അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. §hivaSeptember 11, 2020 at 4:56 pm
    Jeevan September 11, 2020 at 4:52 pm
    ഡോ മന്സാ… നെപോറ്റിസം അല്ല… ഒരു സയന്റിസ്റ് ആകാൻ ഉള്ള യോഗ്യത ഉണ്ടെന്ന് ഞാൻ തെളിയിച്ചില്ലേ

    ഹർഷൻ നീതിപാലിക്കുക ജീവനു ചേർന്ന റോൾ ആയ വക്കീൽ പണി കൊടുക്കുക.

    നന്ദൻ പ്ലീസ് കമന്റ്‌

    ################

    പാറുവിനെ എതിർക്കുന്നവന്റെ കോണകം വരെ ഉരിയും… പാറുവിനെ സപ്പോർട്ട് ചെയ്യുന്നവനു നാസ വരെ തീറെഴുതി കൊടുക്കും…ആ പൊട്ടൻ ചെക്കൻ ആണേൽ ബിയോഡാറ്റയിൽ അവൻ സയന്റിസ്റ് ആണെന്ന് കൂടി അപ്ഡേറ്റ് ചെയ്തു… ??ശിവ അണ്ണനെ ആണെങ്കിൽ പിടിച്ചു വില്ലനാക്കി കളഞ്ഞു.. ഇപ്പൊ ശിവ അണ്ണൻ കണ്ണാടി നോക്കി ചീത്ത വിളിക്കുന്ന പോലെ ശിവ യെ തെറി പറഞ്ഞു കൊണ്ടിരിക്കുന്നു ????

    1. Nandetta gud evng??

      1. ഗുഡ് ഈവെനിംഗ് രാഗേന്ദു ??

    2. ?????ഓഫ്‌കോഴ്സ്
      ഇതിപ്പോൾ എനിക്ക് അവനെ ചീത്ത വിളിക്കാനും പറ്റില്ല.
      നാസ ഐസ്ക്രീം കമ്പനി അല്ലെ എന്ന് ആണ് ആദ്യം സയന്റിസ്റ് ചോദിച്ചത് അത് ലാസ ആണെന്ന് പിന്നെ പറഞ്ഞു കൊടുത്തു.

      ബൈദുബായ് ആളൂർ പ്ലീസ് റിപ്പോർട്ട്‌

      1. ഹ്മ്മ് മിസൈൽ ടെക്നോളജി യെ കുറിച്ച് ചോദിച്ചപ്പോ പറഞ്ഞത്.. “”രാവിലെയും വൈകുന്നേരവും പ്രോടീൻ പൌഡർ അടിച്ചു കേറ്റുന്നതു സുമ്മാവ.. എന്നു “”.., ?????..

        അടുത്ത psc questionil പോലും നമ്മുടെ സയന്റിസ്റ്റിനെ കുറിച്ചുണ്ടാകും.

        ഒമാൻ uae യിൽ ആണെന്ന് കണ്ടു പിടിച്ചത് ആര് – ans. Jeevan.

        കപ്പൽ കടലിൽ നിന്നു പോയാൽ jerk അടിച്ചു സ്റ്റാർട്ട്‌ ചെയ്യാം എന്നുള്ള തിയറി കണ്ടു പിടിച്ചതാര് -ans. ജീവൻ.

        ലോകത്തിൽ ആരും തെറ്റുകാരല്ല എല്ലാം മുജ്ജന്മ ബന്ധം ആണെന്ന സിദ്ധാന്തം അവതരിപ്പിച്ച സയന്റിസ്റ് ആര് -ans-ജീവൻ.

        ????????

        1. 3 question…answer ഒന്ന് മാത്രം

  2. Hi gud evng all.?

      1. Ajine.. mazhayundo avide

        1. Evide nalla mazha anu avide elle chechi

          1. Ah ivde ninnatilla

    1. gd evening

      1. Paarvanede sketch ano

          1. Dp eppozha kande athondanu
            ?

        1. njn veruthee varachathayirunnu?

          1. Kalakaariyeaa??

          2. thanks?

          3. Nannayittund chechi ❣️

    2. Gd evng chechii

  3. naveen390September 11, 2020 at 5:02 pm
    Daa nink ith vallom manassilaavunnundo
    Ella ninako?

    1. Evdunn
      Ivdullavar ellam vere level saahithym aan parayunnath?

      1. Sahithyan anekil pottennu vekkam chilappo malayalam anonnu thanne സംശയം thonnum

        1. Nammal kuttikal alle??
          Manassilaakkan paadan?

          1. Niyy Instagramil undo

          2. Naveen.s.hari
            Flw n support

          3. Kandillalo instayil

      2. sahithyamo
        ..എവിടെ
        .escape

  4. സുജീഷ് ശിവരാമൻസുജീഷ് ശിവരാമൻSeptember 11, 2020 at 4:52 pm
    എന്റെ രാഗേന്ദു…. ??????ഇപ്പോൾ ചായ എന്ന് പറയാൻ പറ്റാത്ത സ്ഥിതി ആയി
    ///

    ചേച്ചി..
    ശ്രുതി ചേച്ചി…കാണുന്നുണ്ടോ ഇതൊക്കെ

    1. Kuthitiripp … ???

    2. Entha etta. ??????

    3. സുജീഷ് ശിവരാമൻ

      ഞാൻ കാണിച്ചു കൊടുത്തോളം…

  5. Ivide enthaa innathe vishayam adi idi kola kettipidutham ithil ethaa?

    1. ആ…?

      1. Daa nink ith vallom manassilaavunnundo??

        1. naveen390September 11, 2020 at 5:02 pm
          Daa nink ith vallom manassilaavunnundo?

          Ella

          1. Aah enikkum

    2. എല്ലാം കുറേശെ ഉണ്ട്.

    3. Main … Kettipidithm aan lle … ???

      1. Ivide thala vettan madakunna oraal undallo rocky bai evide poi…pinne ivide oru danikuttan okke indayallo avan okke ippo evideyano entho

        1. Ipm rocky alla
          John wick aa

  6. Jeevan September 11, 2020 at 4:52 pm
    ഡോ മന്സാ… നെപോറ്റിസം അല്ല… ഒരു സയന്റിസ്റ് ആകാൻ ഉള്ള യോഗ്യത ഉണ്ടെന്ന് ഞാൻ തെളിയിച്ചില്ലേ

    ഹർഷൻ നീതിപാലിക്കുക ജീവനു ചേർന്ന റോൾ ആയ വക്കീൽ പണി കൊടുക്കുക.

    നന്ദൻ പ്ലീസ് കമന്റ്‌

    1. അതെങ്ങനെ..case തോറ്റു പോകില്ലേ

      1. ഹേയ് കഴിഞ്ഞ ജന്മത്തിലെ ഐറ്റം ഇറക്കി ജീവൻ രക്ഷിക്കും.

        For ex : ജീവന്റെ കക്ഷി ഒരാളെ കൊന്നാൽ പുള്ളി പറയും അയാൾക് പുനർജ്ജന്മം കിട്ടാൻ ആയി എന്റെ കക്ഷി കൊന്നത് ആണ് അതാണ്‌ പുള്ളിയുടെ നിയോഗം എന്ന്. ജഡ്ജ് എന്തേലും ഡൌട്ട് ഉണ്ടേൽ പാസ്ററ് ലൈഫ് പോയി നോക്കട്ടെ

        1. Ente alloh …

          Edokke engne saadikunnu shivettaaaa …. ????????

          1. ?????
            ആ ചെക്കൻ വന്നാൽ എന്നെ തട്ടും

        2. അത് മാത്രം paranjondirunnal case ജയിക്കുമോ

          1. Sugaayitt jayikkum …
            Bt opposition shivettn aanenkil jayikaaan chance korv aan …

            Shivettan ee kaarythil beegaran aan … ???

        3. ഡോ മന്സാ ഈൗ കഥയിൽ അതിനു പ്രാധാന്യം ഉണ്ട് എന്ന് വായിക്കുന്ന എന്ത് ഒരാൾക്കും അറിയാം.. അപ്പോൾ അത് പറയുന്നതിൽ എന്താ തെറ്റ്

  7. Rajeev September 11, 2020 at 4:42 pm
    ഒരു കാരണം കിട്ടാൻ ആണ് കാത്തിരിക്കുന്നത്

    നിങ്ങൾ കാരണം കിട്ടാൻ നിക്കണ്ട പോണേൽ എപ്പോൾ വേണേലും പോവാല്ലോ. എല്ലാർക്കും ഇറങ്ങിപോക്ക് ഇപ്പോൾ ഫാഷൻ ആണ്. ?????

    1. ആരു പോയാലും ഞാൻ പോവൂല ?

      1. നീ ഇപ്പോള്‍ പോണം…പോയി ഇരുന്നു വല്ലോം padikkeda

        1. വിശ്രമം ?

          1. ഇന്ന് മുഴുവന്‍ വിശ്രമം ആണോ

    2. ???????…ഇല്ലാ…അടുത്ത വ്യാഴാഴ്ച pokkolam

      1. രാജീവേട്ടാ
        Ninglm povaanoo ??

        1. ഇന്നലെ pokan പറ്റിയില്ല..ഞാൻ വന്നപ്പോഴേക്കും എല്ലാരും പോയിരുന്നു..ini adutha weekend nokkam

          1. Ooo … Ayikotte … Next week .. Apol set..???

          2. Friday തിരിച്ചു വരും

    3. ആരും പോകരുത് അരൂപിയായി ടൈം ലൈനിൽ വിലയം പ്രാപിക്കണം … ?

  8. നമുക്കിടയിൽ ( പാറു അപ്പു ) കുതിതിരിപ്പുണ്ടാക്കിയ ആളെ ആണ് നമ്മൾ ഒഴിവാക്കേണ്ടത് അല്ലാതെ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുക അല്ല

    ഇവിടെ ആ ആൾ ആരെന്നാൽ ഹർഷൻ ആണ്

    കാരണം ഒരു ആവശ്യവും ഇല്ലാതെ ശിവയെ ഉണ്ടാക്കി, ഇതില്ലേക്കു കുണ്ടുപോന്നു

    അതൊക്കെ പോട്ടെ എന്നാൽ അവനെ കൊല്ലാൻ അപ്പുവിനെ പറഞ്ഞായിച്ചപ്പോൾ അതെങ്കിലും വൃത്തിക് ചെയ്യേണ്ടേ , ഇവിടെ പോയി ഒരു കോപ്പും ചെയ്യാതെ തിരിച്ചു പോന്നിരുന്നു

    Ban ഹർഷൻ Save അപരാജിതന് കൂട്ടായ്മ

    1. ഗ്ലോറിഫൈഡ് കുത്തിത്തിരുപ്പ൯

      ഹ ഹ ഹ ഹ ഹ

      BAN HARSHAN

      SAVE NEPOTISM

      1. Kollam adipoli name???

    2. അളിയൻ ഉയിർ ആണ് ?????

      1. Nepotism ഉണ്ട് അളിയന്
        പാറു ഫാൻ ജീവൻ സയന്റിസ്റ്
        പാറു roaster സപ്പു് കോണകധാരി

        മോശം ?????

        1. സ്വാഭാവികം

        2. ഡോ മന്സാ… നെപോറ്റിസം അല്ല… ഒരു സയന്റിസ്റ് ആകാൻ ഉള്ള യോഗ്യത ഉണ്ടെന്ന് ഞാൻ തെളിയിച്ചില്ലേ ?

          1. അപ്പോൾ സപ്പു and കോണകം ?? ?

          2. അത് മൊയ്ലാളിക് അല്ലെ അറിയൂ ?‍♂️

        3. ഒരു അരൂപിയെ ഈ പ്രശ്നത്തിൽ വലിച്ചിഴച്ചു കൊണ്ടു വരുന്നത് ശരിയല്ല കണ്ണേട്ടാ ??

          1. ഞങ്ങൾ ഞങ്ങളുടെ sappunniye കുറിച്ചാണ് പറഞ്ഞത്. Aroopi ഇടപെടേണ്ട

          2. ഞാൻ പോണു ??????

      2. Mathiyayile…

  9. RajeevRajeevSeptember 11, 2020 at 4:28 pm
    ഞാൻ ഒരു വിടവാങ്ങല്‍ നടത്തേണ്ടി വരും….

    എന്തിന് ??

    1. Pullikkum arylla nn thonnunnu

  10. ” കുഞ്ഞു മന്ദാരം ” വായിച്ചു ഹരി സാർ കഴിയുന്നതും വേഗം വീട്ടിലെത്താൻ ശ്രമിക്കുക …. ?❣️??

    1. സുജീഷ് ശിവരാമൻ

      ഈ ഹരിസാർ നമ്മുടെ harshu ആണോ…

      എങ്കിൽ harshu നാട്ടിലേക്കു ഉടനെ ലീവിന് പോകാൻ നോക്കണേ.. ഞങ്ങളെ അപേക്ഷിച്ചു ഹര്ഷന് ലീവിന് പോകാൻ സുഖമല്ലേ.. ക്വാറന്റൈനെ കാര്യങ്ങൾ ഒക്കെ അന്വേഷിച്ചുവോ… 15 ദിവസം ആണെന്ന് തോന്നുന്നു…

      1. അതെ ❣️ സുജി അണ്ണാ , മുകളിൽ പാറു ചേച്ചി നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ….

        ഗുഡ് ഈവിനിംഗ് ☕❣️

    1. Ajineiii✌

      1. Naveee cam karyam enthayi

        1. Frnd oruthan varann paranjitt vannilla
          Avnod samsarichitt amazon ill order cheyyann vicharichu.
          But amazonil pincode enter cheithappo delivary illa nn kaanikkunn
          Mikkavarum kollath shopil pokendi varum

          1. Chaya okk kudicho??

          2. Chaya kudichilla amma undakkunne ullu kudikkanam
            Neyo

          3. Njn chaya kudikkilleda
            Pande nirthiyatha
            Kattan istm

          4. Chaya athoru rasam alle

          5. Ntho enikk kattan oru resm?

          6. Mazha kattan johnsan mash angane orith alle?

  11. ഞാൻ ഒരു വിടവാങ്ങല്‍ നടത്തേണ്ടി വരും

    1. എന്ത് പറ്റി

      1. ഒരു കാരണം കിട്ടാൻ ആണ് കാത്തിരിക്കുന്നത് ???

      1. Chaaya kudich chechi

          1. Sry kudicho ennathile ‘o’ poyatharnn
            Chaya kudichonna choichath!!

          2. സുജീഷ് ശിവരാമൻ

            എന്റെ രാഗേന്ദു…. ??????ഇപ്പോൾ ചായ എന്ന് പറയാൻ പറ്റാത്ത സ്ഥിതി ആയി…

  12. good evening all?

    1. Chaya കുടിച്ചു

      1. ? oh Sheri. Njn hi alle choiche

  13. അവൾ മനസ്സിൽ പ്രണയം എന്നാ ഫീൽ വന്നത് കൈനോട്ടക്കാരി ആയി സംസാരിച്ച ശേഷം ആണ്. പിന്നെ കൈനോട്ടക്കാരി ചുമ്മാ ആളെ നോക്കി പറയുന്ന ആൾ ആയി അല്ല കാണിച്ചത് കാരണം അവർ അവൾക് അപകടം ഉണ്ട് എന്നും അവൾ പോയ ശേഷം പറയുന്നുണ്ട് ആവർ പറഞ്ഞത് കണ്ട മാത്രയിൽ പ്രണയം തോന്നുന്ന ഗന്ധർവൻ വരും എന്നാ. അത് മുന്ജന്മ ബന്ധം ആണെന്നും. അപ്പു അല്ല കണ്ടമാത്ര ഇഷ്ടം വന്ന ആൾ. Jaguar മോൻ തന്നെ ആണ് അത്.
    അലെൽ ഹർഷൻ പറയട്ടെ കൈനോട്ടക്കാരി ഫേക്ക് ആണെന്ന്

    നിശ്ചയം കഴിഞ്ഞ ശേഷം ഉള്ള മാറ്റം അവൻ പോയത് കൊണ്ട് അല്ലെന്നും ഉറപ്പിക്കാൻ പറ്റിലല്ലോ?????

    അവൾ ജന്മ നിയോഗം അപ്പുനെ ഹെല്പ് ചെയ്യാൻ ആണേൽ ലവ് jaguar മോൻ പാറു രണ്ട് പേർക്കും ഇടയിൽ കൊണ്ട് വരണ്ട കാര്യമില്ല. ഞാൻ നേരുത്തേ കമന്റ്‌ പറഞ്ഞപോലെ അവൾ ഗന്ധർവൻ എന്ന് ഡൌട്ട് ആയി ഇരിക്കുമ്പോൾ അവൻ കല്യാണം ആലോചിച്ചു വരുമ്പോൾ അവൾ തെറ്റിധരിച്ചു സമ്മതിക്കുന്നതു പോലെ ആവാരുന്നു. ഇത് അങ്ങനെ അല്ല രണ്ട് പേരും പ്രണയം ആയത് തന്നെ ആണ്.

    പിന്നെ ആര്യതാര എന്നു തന്നെ ആണോ അതോ നയൻ‌താര എന്ന് വല്ലോം ആണോ അല്ല ഇടയ്ക്ക് ആളെ മാറ്റുന്നത് കണ്ടു ചോദിച്ചതാ.

    1. Aa ചെക്കനെ പഠിക്കാന്‍ വിടില്ല അല്ലെ

    2. കണ്ട മാത്രയിൽ അവൾ ഇഷ്ടപെട്ടത് സ്വപ്നത്തിൽ വരുന്ന ഗന്ധർവനെ മാത്രം അല്ലെ.. നിശ്‌ചയം കഴിഞപ്പോൾ തന്നേഹ അവൾ ഇപ്പോൾ ഒന്നും വേണ്ടാരുന്നു എന്ന് പറഞ്ഞത്. Jaguar തെണ്ടി ഇല്ലേൽ എങ്ങനെ 3ആം രഹസ്യം തുറന്നേനെ.. പ്രാണൻ പോകുന്ന വേദന അറിയും.. അതൊക്കെ കാരണം jaguar തെണ്ടി വന്നോണ്ട.. jaguar തെണ്ടി അപ്പൂസ് പാറു പാസ്ററ് ഉണ്ട്.. അത് വരട്ടെ…

      അവൾ മനഃപൂർവം ചെയുന്നത് അല്ലല്ലോ onnum.. എല്ലാം കാര്യാ കാരണം ഉണ്ട്

      1. അവൾ ഒരു ഗന്ധർവൻ വരും എന്ന് പ്രതീക്ഷിച്ചു കണ്ട മാത്രയിൽ അവൾ ഇഷ്ടപെട്ടത് jaguar മോനെ തന്നെ ആണ്. പാസ്ററ് വരട്ടെ എങ്ങനെ ഓക്കേ വൈറ്റ് വാഷ് വരും എന്ന് നോക്കാം.

    1. കഥ വായിച്ചു

      1. Aye aye oh pani paalilo..???

    2. Hie chechi

    3. DJ?????
      പാറു കഥ വന്നു ?????

      1. Thanx shivanna & all ❤️?

    4. DJ is looking cute …. ❤❤❤❤

  14. @ശിവ annan
    1. അപ്പു ഹെല്പ് ചെയ്തിരുന്നപ്പോൾ അവനോടു ഒരു impressionum പാറുവിനു ഇല്ലായിരുന്നു. അതിനു ശേഷം കൂട്ടാകാം എന്ന് പറഞ്ഞപ്പോൾ ആണ് എന്തോ അജ്ഞാത കാരണം കൊണ്ടു അവൾ പിന്നെയും ദേഷ്യപ്പെട്ടത്.

    2. അവൾ ആദ്യം മുതൽ സ്വപ്നം കാണുന്ന ഗന്ധർവ്വൻ, അയാളുടെ മുഖം ഇപ്പോളും കണ്ടിട്ടില്ലാ.. അത് ശിവ alla.. ആ സ്വപ്നം കണ്ട ഗന്ധർവ്വൻ ആണ് പാറു സ്നേഹിക്കുന്നത്. കാണ്ടമാത്രയിൽ പ്രണയം അല്ല പരിചയം ആണ് തോന്നിയത് ശിവയെ.. പിന്നെ കൈ നോട്ടക്കാരി പറയുന്നത് ആണല്ലോ സുപ്രീം ?. ഒരു പെണ്ണ് അവളുടെ prime time.. അപ്പോൾ ഏതു കൈ നോട്ടക്കാരും ഇങ്ങനെ ഡയലോഗ് അടിക്കും. സ്വാഭാവികം ??

    3. ആ കഴിവ് കണ്ടു അവൾ ഇമ്പ്രെസ്സ് ആയി കാണും. അതിൽ തെറ്റുണ്ടോ. അല്ല കല്യണം ഉറപ്പിച്ച ശേഷം ആ കഴിവും കണ്ടു അപ്പുവിന്റെ പിന്നാലെ പോകണ്ട ആവിശ്യം എന്താ.

    4. മറ്റവൻ ആയുള്ള നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ മാറ്റം കണ്ടു തുടങ്ങി. അവൻ പോയത് കൊണ്ടു ആണെന്ന് പറയാൻ ഒന്നും ആകില്ല. നിശ്‌ചയത്തിന്റെ അടുത്ത ദിവസം അവൾക്കു ഭയങ്കര നഷ്ടബോധം ഉണ്ടയി.

    പാറു ഒരു സാധാരണ പെണ്ണ് alla.. അവളുടെ ജന്മ നിയോഗം അപ്പുവിനെ ലക്ഷ്യത്തിൽ ethikuka എന്നും കൂടെ undakam.. അത് കൊണ്ടു ആദ്യം അവളെ കൊണ്ട് ശിവ ശക്തി തന്നെ അങ്ങനെ perumarichathu aanu.. ഇപ്പോൾ അവൻ ലക്ഷ്യം adukumbol പാറു മാറുന്നു.. പാറു ആര്യ താര ആണേൽ അവലോകിതേശ്വർ അപ്പു ആണ് ?❤️❤️❤️

  15. Jeevan September 11, 2020 at 3:33 pm
    എന്റെ ഒരു പ്രതേക തരം എക്സാം ആണ്.. ഇങ്ങനെ പഠിക്കണം എന്നില്ല

    അതേത് എക്സാം ?????
    എന്ത് ആണോ എന്തോ എല്ലാവനും സസ്പെൻസ് ആണല്ലോ ?????

    1. MEO competency exam?

  16. Best novel ever read..ningal e novel ezhuthu nirthiyal veettil vannu pidichu iruthi kadha kelkkum..please

  17. കൈനോട്ടക്കാരി ശിവനാഡി ഒകെ കണ്ടു jaguar മോൻ ആണോ ഗന്ധർവൻ എന്ന് വിചാരിച്ചു അങ്ങോട്ട്‌ പോയി ഒട്ടാതെ ഒരു ഡൌട്ട് പോലെ മനസ്സിൽ വിചാരിച്ചു ഇരിക്കുമ്പോൾ അവൻ ഇങ്ങോട്ട് ഇഷ്ടം തോന്നി വന്നു മാര്യേജ് സെറ്റ് ആക്കിഎങ്കിൽ ഇപ്പോൾ ഉള്ള ട്രാൻസ്ഫോർമേഷൻ മതി.

    ഇത് അവനെ വായിനോക്കി നടന്നു, അവൻ പുറത്ത് പോകുന്നു പറഞ്ഞപ്പോൾ കരഞ്ഞു വാരി ഇഷ്ടം പറഞ്ഞു വീട്ടുകാർ സമ്മതിച്ചു നിശ്ചയം നടത്തിയപ്പോൾ.

    ആയോ എന്റെ സ്വപ്നം ഇങ്ങനെ അല്ലെ ഗന്ധർവൻ വേറെ ആണേ. ഞങ്ങൾ 2 പേർക്കും ഇപ്പോൾ വിളിക്കാൻ തോന്നുന്നില്ല എന്നൊക്കെ പറഞ്ഞു ട്രാൻസ്ഫോർമേഷൻ പ്വോളി സാനം ?????

    1. എല്ലാവരെയും niyantrikunna അദൃശ്യ ശക്തി കൊണ്ടു.. പിന്നെ പൂർവ ജെന്മ പരിചയം കൊണ്ടു പരിചയം ഉള്ള feel.. അത് കൊണ്ടു പിന്നേം nokki.. പിന്നെ ശിവ നാടി സ്വപ്നം എല്ലാം കൂടെ ആയപ്പോൾ പെണ്ണ് ആ മൊണ്ണൻ ആണ് ഗന്ധർവ്വൻ എന്ന് തെറ്റി ധരിച്ചു ?

  18. സാധനം വാങ്ങാൻ പോയപ്പോ ഏട്ടൻ പറഞ്ഞതാ മഴ പെയ്യും എന്ന് കേട്ടില്ല ഇപ്പൊ നനഞ്ഞ കോഴീനെ പോലെ ആയി

    1. Adipoli!! ???

  19. സുജീഷ് ശിവരാമൻ

    ഹായ്… കഥകൾ. കോമിൽ ഒരു കഥ വന്നിട്ടുണ്ട്… ഒരു കുഞ്ഞു മന്ദാരം എന്ന കഥ… നല്ല കഥയാണ് എല്ലാവരും ഒന്ന് വായിച്ചു നോക്കികോളോ… ഒരു അമ്മയുടെയും കുട്ടിയുടെയും ആണ് കഥ…
    എനിക്ക് ഇഷ്ടമായി…

    1. അതിൽ മുതലാളി ആയി സാദൃശ്യം തോന്നിയാൽ വെറും തോന്നൽ മാത്രം ?????

      1. സുജീഷ് ശിവരാമൻ

        ഏതു മുതലാളി… ഹർഷുവോ..

        1. യാദൃശ്ചികം മാത്രം

  20. 1.അപ്പു ഹെല്പ് ചെയ്തു തുടങ്ങിയപ്പോൾ ആണ് അപ്പുനോട് ഒരു impression വന്നു തുടങ്ങിയത് അല്ലാതെ പഠിക്കാൻ ഉള്ള ഹെല്പ് ആണലോ ആദ്യം തുടങ്ങിയത് അതിനു മുൻപ് ഒരു മമത കാണിച്ചില്ല. പഠിത്തത്തിൽ ഹെല്പ് വാങ്ങിയിട്ടും ദേവിക കൂടെ അപ്പുനെ കളിയാക്കിയിട്ട് ഉള്ളു.

    2.സ്വപ്നം കല്യാണം കഴിക്കാൻ പ്രേമിക്കാൻ നല്ലൊരു way ആണ്. അവൾ സ്വപ്നത്തിൽ jaguar മോനെയും കണ്ടിട്ടുണ്ട്. പിന്നെ കണ്ടമാത്രയിൽ പ്രണയം വരുന്ന ഗന്ധർവൻ എന്ന് കൈനോട്ട്ക്കാരി പറഞ്ഞ ആൾ jaguar മോൻ തന്നെ ആണ്. അതിൽ അവൾക് എന്ത് തിരിച്ചറിവ് വരാൻ ഇനി?????

    3.പൈസ കുടുംബം ഞാൻ ഇപ്പോഴും പറഞ്ഞില്ല. പൈസ or കുടുംബം അവളുടെ അമ്മയെ ഇരുമ്പ് കോളനി രക്ഷിചില്ല. മെച്ചപെട്ടവൻ മീൻസ് ഏത് ആപത്തിൽ നിന്നും ആർക്കും പറ്റാത്ത അപകടം പോലും രക്ഷിക്കാൻ ഉള്ള അപ്പു കഴിവ് മനസ്സിൽആയപ്പോൾ എന്നാണ്

    4.മറ്റവൻ സാമിപ്യം പോയ ശേഷം ആണ് പുതിയ കുന്താളിപ് തുടങ്ങിയത്. നിശ്ചയം കഴിഞ്ഞ ശേഷം അവരും കണ്ടില്ല.

    പിന്നെ പ്ലേറ്റിൽ കഴിപ്പും കട്ടിലിൽ കിടപ്പ് ഇതൊക്കെ എന്ത് മനസിലാക്കാൻ.ഇങ്ങനെ ആണോ നായിക ട്രാൻസ്ഫോർമേഷൻ.

    വണ്ടർഫുൾ.

  21. ഇന്ന് മുതൽ one month paru, science രണ്ട് വാക്കുകളും പറയാന്‍ പാടില്ല

  22. //oru pavam kuttiyaa pettann orma povum orma varum
    but oonthine polayalla ketto.. sneham ulla kuttiya
    so lite oondh//

    എന്ത് ഓർമ വന്നു എന്ത് ഓർമ പോയി

Comments are closed.