആണ് പൊളി എന്നൊക്കെ ഒരു ഉടായിപ്പ്

    1. പുള്ളി ലോക ഉഡായിപ് ആണ് ??

    2. അല്ലേലും നിങ്ങൾ രണ്ടും ഇങ്ങനെ ആണ്

      1. നന്ദൻ ഒന്നും അങ്ങനെ പറയില്ലലോ. കിളവൻ ആണ് മെയിൻ

        1. ഞാൻ നിങ്ങളെയും കൂടി ആണ് ശിവേട്ട പറഞ്ഞെ

          1. ലുക്ക്‌ ഇല്ല നമ്മൾ ഒക്കെ എന്ത് എന്ന ഡയലോഗ്

    3. ശിവേട്ട ഏട്ടന്റെ മോളാണോ ഇത്

      1. അതെ ❣️

      2. യെസ് ?????

        1. ചുന്ദരി ആണല്ലോ

          1. താങ്ക്സ്
            ?????

        2. ചുന്ദരിമണി ?

    4. ചുന്ദരി വാവ ???????????????????????????????????????????????

    5. ഋഷി മൂന്നാമൻ

      പെണ്ണുങ്ങള്‍ പറയുന്ന പോലെ

      ഇങ്ങോട്ടോക്കീ ഇങ്ങോട്ടോക്കീ ഇങ്ങോട്ടോക്കല്ലീട്ടോ ടൈപ്പ് ഡയലോഗ് അല്ലേ? ???

      1. സന്ദർഭം വിവരിച്ചു ആശയം വ്യക്തമാക്കുക ???

        1. ഋഷി മൂന്നാമൻ

          സ്ഥലം ശരിയല്ല, അല്ലേല്‍ പറയാമായിരുന്നു???

          1. ആഹാ

  8. ഋഷി മൂന്നാമൻഋഷി മൂന്നാമൻSeptember 11, 2020 at 11:23 pm
    രേഷ്മചേച്ചീ ഓടിവായോ, ???

    ഹ ഹ… എന്നെ ഭയങ്കര വിശ്വാസം ആണ് ???

    1. ഋഷി മൂന്നാമൻ

      ഉവ്വ, ഇപ്പോ കാണാം ബിരിയാണി വെക്കുന്ന ചട്ടുകം കൊണ്ട് വരുന്നത്’ ???

    2. ആ വിശ്വാസത്തിൽ കത്തി വയ്ക്കാൻ ഉള്ള ശ്രെമം ആണ്
      റൂമിൽ കുനിച്ചു നിർത്തി ഇടി ആണെന്ന് പാറു ചേച്ചി പറഞ്ഞു ???

        1. എല്ലാം അറിയുന്നുണ്ട് ??

    3. വിനോദയാത്ര scn

  9. Apo Satyam parayan padille. Enna njn ponu???

    1. ജ്ജ് എന്താ രാജീവേട്ടന്റെ പെങ്ങള് കളിക്കുവാ

      1. ഗുരു ആണ് രാജീവേട്ടൻ

  10. ശോ ഇങ്ങനെ ഒക്കെ തെറ്റിദ്ധരിക്കാമോ

  11. ¤¤¤HAPPY BIRTHDAY RISHIKESHMONE¤¤¤

    1. ഋഷി മൂന്നാമൻ

      ??
      താങ്ക്സ് ഹാപ്പി ???

  12. മുക്കുവന്‍

    Here is the birthday boy, appearing for the Aparajithan family

    ?????

    1. Hrishikesh??????????

      1. ഋഷി കുട്ടാ ?????
        ?????
        ?????

        1. Aarumol ????

        2. ഋഷി മൂന്നാമൻ

          ഹായ് ആരൂഹി .. ????

        3. Aroohi???????

    2. Happy birthday ? moonuse

    3. നാളെ ഞാന്‍ പായസം വെക്കും

      1. പൊളിയേ ….????

      2. Poli poli
        Aaarith??

    4. The real star???

  13. അപ്പൊ എല്ലാവരോടും ഞാൻ പോവുന്നു. ഗുഡ് നൈറ്റ്‌ ❤️
    ഇനി മ്മക്ക് രണ്ടീസം കയിഞ്ഞ് കാണാം ☺️
    Bye?

    1. Good നൈറ്റ്‌

    2. ശോ ഞാൻ വന്നപ്പളേക്കും പോകുവാണോ ??

      1. കൂവി തുടങ്ങുവാനോ പുലരട്ടെ

        1. ഡാ ചെക്കാ ലാസ്റ്റ് ഇമോജി കണ്ടില്ലേ ?

          1. എമോജി ഇട്ടാൽ കോഴിത്തരം മറയില്ല മിസ്റ്റർ ????

          2. ഋഷി മൂന്നാമൻ

            അതിനുള്ള ക്ഷമ ഇല്ലായിരുന്നു ചെക്കന് ???

          3. വീണു കിട്ടുന്ന അവസരം ആണ്

      2. ഋഷി മൂന്നാമൻ

        രേഷ്മചേച്ചീ ഓടിവായോ, ???

        1. ഇതാണ് ഞാന്‍ ഈ സൈറ്റ് wife inu കൊടുക്കാതെ

          1. കൊടുക്കു നീല കുപ്പി പോക്കട്ടെ

        2. ഉറങ്ങി കിടന്ന കോഴി പുറത്തു ചാടിയതാ

      3. Nandetta ningale njn pokki paranjath kandille

      1. ഋഷി മൂന്നാമൻ

        പാവം പൊയ്ക്കൊട്ടെ

      2. എന്താ വിശമം

    1. Annu njn janichattilla

      1. Small kid??

          1. Koch cherukkan thanne

          2. See eni angane parayalle
            Valuthayinne

    2. രാജീവേട്ട കൊമ്പൻ മീശ ഉള്ള പിക് ഇട്

    3. എനിക്ക് മാത്രം ആണോ ലോഡ് അവത്തെ

    4. ഋഷി മൂന്നാമൻ

      ???????

  14. Aarude bday aanu njan kandilla food vekukarnu

    1. ഋഷി മുനി kid

      1. Kid name parayu

        1. ഋഷികേഷ്

  15. Kiran September 11, 2020 at 10:48 pm
    ശിവണ്ണ നടുവിടാൻ കാരണം കിട്ടണ്ട് ഇരിക്കുവാ ബർത്ത് ഡേ പറഞ്ഞില്ല എന്ന് പറഞ്ഞു നാട് വിട്ടാലോ

    ആരാ ഈ പറയുന്നത് ഇന്നത്തെ വിടവാങ്ങൽ നടത്തിയോ

    1. ????? അത്‌ അങ്ങനെ ഒരുത്തൻ

    2. ഇനി പോവുമ്പോ പറയൂല ആരും മൈൻഡ് ആക്കാനില്ല ?

          1. Entha induse

          2. Ee photo njn kanditund

        1. ഇന്ദുസ് മൈൻഡ് ചെയ്യാനില്ലേ

          1. കുട്ടപ്പനെ

          2. ഏച്ചിക് പഴേ സ്നേഹം ഇല്ലടാ

          3. Da aniya ingane chankil kuyhana varthanam parayaruth????????????????????????????????

    3. നിങ്ങൾക്കെല്ലാം നാണമില്ലേ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ പിണങ്ങി പോകാൻ ?

      1. Oh itharappa parayune???

        1. സത്യം

        2. എന്താണ് ഒരു കുഴപ്പം ??

      2. ആ നീ അങ്ങോട്ട്‌ മാറി നിൽക്കു

        ബാൻ എന്നും പറഞ്ഞു പട്ടിഷോ കാണിച്ചിട്ട് ന്യായം പറയുന്നാ ?????

        1. ചൂടാവണ്ട പാവം

        2. അങ്ങനെ പനയരുത് എന്റെ ഗുരു ആണ് ?

        3. സ്വന്തം പേരിൽ വരാനുള്ള കുൽസിത പ്രവർത്തനങ്ങൾ അല്ലെ ? അതെല്ലാം ….

          1. സ്വന്തം പേര് പറ

          2. Aa bayankara pravarthiyayipoi

        1. Edukk bhai nerthe paranja marakayudham

  16. Ee sundharanmarude അടുത്ത് പിടിച്ചു നില്‍ക്കാന്‍ padanu…പോയേക്കാം

    1. ഞാൻ കൂട്ടുണ്ട് ?

      1. അതെ രാജീവ്‌ ഭായ് നമുക്ക് എസ്‌കേപ്പ് അടിക്കാം

        1. ഒഹ്ഹ്ഹ് എളിമ വിനയം

    2. Ningal paranjillalo ennanenu

      1. എന്ത്

        1. B’day.. Date

          1. Hi bhai ee pic ente kayyil undu ❣️

          2. എന്റെ പഴയ ഫോട്ടോ ittalo?

          3. മുക്കുവന്‍

            LKG ഫോട്ടോ ഇട്ടോ???

          4. നിങ്ങളെ കണ്ടിട്ടുണ്ട് ഞാൻ രാജീവേട്ട
            മീശ ഉള്ള പിക് ഇട്

          5. രാജീവ്‌ ഭായ് old ലുക്ക്‌

    3. മുക്കുവന്‍

      ഞാനും വരാം…?‍♂️?‍♂️?‍♂️

      1. ഇത് മോൻ അല്ലേ?

        1. മുക്കുവന്‍

          അതേ

    4. അപ്പോൾ ഞാൻ ഒക്കെ എന്തോ ചെയ്യണം

    5. നിക്കൂ ഞാനും വരാം

    6. Ningal sundaran alle …? Oscar acting ??

      1. aaru…ഋഷി ആണോ ലില്ലി ആണോ

        1. ലതീഷ് മോന്റെ കാര്യമാണ് പറയുന്നത് ??

        2. ലില്ലിയോ എപ്പോ

  17. Mr നന്ദേട്ടാ ശരിക്കും നിങ്ങടെ നാട് എവിടെയാണ് ?

    1. മുക്കുവന്‍

      അതാണ് മൂപ്പരും അന്വേഷിക്കുന്നത്, കിട്ടിയാല്‍ ഇവിടെ പറയും ???

      1. Hrishikesh ????

      2. ആ മുഖം എവിടെയോ കണ്ടപോലെ ??

        1. മുക്കുവന്‍

          മുന്നൊരിക്കല്‍ ഇവിടെ ഇട്ടിരുന്നു

          1. അന്ന് ഞാൻ കണ്ടിട്ടില്ല ഞാൻ നേരിട്ടാണ് ഉദ്ദേശിച്ചത്

      3. നന്ദന്‍

        ha ha

    2. പുള്ളി അതൊന്നും പറഞ്ഞില്ലേ

    3. നന്ദന്‍

      enthe?

      1. ചുമ്മ അറിയാൻ

  18. ꧁༺അഖിൽ ༻꧂

    അപ്പോ… എല്ലാവർക്കും ഗുഡ്‌നൈറ്റ്…
    ഞാൻ പോവാ… ഇതേപോലെ ഇടക്കി വരാം…

    Bye…

    1. പഠിക്ക് പോയി

    2. അഖിൽ ഇതേപോലെ ഇടയ്ക്കൊക്കെ വരൂ. ഫുൾ ടൈം പഠിക്കാൻ പറ്റില്ലാലോ..
      Bye good night❤️

    3. Gud nyt akhile…

  19. ബഹളം aanallo

    1. അതെ ഇപ്പോൾ തീരും

      1. അതാരെ ഉള്ളു

    2. Rajeev annante monum cute aanallo ?❣️?

      1. eh…ഫോട്ടോ വന്നോ…എവിടെ??

  20. ꧁༺അഖിൽ ༻꧂

    കടലിൽ മീൻ പിടിക്കാൻ പോയ ഋഷി മൂന്നാമൻ മൂക്കുവന്റെ അവതാരം ധരിച്ചു സോണിയ പോന്നോട്ടെ എന്നും പറഞ്ഞു ചൂണ്ട ഇട്ട് നടന്നിരുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു…

    മുക്കുവൻ ജി യുടെ സ്പെഷ്യൽ കപ്പ കൃഷി സഹദർമണി കണ്ടതോടെ രണ്ടാം ലോക മഹായുദ്ധം വരെ നടന്നു… ???

    ഇപ്പോ സ്പെഷ്യൽ കപ്പ ചായ ഇട്ടാണ് കുടിക്കുന്നത്……

    ഊട്ടിയിൽ സബ്രിജിൽ കൃഷി… കൊടൈക്കനാലിൽ റബ്ബർ അങ്ങനെ പോകുന്നു ഋഷിയുടെ മുക്കുവൻ അവതാരത്തിന്റെ സന്തത കൃഷി ബഹു കളികൾ…

    ഈ കൊല്ലത്തെ വടക്കേടത്തമ്മ അൽ കൃഷി പുരസ്‌കാരം നേടിയ ബ്രിഗ് ഗർ കുൽ ഋഷി മുക്കുവ അവർകൾക്ക്….. ശ്രീ രാജ രാജേശ്വരി അധോലകത്തിന്റെ പേരിൽ ആശംസകൾ അറിയിക്കുന്നു

    കള്ള ബടുവാ….????

    1. മുക്കുവന്‍

      നീ അടിയിരന്നു നടക്കുവാണോ അഖിലാണ്ഡ മണ്ടന്‍ കൂശ്മാണ്ടാ???

      1. ꧁༺അഖിൽ ༻꧂

        ഞാൻ ചുമ്മാ ഈ വഴി വന്നപ്പോൾ കണ്ടതാ…. ??

        1. മുക്കുവന്‍

          സോണിയ വന്നത് കണ്ടോ നീ ?

          1. ꧁༺അഖിൽ ༻꧂

            എവിടെ…?? ???
            ആദിത്യഹൃദയം…???

          2. എവിടെ para

          3. ꧁༺അഖിൽ ༻꧂

            ഋഷി ബ്രോ… ഞാൻ ഇപ്പോഴാ കണ്ടത്…. ഞാൻ റിപ്ലൈ കൊടുക്കാം… ✌️✌️✌️✌️

            അപ്പോ kk… bye ഞാൻ പോവാ… ഇതേപോലെ ഇടക്കി വരാം

          4. ആഹ് കണ്ടു ഋഷിക്ക് സോണിയാ മതീന്ന്

          5. അഖിൽ ഇതേപോലെ ഇടയ്ക്കൊക്കെ വരൂ. ഫുൾ ടൈം പഠിക്കാൻ പറ്റില്ലാലോ

          6. പഠിത്തം മുഖ്യം ബിഗിലെ

        2. തെക്കേടത്തമ്മ അവാർഡ് ചേട്ടനാണോ ??

          1. ꧁༺അഖിൽ ༻꧂

            അല്ല പാറു ചേച്ചിക്ക്

          2. പാവം ചേച്ചീ ?

          3. ꧁༺അഖിൽ ༻꧂

            സത്യം പാറു ചേച്ചിക്ക് ആണ്…
            നീ ചേച്ചി വരുമ്പോൾ അനിയൻ എവിടെ എന്ന് ചോദിച്ചാൽ മതി… എന്നെ കുറിച്ച് പറയും ???
            ഭയങ്കര സ്നേഹം ആണ്… ???

          4. ചോയ്ക്കാം

          5. Kiran September 11, 2020 at 10:48 pm
            ശിവണ്ണ നടുവിടാൻ കാരണം കിട്ടണ്ട് ഇരിക്കുവാ ബർത്ത് ഡേ പറഞ്ഞില്ല എന്ന് പറഞ്ഞു നാട് വിട്ടാലോ

            ആരാ ഈ പറയുന്നത് ഇന്നത്തെ വിടവാങ്ങൽ നടത്തിയോ

    2. ബല്ല്യ ഡയലോഗ് ഒക്കെ അടിച്ചിനല്ലോ കുറച്ച്നേരം മുൻപ്
      ന്തൊക്കയായിന് ബൈ പറഞ്ഞാ പോണം… ഹാ… ?

      1. ഇതൊക്കെ എപ്പോ

      2. ꧁༺അഖിൽ ༻꧂

        ഫുഡ്‌ കഴിക്കാണ്….
        എന്റെ കഥ ഇവിടെ ഇല്ലേ അതോണ്ട് വന്നതാ…
        അല്ലെങ്കിൽ തെറി കേൾക്കും ??

        1. എക്സാം ആയതോണ്ടാണെന്ന് പറഞ്ഞതല്ലേ… അതോണ്ട് ആര് തെറിവിളിക്കാനാ ?

          1. അതൊക്കെ പുള്ളി പറയുന്നത് ആണ്

          2. ꧁༺അഖിൽ ༻꧂

            അജയ് സത്യം അപ്പുറം

          3. വായനക്കാർ പറയും ഫാൻസ്‌ ആണ്

    3. ഞങ്ങളുടെ കർഷകൻ

    4. കർഷകൻ അല്ലെ മാഡം… ഒന്ന് കള……..

      @ഋഷി ( ഒരു ചായക്കപ് അല്ലെ ആ പറന്നു വരുന്നത് )

        1. ഉന്നം തെറ്റിയില്ല കറക്റ്റ് തലയിൽ തന്നെ ലാൻഡ് ചെയ്തു ??

          1. മുനി

          2. Ndina അങ്ങേരെ വിളിക്കണേ എന്നെ റോസ്റ്റ് ആക്കാൻ ആണേൽ ഞാൻ ഓടി

          3. മുനി അണ്ണൻ റോസ്റ്റ് ആക്കും

  21. അപ്പോൾ ഞാൻ എന്റെ കുഞ്ഞിന്റെ birthday paranjillallo

    1. മുക്കുവന്‍

      എനിക്കറിയാം .. ????????

    2. Kazhinjo?

    3. പറ മനുഷ്യ

    4. Parayu manshya

  22. മുക്കുവന്‍

    പന്ത്രണ്ടു മണിക്ക് ചെക്കനെ ഉറക്കത്തില്‍ നിന്നെഴുന്നേപ്പിച്ചു …
    ഹാപ്പി ബെര്‍ത്ത്ഡേ പറയാന്‍ വേണ്ടി ഇരുന്നതാ …
    സമയം പോക്കാണ്‍ ബോറടി മാറ്റാന്‍ ഒന്നിവിടെ വരെ വന്നു …

    അതിപ്പോ വല്യ കുരിശായി, ആ തൊട്ടാവാടി അണ്ണാച്ചി പിണങ്ങി പോയോ എന്തോ …
    ഇവിടെ വാഡോ പിള്ളേച്ചാ ???

    ഇല്ലെങ്കില്‍ ഞാന്‍ കരയുവേ ????

    1. ഇവിടെ ഉണ്ട് മനുഷ്യ

    2. സൈക്കോ അച്ഛൻ പാവം മോൻ ഉറങ്ങിക്കിട്ടെ

    3. നന്ദന്‍

      daa thendeee

      1. നന്ദേട്ടൻ ആണോ ഇത് dp

        1. നന്ദന്‍

          yes

          1. ശോ എന്നാ ഗ്ലാമറാ ???

      2. Ith nandettanano

        1. നന്ദന്‍

          yes njan thanne

          1. Nandetta u r so handsome

      3. ഇത്‌ നിങ്ങൾ ആണൊ ???

        1. നന്ദന്‍

          atheda chekka

          1. ഹർഷേട്ടൻ നിങ്ങൾ ഒരു അമ്മ പെറ്റ അളിയന്മാരെ പോലെ ??

          2. നന്ദന്‍

            athalle ajay parnjathu angeru ente ettan moopar aanennu

          3. സത്യം ?

        2. Enthada ninak pidichilla??

          1. ഇനി അങ്ങനെ പറഞ്ഞു എന്നെ ഇട്ടുകൊടുക്കുവല്ലേ

      4. മുക്കുവന്‍

        നല്ല ദിവസായിട്ടു തല്ലരുത് ???

        1. Ingott nokku Rishikesh kuttus …

        2. Omg ഹെലൻ ഓഫ് സ്പാർട്ട ???

Comments are closed.