അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കിച്ചു

    ആദ്യ ഭാഗം 31 കൊണ്ട് തീരുമോ? ?

  2. Harshan broo
    Part 2 ready annn commentil kandu
    Ippo ittal sheri avullaaa
    Ennn

    Ellarum vayich
    Njan ippo randamathe thavana vayichu konduirikkunu

    Part 2 ittudeeee

    Ene egane tension adich kollalleeee

    Enik adhiyude shiva thadavam kananam

    Charu rakshikanam

    Aaa pavm adimakaleee rashikanam

    Ithoke ennn udavum

    1. ഞാൻ ആദ്യം വിചാരിച്ചത് 350 പേജുൻ ഒരുമിച്ചു ഇടാൻ ആണ്
      അങ്ങനെ ഇട്ടിരുന്നെങ്കിൽ ഒക്കെ വായിച്ചു ഒരേ ഒരു കമന്റ് തന്നു പോകും..
      അത് ശരി ആകില്ല..
      ഞാൻ ഈ കതക് ഒരു ബെഞ്ച് മാർക്ക് വെച്ചിട്ടുണ്ട്..അത് കംപ്ലീറ് അയാൽ അടുത്ത പാർട്ട് ഇടും..
      നമുക് വേറെ ഒന്നും കിട്ടാൻ ഇല്ലാലോ
      വായിച്ചു ആളുകൾ നല്ലവാക്കുകൾ പറയുമ്പോ അത് കേൾക്കാൻ ഒരു സന്തോഷം.
      മാന്യമായ വിമർശങ്ങൾ കേൾക്കാൻ ഒരുപാട് സന്തോഷം കൂടെ ആണ് അത് നമ്മളെ ഇമ്പ്രൂവ് ചെയ്യാൻ സഹായിക്കും.

      1. Harshan broo nigalu njangalkk nalkunna vilamathikkanakatha sammanamanu aparichithan appo athinte nandhi comment roopathil angu paraum

        1. രാവണൻ…
          ശിവ ശിഷ്യൻ..ഹോ ഭൃഗു

      2. Harshan bro,
        കുറച്ചു തിരക്കിലായി പോയി അതുകൊണ്ട് കഴിഞ്ഞ പാർട്ടിൽ കമെന്റ് ചെയ്യാൻ പറ്റില്ല ഇന്നാണ് ഈ പാർട്ട്‌ വായിച്ചത് വളരെ മാനഹാരമായിട്ടണ്ട് ആദിശങ്കരന്റെ മിഥിലയിലെ കളികൾ കാണാനായി കാത്തിരിക്കുന്നു.

        1. അതെ..ഇനി ആണ് കളികൾ..

  3. super bro harshan ,
    ഇപ്പൊ tension 2 പേരായി ആദിയും ബാലുവും
    ബാലുവിന് എന്തുപറ്റി എങ്കിലും ഒന്നു വേഗം പറയണേ
    please
    കഥക്കു നല്ല tempo ഉണ്ട് കീപ് it up
    thx

    1. നന്ദി സുനിൽജി

      സ്നേഹം

  4. Enthanithu teaser ano? But ezhuthu shili harshetante allallo.. Superayittundu

  5. ജീനാപ്പു

    നന്ദി ?❣️

  6. SATHYAM PARANJO HARSHAN CHETTAN NAME MATTI EZHUTHIYE ALLE????

  7. തുമ്പി ?

    Bro ithil balunte timil preyunna sthalangalude listum pokendathu engana ennokke onn prenj taravoo

    1. തുമ്പി..
      അത് അവസാനം പറഞ്ഞ പോരെ..

  8. ഇനി നജീബങ്ങാനുമാണോ ബാലു?

    1. വീണ്ടും സംശയം..എന്നാലും ആദി ആണ് എന്ന് പറഞ്ഞില്ലലോ..

  9. ഹർഷേട്ടാ മനോഹരം….. അതെ പറയാനുള്ളു….

    1. സ്നേഹം ശങ്കരാ..

  10. രുദ്രദേവ്

    സസ്പെൻസ് ഇട്ടു ആളെ കൊല്ലരുത് താങ്ങില്ല???

  11. Bro ….??????…

  12. രുദ്രാദേവ്

    എന്റെ പൊന്നു സഹോ ഇങ്ങനെ ക്രൂശിക്കരുത്‌
    സസ്പെൻസ് ഇട്ടു ത്രില്ലടിച്ചു വടിയാവും
    ആധിസങ്കരൻ അത്ര ഏറെ മനസിൽ കേറിട്ടുണ്ട്
    So മയത്തിൽ മതി ഇങ്ങനെ ഉള്ള സീൻ ഇട്ട താങ്ങില്ല
    ഇപ്പൊ തന്നെ എത്ര vattom നോക്കി എന്നറിയാവോ
    ഇന്നിടും നാളെ ഇടുവായിരിക്കും എന്നു കാത്തിരിക്കുമ്പോ ഇങ്ങനെ സസ്പെൻസ് ഇട്ട ആകെ ഇടങ്ങേറ് ആകും?????

    1. ഇമ്മാതിരി പൈങ്കിളി ഒന്നും എന്റെ കഥയിൽ പ്രതീക്ഷികണ്ട ബ്രോ
      ഇത് ശപ്പുണ്ണി ഇടുന്നതല്ലേ
      അവനു ഇടയ്ക്കു ഓള൦ കയറുമ്പോ

  13. പ്രിയപ്പെട്ട ഹർഷൻ സെപ്റ്റംബർ 1ന് മുൻപ് ഇട്ടാൽ നന്നായിരുന്നു.1 ന് ഞാൻ ഒരു നെറ്റ്‌വർക്ക് ഇല്ലാത്ത നാട്ടിലേക്ക് പോകും. പിന്നെ 7നേ തിരിച്ചുവരൂ.അതിനിടയിലിട്ടാൽ ഞാൻ ആദി പിടിച്ച് ചാകും ?

    1. സെപ്തംബര് ഒന്നിന് മുന്നേ എന്തായാലും ഇടും
      പാർട്ട് ൨

    2. വിഷ്ണു

      ചേട്ടാ പൊളിച്ചു..ഒന്നും പറയാൻ ഇല്ല..നിങ്ങൾക്ക് ഇതു ദൃശ്യവത്കരിച്ചുടെ..ചെറിയ ഒരു ആഗ്രഹം ഒന്നു അങ്ങനെ കാണാൻ

      1. വേണ്ട മുത്തെ
        നമുക് ഇത് മാത്യൂന്നെ..

  14. Nice ജീനാപ്പു…….

    1. ജീനാപ്പു

      നന്ദി ?❣️

      1. മാലാഖയുടെ കാമുകൻ

        ഇത് കലക്കി.. ??
        ഒരു കുന്തം എടുത്തു പാറുവിന്റെ കണ്ണിൽ കുത്തിയാലോ?

        1. ജീനാപ്പു

          വേണ്ട ,…!!! പ്രണയത്തിന്റെ രാജാവിന് അത് ശോഭ നൽകില്ല ?❣️

  15. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ, മനുവായും, ബാലുവായും, അവരുടെ ജീവിതവും, പ്രണയവും ഇവിടെ പ്രസക്തമാണോ എന്ന് പലവട്ടം ചിന്തിച്ചു, അപ്പുവും ബാലുവുമായുള്ള അഭേദ്യമായ ബന്ധത്തിന് ഈ അദ്ധ്യായം ഒരു ആവശ്യമാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, തീപ്പൊരികൾ വീഴ്‌ത്തുന്ന ആദിശങ്കരനെയാണ് കാണേണ്ടത്, എല്ലാ ഭാഗത്തും വിഷമങ്ങൾ കുത്തി നിറയ്ക്കുന്നത് എന്തിനാണ്?
    ഹർഷൻ താങ്കളുടെ എഴുത്തിനെ ആദരിക്കുന്നു, ഓരോ ഭാഗവും അനുവാചകന്റെ ഹൃദയത്തിൽ തറയ്ക്കുന്ന എഴുത്തിനെ കൂടുതൽ ഇഷ്ടപ്പെടുന്നു. ഇനിയും ഏറെ കാത്തിരിപ്പിക്കാതെ പുതിയ അധ്യായത്തിനായി, സ്നേഹപൂർവ്വം…

    1. ജ്വാല നന്ദി പറയുന്നു

      ഫിക്ഷൻ ആണ് ത്രില്ലർ ആണ് സസ്പെൻസ് ആണ്
      തീപ്പൊരി പരത്തുന്ന ആദിശങ്കരനും ആണ്
      അമാനുഷികൻ ആണ്
      പക്ഷെ അവൻ ഒരു മനുഷ്യൻ ആണ്, വികാരങ്ങളുള്ള മനുഷ്യൻ

      ഇനി “എല്ലാ ഭാഗത്തും വിഷമങ്ങൾ കുത്തി നിറയ്ക്കുന്നത് എന്തിനാണ്?”

      അനുപമ മനുവിൽ ചില തലങ്ങളിൽ അച്ഛനെ കാണുന്നത്
      ചിന്മയി — അവൾ സത്യത്തിൽ അപൂർണ്ണ ആയവളുടെ ഒന്നും നേടാൻ ആകാത്ത ആഗ്രഹങ്ങളാൽ ദുഖിത ആയവൾ

      ചാരുലത : അവൾ അനുഭവിക്കുന്ന വേദനകൾ
      അവളുടെ അമ്മമ്മ :അവരുടെ കണ്ണുനീർ
      അത് ചിലരുടെ അവസാനത്തേക്കുളള നാന്ദി കുറിക്കൽ ആണ്

      ഞാനൊരു സാഡിസ്റ് ആയതുകൊണ്ടല്ല
      ആ വേദനകൾ എഴുതുന്ന എന്നിലും വായിക്കുന്ന നിങ്ങളിലും ഒരല്പം ചലനം ഉണ്ടാക്കണം

      കാരണം പക ,,,അത് വീട്ടാൻ ഉഉള്ളതാണല്ലോ
      അതിനായി ആണ് ,,,,,,,,,,,,,,,,

      എനിക്ക് ഒന്നും മറച്ചു വെച്ച എഴുതാൻ അറിയില്ല
      അതിപ്പോ സന്തോഷം ആണേലും സങ്കടമാനേലും
      എഴുതുന്നത് മാക്സിമമായിരിക്കണം

      കൂടിയാലും കുറയ്ക്കില്ല
      അത്രേള്ളൂ

      1. രുദ്രാദേവ്

        ???

  16. പാവം ഞാൻ

    ഇതിൽ എനിക്കു ഏറ്റവും ഇഷ്ടം ഇല്ലാതെ ആൾ പാർവതി ആണ് sorthyaim avsaravadyum കാക്ക പൊന്ന് thadi pokunnaval. അവളും ആയി akanapol അപ്പു വിനെ undayatane ഇ maaatangal ആണ് അത് വിളിച്ചു പറയുന്നത്

    1. അവൾ പാവം ആണ് പാവമാ

  17. നിങ്ങൾ ഒരു സംഭവം ആണ്

    1. ഹർഷൻ ഭായ് next പാർട് എപ്പോൾ വരുമെന്ന് പറയുമോ ക്ഷമ കിട്ടുന്നില്ല പറയാൻ വാക്കുകൾ ഇല്ല കിടു കഥ next പാർട്ടിന്റെ തീയതി കിട്ടിയാൽ അത്ര വരെ പിടിച്ചു നിൽകല്ലോ അതുകൊണ്ടാണ്

      1. നെക്സ്റ്റ് വീക്ക് ഇടും..

    2. ഷിബി…ശോ…

  18. സാധുമൃഗം

    ഹോ …. എന്തൊരു സാറ്റിസ്ഫാക്ഷൻ!!! കഥ മൂന്നാമതും വായിച്ച കഴിഞ്ഞ നോക്കുമ്പോ ഉണ്ട് ഈ കമന്റ്. പാറു കുറച്ച പാടുപെടണം . എന്നാലേ പഠിക്കൂ.

    1. ഹോ…എന്റെ സാധുമൃഗമേ..

  19. സുജീഷ് ചേട്ടനും ??ചക്കര വാവ കാർത്തിക് ദേവിനും ?? ജന്മദിനാശംസകൾ ???

    1. സുജീഷ് ശിവരാമൻ

      താങ്ക്സ് ഇന്ദുകുട്ടി… വാവയുടെ സുഖമായോ…

    2. നന്ദി ഇന്ദു സിസ്റ്റർ.., ?ശിവ അണ്ണന്റെ കയ്യിൽ കാർത്തിക് വാവ ഒരു സാധനം കൊടുത്തു വിട്ടിട്ടുണ്ട് വാങ്ങിച്ചോണെ ?

  20. ഹർഷൻ ചേട്ടാ ഈ ഭാഗം നന്നായിട്ടുണ്ട് വിഷമം ആണലോ എഴുതാൻ താല്പര്യം അത് നന്നായി തന്നെ ചെയ്തിട്ടുണ്ട്. അപ്പുനെ മറ്റുള്ളവർ വിഷമിപ്പിക്കുന്നത് അലെൽ അപ്പു സ്വന്തം സന്തോഷത്തിനു മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്. എന്തായാലും വിഷമം ഉറപ്പാ. കൂടെ മറ്റു കഥാപാത്രങ്ങൾക് കൂടി വിഷമം അലെൽ പീഡനങ്ങൾ.ഞാൻ പോയാൽ അപ്പൂന് ആരും ഇല്ല. ഭാവിയിലും സന്തോഷിക്കാൻ ഒന്നുമില്ല അപ്പു ഒറ്റയ്ക്കാണ് എന്ന് കാണിച്ചു ഞങ്ങളെ വിഷമിപ്പിക്കുന്നു അല്ലെ ?. ലക്ഷ്മിഅമ്മ പറഞ്ഞാൽ പറഞ്ഞതാ ?? ആ ഒരു പ്രതീക്ഷ മാത്രം മതി ആദി ??പാറു ☺️ ബാലു എന്തോ fatal അസുഖം ഉണ്ടെന്നു നേരുത്തേ ക്ലൂ ഉണ്ടാരുന്നു അത് മാറി വന്നു വിചാരിച്ചു പക്ഷെ അങ്ങനെ അല്ല എന്നായാലും പോവണ്ടേ എന്നു cigarette വലിക്കുന്ന അവിടെ ബാലു പറയുമ്പോൾ ചിന്മയി എതിർക്കുന്നില്ല അപ്പോൾ മരണം ഒഴിവാക്കാൻ പറ്റാത്ത രോഗം ആണ് ബാലുന് ?. ചിന്മയി ഒരു transgender പ്രോബ്ലം മാനസിക അവസ്ഥ അവർക്കും മോഹവിചാരങ്ങൾ ഉണ്ടെന്നു അത് സ്വന്തം മാതാപിതാക്കൾ സഹോദരങ്ങൾ പോലും മനസിലാക്കുന്നില്ല. യാത്രവിവരണം പ്രകൃതിവർണന ഒകെ ചേട്ടൻ masterpiece ആണല്ലോ “മണിവത്തൂർ ” വായിച്ചവർക് അത് മനസിലാകും ???.
    താരത്തുർ കഥ ചിത്രതാരക പാറുവിന്റെ വേർഷൻ തന്നെ അല്ലെ ചില സ്ഥലത്തു ? ശാപമോക്ഷം കിട്ടാൻ പ്രണയം അഭിനയിച്ചു പാറു കാര്യം സാധിക്കാൻ അപ്പുനോട് സൗഹൃദം കാണിച്ചു. അവസാനം പ്രണയം വന്നപ്പോൾ അകന്നു പോകേണ്ടി വന്നു. പാറു അത്പോലെ ആദി സഹായങ്ങൾ സ്നേഹം ഒകെ മനസിലാക്കിയപ്പോൾ അകൽച്ച സംഭവിച്ചു. ചിത്രതാരക തിരികെ ചെല്ലാൻ അനുവാദം ലഭിച്ചു പാറു അങ്ങനെ ആവട്ടെ എന്നി കരുതാം. പാർവതി ശിവനെ കിട്ടാൻ അനുഭവിച്ച കഷ്ടതക്കൾ ഇവിടെ പാറു അനുഭവിച്ചേ പറ്റു വിഷമങ്ങൾ എഴുതാൻ ചേട്ടൻ പിന്നെ സന്തോഷം ആണലോ അത്കൊണ്ട് പാറു ഇനി വിഷമിക്കുന്നത് കാണാം.സ്വപ്നങ്ങൾക്ക് കഥയിൽ ഉള്ള പ്രാധാന്യം അറിയാം. പാറു കണ്ട സ്വപ്നം ആദി തന്നെ. നടന്നു അകന്നു പോകുന്നത് തിരിച്ചു കിട്ടാതെ ഇരിക്കുന്നത് ഒകെ സൂചിപിക്കുന്നത് പോലെ ?. ചാരുലതയും മുത്തശ്ശിയും കണ്ണ് നനയിച്ചു. അമ്രപാലി ഒരു അഹങ്കാരി ആയിട്ടാണ് കരുതിയത് എന്നാൽ അവൾ മനസിലും സ്നേഹവും അനുതാപവും ഉണ്ടെന്നു കാണിച്ചത് ??. മനു?? അനുപമ അതിൽ വിഷമം ഒന്നും കൊണ്ട് വരരുത് ?. അപ്പു character പകരം വീട്ടുന്നത് തന്നെ മകനെ പോലെ സ്നേഹിക്കുന്ന ഒരു സ്ത്രീയോട് ആണ് മാലിനിയോട് അപ്പു എല്ലാം തർക്കുത്തരം പോലെ പറയുന്നത് പോലെ insult ചെയ്യുന്ന പോലെ തോന്നി. ഇപ്പോൾ അപ്പു ആയാലും ആദി ആയാലും ഇങ്ങനെ പറയുമോ ??. ദേവിക പാറുനോട് എല്ലാം പറഞ്ഞു അല്ലെ നന്നായി തിരിച്ചറിവ് വരട്ടെ. അവനോടു ചെയ്‌തത്‌ ഓരോന്നായി എണ്ണി എണ്ണി പറഞ്ഞത് കേട്ട് വിഷമം വന്നു ?. ഒരു വശത്തു അപ്പുനോട് ചെയ്ത് തെറ്റുകൾ ഉള്ള മനോവിഷമം മറുവശത്തു അപ്പു തന്നെക്കാൾ ദേവിക കൂടെ കൂട്ട് എന്ന് പറഞ്ഞു കുശുമ്പ് ? ഒരുപാട് ക്യൂട്ട് ആണ് പാറു ?. പക്ഷെ ആദി ചെയ്യുന്നത് ശെരി ആണോ? റിസപ്ഷൻ പോയപ്പോൾ ചിരിച്ചു സംസാരിച്ചു ഇപ്പോൾ സാധാ പോലെ സംസാരിക്കാം അപ്പോൾ അഹങ്കാരം കാണിക്കുന്നു. തനിക്കു കിട്ടാത്തതിന്റെ കൊതികേറുവ് ഉള്ള ഒരു കുട്ടി പോലെ. പാറു ആദി സ്വഭാവം സെയിം തന്നെ ആണ് ഒന്നാണ് അവർ ??. മിഥില ഉള്ള കോഡ് cracking അറിയാൻ കാത്തിരിക്കുന്നു.ബ്രാഹ്മി ആണെന്നു തോന്നി പക്ഷെ കോഡ് cracking നല്ല ഇന്റെരെസ്റ്റിംഗ് ആക്കണേ. ഇന്ദുലേഖ എന്ന പേരിന് ???. എല്ലാരും സന്തോഷം ആയി ഉള്ള എപ്പിസോഡ് ഒരു ഭാഗം എങ്കിലും എഴുതണം വിഷമം മാത്രം അങ്ങ് എഴുതിയാൽ പോരല്ലോ. എല്ലാരും കുറച്ചു സന്തോഷം കൂടി അനുഭവിക്കട്ടെ. പാറു ??അപ്പു പ്രണയം എഴുതി സന്തോഷിപിക്കണം റിക്വസ്റ്റ് ആണ്. പറഞ്ഞതിൽ എന്തെങ്കിലും തെറ്റോ വിഷമമോ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. അടുത്ത ഭാഗം specially കോഡ് decode ചെയുന്നത് കാണാൻ വെയ്റ്റിംഗ് …………….

    1. ശിവന്പിലയുടെ ഇന്ദുകുഞ്ഞേ…

      ആദ്യമായി ഒരുപാട് നന്ദി ഇത്രയും ഇരുന്നു എഴുതി സമ്മാനിച്ചതിനു..
      പാറു പാവം ആണ്
      ഒരിക്കൽ പാവമായ അപ്പുവിന്റെ മേൽ അവൾ കുതിര കയറി
      ഇപ്പൊ തിരിച്ചും..

      എഴുത്തിൽ സന്തോഷം മാത്രേ ഉള്ളു..ഒരു തെറ്റും ഇല്ല ഇന്ദുകുഞ്ഞേ..

      ആ നവരതന് കുറുമാ ആ ആഫ്രിക്കകാരൻ ശിവന്പിള്ള വരുമ്പോ ഉണ്ടാക്കി കൊടുക്കണേ..

  21. Dear Harshan,
    Puthuvalsarashamsakal….
    I read it at a stretch due to the extensive eager, but I need to read it one or two times to comment properly for such an epic story.
    Aadi Sankaran is winning, and he will be the eventual winner.
    All this could also be read in conjunction with the sacrifice of Sathi Devi at Dksha yaga and subsequent, Shiva thandava followed by the intense “thapas” by Lord Shiva to get back Parashkthi, who has later on took birth as “Parvathi”. Even then Parvathi Devi has also did thaps to get Shiva as her husband.
    Aadi has done his thapas during his tenure at Paliyam to reach Paru, now it is her turn to do it get him back, which will be hard for her.
    Excellent writing, I will read it again and again till you send the next part.
    Please keep up the great work..
    All the best.
    Gopal

    1. ഗോപാൽജി

      ഒരുപാട് നന്ദി
      മറക്കാതെ വായിച്ചു കമന്റ് തന്നതിന്
      ഇപ്പൊ സന്തോഷം മാത്ര.

      നിങ്ങടെ കമന്റ് കിട്ടുമ്പോ ഒരു വല്ലാത്ത സന്തോസം ആണുന്നെ..

  22. പാറു ഇങ്ങനെ സങ്കട പെടുന്നത് കാണു൦മ്പോൾ വല്ലാത്ത ഒരു satisfaction.

    1. ജീനാപ്പു

      ???

    2. അരുൺ അജയ്‌ഘോഷ്

      Athe sathyammmmm??

  23. ???????????????

  24. ente ponnu bro politta emmathiri pani paarunu koduthapoo oru aswasam aanu mansil epo aanu appu appu aaye apo adutha partinayi katta waiting aanutta orupaadu wait cheyipikalle plss thangunnilla

    1. ഹോ…എന്റെ മണിയെ…

  25. Hai bro.. വളരെ നന്നായി മുന്നോട്ട് പോകുന്നു. പാർവ്വതിക്ക് ഏറ്റ മാനസിക ആഘാതം കുറച്ചു കൂടെ തീവ്രമായി അവതരിപ്പിക്കാം ആയിരുന്നു. എങ്കിലും ഇനി വരുന്ന ഭാഗങ്ങളിൽ ആ കുറവ് നികത്തും എന്നു കരുതുന്നു.

    1. Chettaiiii vannulle…???
      ” മഞ്ഞും രുചിയും അനുരാഗവും ” polichutta tharathoor endu manoharam …tharathoorinte story super pakshe net il agane oru place kattunilla appo chettai make cheytha story ano ??? endayalum athi manoharam…..chinnu chechi balu chettan ohh nice partners???? balu chettane onnum cheyyalle chettaiii…☹☹☹pavam chinnu chechi ammaavan pattatha aa vishamam pavathinu nallonam undu… agane manu chettan anu chechiye eshtannu sammadhichu avarude aa prenayardramaya nimishagalkku vendi kathirikunnu….. pavam charu avale aaa dhutanmar endokkeya cheyyunne…charu mole varum adhi ettan ninne upadravichavare pichikeerum???…amrapali ahamkaram undengilum nallavalatto… ennalum kala endina puzhayil mungiye ??….
      Pinna paravathy njagade appu ettanu chunkayi devu mathi pinna roy chettan undu , indhu chechi undu ,pinna nammude mathayichanum teamumme undu, ammayayi badrama undu and malini amma undu, kunjanujathi ayi haritha mole undu ,chechi ayi meera chechi undu,chettanayi narettan undu,kanamarayathu avante achan undu ellathilum upari avante jeevante jeevanaya LAKSHMI AMMA UNDU …nee venda di njagade appu ettanu onthu parvathy????…. edi parvathy onthe
      nee pavam appu ettane ethre drohichille maranathekkal kururamaya prevarthikalum shikayum alle nee appu ettanu koduthathu???….. chettai midhilayude manoharitha ariyan ayi katta waiting….??????

      1. എന്റെ ടാനി…

        എന്തൊരു കോപമാ
        പാറുവിനോട്…

        ഹോ..

        ഏറ്റത്തിയമ്മ എന്ന് വിളികേണ്ടി വരും കേട്ടോ…

        മറക്കണ്ട..

        1. Mungenma punyam kondano ettathi avunne ???….ee jenmathil endayalum appu ettane swantham akkanulla oru quality ullu pattu padi urakkam athinu mathramayi oru edathi venda chettaiiiii….?????????????????????

    2. ആണോ…
      ഞാൻ അത്രയും ശ്രദിച്ചിലായിരുന്നു..
      പിന്നെ ഒരുപാട് തീവ്രമായ അതൊരു പ്രണയത്തിലേക് പോയാലോ..
      ഇനിയും സന്ദര്ഭങ്ങള് ഉണ്ടല്ലോ
      അപ്പൊ നമുക് ശരി ആക്കാം
      നിര്ദേശത്തിനു സ്നേഹം മാത്രം..

Comments are closed.