അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഐവാ ….വെറുതെയൊന്നു കേറി നോക്കിയതാണ് …സംഗതി ഇപ്പൊ ലോട്ടറി ആയി

  2. Harshan machaaa ithorumathiri odukkathe surprise aayalloo?
    Kuttishankaranum paru chechikkum sugam thanne alle ?
    Ennal bakki vaayichitt parayaam?

  3. അമ്മൂട്ടി

    നേരത്തെ എത്തി അല്ലേ?? നാളെ വായിക്കാം കണ്ണിനു നല്ല വേദന..

  4. ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം വീണിരിക്കുന്നു ബാക്കി വായിച്ചിട്ടു നാളെ പറയാം ഹർഷൻ ഭായ്

  5. eee kadha varumeannarinajappol santhoshishu but dhoni retire ayeannu arinjappo manasinu oru vingala????

  6. മാലാഖയുടെ കാമുകൻ

    ധോണി വിരമിച്ച സങ്കടം കാരണം വൈകി.. ഇനി വായിച്ചിട്ടു വരാം.. ❤️?

  7. ഹർഷൻ ചേട്ടാ ♥️♥️??

  8. വായിച്ചു നോക്കട്ടെ ബ്രോ ♥️

  9. ?️?️?️?️?️

  10. Raaytri vaayikkam ❤❤❤❤❤❤❤❤❤❤❤❤

  11. വായിച്ചില്ല, വായിക്കട്ടെ

  12. ഋഷി ഭൃഗു

    കിടന്നോട്ടേ ഒരെണ്ണം ഭൃഗു വക ???

  13. 9 maniku enkilum vaikkan ayal mathigarunnh

  14. ꧁༺അഖിൽ ༻꧂

    sheda late aayi poyi

  15. ❤️❤️❤️❤️❤️

  16. മഹാബലി

    ഹായ് എത്തി അല്ലേ ഞാൻ അപ്പുവിന്റെ കൂടെ യാത്ര പോകുന്നു കഴിഞ്ഞു വന്നിട്ട് കാണാം

  17. Ho neeyokke ivide pettukidakkuvaano

  18. ഒറ്റപ്പാലം കാരൻ

    ❤️❤️❤️❤️❤️❤️

  19. Vannu??❤❤❤

  20. അപ്പൂട്ടൻ

    വായിക്കട്ടെ….

    1. അപ്പൂട്ടൻ

      സെക്കന്റ്‌ like എന്റെ

    1. First like um commentum njaano????

    2. Neeyenna dabilaano????

Comments are closed.