ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,,,അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.
അപരാജിതൻ 14 [Harshan] 9430
ആ സമയത്താണ് അവന്റെ ഫോൺ റിങ് ചെയ്തത്.
മാലിനി കൊച്ചമ്മ ആയിരുന്നു.
ആദി ചെന്നു ഫോൺ എടുത്തു.
എന്താ കൊച്ചമ്മേ ?
അപ്പു നീ എന്താ ഓഫീസിൽ ചെല്ലാറില്ലന്നു പറഞ്ഞത് , ശ്യാം കുട്ടനാ പറഞ്ഞത്.എന്താ നിനക്ക് പറ്റിയത് ?
ആദിക്ക് മറയ്ക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.
അവൻ സ്വപ്നത്തിൽ അമ്മയുമായി വഴക്കുണ്ടാക്കിയതും ഇനി വരില്ല എന്ന് പറഞ്ഞു ലക്ഷ്മി ‘അമ്മ പോയതും പിന്നെ ഉറങ്ങാൻ ഗുളിക കഴിച്ചു കൂടി പോയതും ഹോസ്പിറ്റലിൽ ആയതും ഒക്കെ മാലിനിയോട് പറഞ്ഞു.
എല്ലാം കേട്ട് തലയ്ക്കു കൈ കൊടുത്തു ഇരുന്നു പോയി മാലിനി
“അപ്പു ,,,,,,,,,നീ ഇത് എന്തൊക്കെയാ കാട്ടികൂട്ടിയത് . കേട്ടിട്ട് ന്റെ കൈകാലുകൾ വിറക്കുകയാ ,,നിനക്കു എന്ത് പറ്റി അപ്പു ,,ഇത് ”
” ഇപ്പോ കൊഴപ്പമില്ല കൊച്ചമ്മേ ,, ‘അമ്മ വരാതെ ആയപ്പോ ആകെ പേടിച്ചു പോയി , അതോണ്ടാ ”
“നല്ല പെട ആണ് നിനക് തരേണ്ടിയിരുന്നത്, നിനക്ക് വല്ലതും പറ്റിയിരുന്നെകിലോ അപ്പു ,,”
“അത് കുഴപ്പമില്ല കൊച്ചമ്മേ ,, എന്തേലും പറ്റിയ അമ്മേടെ അടുത്ത് പോകാല്ലോ ”
അവന്റെ വാക്കുകളിൽ ‘അമ്മ എന്ന രണ്ടക്ഷരത്തിനോടുള്ള അമൂല്യമായ സ്നേഹം മാലിനിക്ക് എളുപ്പം തിരിച്ചറിയാൻ സാധിച്ചു
“ഇപ്പോളും വരുന്നില്ല , റോയ് പറഞ്ഞു , ഇപ്പോ ഞാൻ ആകെ മാനസികമായി ഡൌൺ ആണ് , ഇതൊക്കെ മാറുമ്പോ ലക്ഷ്മി ‘അമ്മ എന്നെ കാണാൻ വന്നോളും ന്നു ,,അത് എനിക്കും അറിയാം എന്നെ കാണാതെ ഇരിക്കാൻ എന്റെ ലക്ഷ്മി അമ്മേനെ കൊണ്ട് ആവില്ല , എന്നെ ഒന്ന് പേടിപ്പിക്കാനാ,,, ഹ്മ് വരട്ടെ ”
‘മാലിനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു , അപ്പു പറയുന്നത് കേട്ട്
“അപ്പു ,,,, എനിക്ക് ഇതൊക്കെ കേൾക്കുമ്പോ ലക്ഷ്മിയോട് ഒരുപാട് അസൂയ കൂടി കൂടി വരാണല്ലോ”
ആദി വെറുതെ ചിരിച്ചു
“വേറെ എന്തും എനിക്ക് സഹിക്കാൻ പറ്റും . എന്റെ ലക്ഷ്മി അമ്മയുമായി ബന്ധപെട്ടത് ഒന്നും എനിക്ക് സഹിക്കാൻ പറ്റില്ല കൊച്ചമ്മേ”
മാലിനി നിശബ്ദ ആയിരുന്നു
“അപ്പു ,,, ”
“എന്താ കൊച്ചമ്മേ ”
“നിനക്ക് ഓർമ്മ ഉണ്ടോ അന്ന് പൊന്നുവിന് അപകട൦ ഉണ്ടായതു൦ നീ അവൾക് തുണ ആയതുമൊക്കെ ”
“ഓ അതൊക്കെ എന്നെ നടന്നതാ ,, അതൊന്നും കൊച്ചമ്മ മറന്നില്ലേ ,,”
“എന്നാലും എനിക്കതു മറക്കാൻ കഴിയുമോ അപ്പു ,,, നീ ഒരുപാട് പൊന്നുവിന് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട് ”
“അതിനിപ്പോ എന്താ ,, ഞാൻ കൊച്ചമ്മക്കും ശ്രിയമോൾക്കും വാക്ക് തന്നത് എന്റെ അമ്മയുടെ പേരിലല്ലേ , അപ്പോ എന്തായാലും എനിക്കതു ഒരു ബുദ്ധിമുട്ട് അല്ല ,, പിന്നെ ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ , ശ്രിയമോൾക്ക് കൂട്ടായി എന്തിനും ഇളയിടവും ശിവരഞ്ജൻ സാറും ഇല്ലേ ,,, പിന്നെ എന്താ ”
മാലിനിക്ക് അവിടെയും ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല
“അപ്പു ,, ഞാൻ അന്ന് പറഞ്ഞത് നിനക്കു സങ്കടമായോ ,, ”
” ആയോ നു ചോദിച്ച , നിശ്ചയത്തിന്റെ അന്ന് രാത്രി വിളിച്ചു പറയുമ്പോ ഒരു നടുക്കം ഉണ്ടാവില്ലേ കൊച്ചമ്മേ ,അതുണ്ടായിരുന്നു ”
“അപ്പു ,,,,,,,,, ഒരു കാര്യം ചോദിച്ചോട്ടെ ?”
“ചോദിച്ചോ കൊച്ചമ്മേ ”
“ആ ഒരു ആഗ്രഹം നിനക്കൊരിക്കലും തോന്നിയിട്ടില്ലേ എന്റെ പൊന്നുവിനോട് ?”
“അതുകേട്ടു ആദി ചിരിച്ചു , എന്റെ കൊച്ചമ്മേ ,, ഇതെന്താ ഇത് , ഇതൊക്കെ ഈ സന്ദ൪ഭത്തിൽ അനാവശ്യമായ സംസാരം മാത്രമാണ് ,, ശ്രിയമോളുടെ നിശ്ചയം കഴിഞ്ഞു അന്ന് രാത്രി തന്നെ കൊച്ചമ്മ ങ്ങനെ ഒക്കെ പറഞ്ഞത് എന്നെ നല്ലപോലെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് , ഇപ്പോ ഈ ചോദ്യവും ,,എനിക്കങ്ങനെ ഒന്നും തോന്നിയിട്ടില്ല , പിന്നെ ശ്രിയ മോൾക്ക് പതിനാല് വയസുള്ളപ്പോ ഞാൻ ഇവിടെ വന്നതല്ലേ ,, അന്ന് തൊട്ടു കാണുന്നതല്ലേ ,, ആ വീടിന്റെ ഐശ്വര്യമല്ലേ ,, അതെന്നും നിലനിൽക്കേണ്ടതല്ലേ എന്നൊക്കെ തോന്നിയിട്ടുണ്ട്,, ഞാൻ മുന്നേ കൊച്ചമ്മയോടു പറഞ്ഞതല്ലേ നല്ലൊരു രാജകുമാരൻ തന്നെ വരനായി വരുമെന്ന് ,, അത് സത്യമായില്ലേ ,, അത് മാത്രം കൊച്ചമ്മ മനസിൽ വെച്ചാൽ മതിട്ടോ
മാലിനി വെറുതെ മൂളി ,
പക്ഷെ കൊച്ചമ്മേ ,,, ഒരു സങ്കടമേ ഉള്ളു ,,, കൊച്ചമ്മയുടെ ‘അമ്മ അന്നും എന്നെ ചണ്ഡാളൻ എന്ന് വിളിച്ചു , എന്റെ മുന്നിൽ വന്നു , അതൊരു സങ്കടമാ , എന്റെ ഭദ്രാമ്മ പറഞ്ഞപോലെ മഹാദേവനും ചണ്ഡാലനാണ് എന്ന് ,, അതൊക്കെ വലിയ കാര്യങ്ങളല്ലേ ,, പക്ഷെ അത് അന്ന് കേട്ടപ്പോ ഉള്ളില് നല്ലപോലെ വിഷമമായി.
മാലിനിക്ക് അതുകേട്ടു വല്ലാത്ത സങ്കടമായി
“പോട്ടെ അപ്പു ,,,അവരൊക്കെ ഈ ജാതി ചിന്തകൾ ഒക്കെ തലയിൽ കയറി കൂടിയവർ ആണ്, എന്റെ അപ്പു വിഷമിക്കണ്ടട്ടോ ,,ഞാൻ മാപ്പു ചോദിക്കുന്നു ”
“അയ്യോ മാപ്പൊന്നും ചോദിക്കല്ലേ ,,അപ്പൊ കൂടുതൽ വിഷമം ആകും , അല്ല കൊച്ചമ്മ അപ്പൊ ഈ ദേവർമഠ൦കാർ രാജകുലമല്ലേ ,,,, ”
“അപ്പു ,,,ശരിക്കും അവിടെ ഞങ്ങടെ നാട്ടിൽ വൈശാലിയിൽ ഒരേ ഒരു രാജവംശമേ ഉള്ളു അവരാണ് പ്രജാപതികൾ , അവിടെ നൂറ്റാണ്ടുകൾക്കു മുൻപ് അവരുടെ സൈന്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന രാജപദവി ഇല്ലാത്ത ഉപക്ഷത്രിയർ ആയിരുന്നു ദേവപാല വംശവും അതുപോലെ സുദർശന വംശവും . അതായതു ക്ഷത്രിയ കുലതിനു താഴെ വരുന്നത് , പിന്നീട് അവർ ഈ കുലങ്ങൾക്കും സാമന്തരാജ പദവി കൊടുത്തു,
അതായതു മഹാരാജാക്കന്മാർ കൽപ്പിച്ചു സമ്മാനിക്കുന്ന ഒരു പദവി , ഇപ്പോൾ മനസിലായോ ”
“ഹോ ,,,ഭയങ്കരം തന്നെ ,,, അപ്പൊ ഫ്രീ ആയി കിട്ടിയ രാജപദവിയിൽ ഇരുന്നു കൊണ്ടാണല്ലേ , എന്റെ ദേഹത്ത് കിളവി …ഓ സോറി കൊച്ചമ്മയുടെ മാതാശ്രീ കുതിര കയറിയത് അല്ലെ ”
“അതുകേട്ടു മാലിനി ഒന്ന് ചിരിച്ചു ,,, അപ്പു ,,,,,,,,,,,,,,,,ഹമ്,,,,,,,ഞാൻ ഒന്നും പറയുന്നില്ലട്ടോ ,,,, ”
“എന്നാലും കൊച്ചമ്മേ വല്ലാത്തൊരു നാട് തന്നെ ,, ഈ നാടൊക്കെ എന്നേലും കാണാൻ സാധിക്കുമോ , ഇവിടെ നിന്നൊക്കെ ഒരുപാട് ഒരുപാട് അകലെ അല്ലെ … ”
“അപ്പു ,കാണുവാനവിടെ ഒരുപാട് ഉണ്ട് , വൈശാലി രാജകൊട്ടാരം , അരുണേശ്വരം , ശിവശൈലം , കലിശ പുരം , ഹിരണ്യകേശി , ശാംഭവി നദികൾ അങ്ങനെ പലതും , ഇന്നും അവിടെ അടിമകളെ പോലെ ജീവിക്കുന്ന ആളുകൾ ഉണ്ട് ”
“അടിമകളോ ,, അടിമത്തമൊക്കെ എന്നെ നിരോധിച്ചതാ ”
“സത്യത്തിൽ ഇപ്പോളും അവിടെ നാട്ടുരാജ്യ സെറ്റ് അപ്പുകൾ ആണ് , സർക്കാർ ഉണ്ട് , പക്ഷെ അത്ര ശക്തമായ പ്രവർത്തനമോ സ്വാധീനമോ ഒന്നും ഇല്ല , അത് ഒരു പ്രിവിലേജ്ഡ് പ്രൊവിൻസ് ആണ് , അവിടെ നിയമങ്ങൾ പോലും പലതാണ്, അവിടെ ശിവശൈലത്തു താമസിക്കുന്നവർ ഒക്കെ നൂറ്റാണ്ടുകളായി അടിമത്തം തലയിൽ പേറുന്നവരാ അപ്പൂ ”
“ഹോ വല്ലാത്തൊരു ലോകം തന്നെ ,, ”
“ഇന്നെന്താ അപ്പൂന് പരിപാടി ?”
“ഇന്നിപ്പോ കിടന്നുറങ്ങണം അത്രേ ഉള്ളു ”
അപ്പൊ നാളെ മുതൽ ഓഫീസിൽ പോകുന്നുണ്ടോ അപ്പു ”
“ഇല്ല കൊച്ചമ്മേ ,,, നാളെ കൂടെ ലീവ് എടുക്കുക ആണ് , നാളെ ഒന്ന് ഭദ്രാമ്മയുടെ അടുത്ത് പോണം ”
“എനിക്കിതുവരെ സായിഗ്രാമത്തിൽ പോകാൻ പറ്റിയില്ലലോ അപ്പു ”
“ഒരിക്കൽ കൊണ്ട് പോകാം കൊച്ചമ്മേ ,, ശ്രിയമോളും പറഞ്ഞതാ , ശ്രിയമോൾ ഇനി ശിവരഞ്ജൻ സാറിനെ കെട്ടിയിട്ടു ഒരുമിച്ചു കൊണ്ടുപോകാം , പോകാൻ താല്പര്യ൦ പറഞ്ഞാൽ ”
“ശരി അപ്പു എന്ന ,,,കണ്ട ഗുളികകൾ ഒകെ കഴിചു ശരീരം കേടാക്കിയതല്ലേ , ഇനി ഉറങ്ങാൻ നോക്ക് ”
അതും പറഞ്ഞു മാലിനി സംഭാഷണം അവസാനിപ്പിച്ചു
ആദി ഫോൺ ടേബിളിൽ വെച്ചു.
അപ്പോൾ തന്നെ മൊബൈലിൽ ഒരു മെസ്സേജ് വന്നു
റോയുടെ ആയിരുന്നു
ടാബ്ലെറ്സ് കഴിച്ചോ എന്ന് ചോദിച്ചു കൊണ്ട്
അപ്പോൾ തന്നെ ആദി റോയ് കൊടുത്ത ടാബ്ലെറ്സ് കഴിച്ചു എന്നിട്ടു അവനു റിപ്ലെ കൊടുത്തു .
റോയ് ഒരു സ്മൈലി അയച്ചു
അതിനു ശേഷം ആദി ബെഡിൽ കിടന്നു
അരികിൽ ലക്ഷ്മി അമ്മയുടെ ഫോട്ടോയും വെച്ചിരുന്നു
കണ്ണടച്ച് കിടന്നപ്പോളും, മാലിനി പറഞ്ഞ ഒരേ ഒരു വാക്ക് അത് മാത്രം അവന്റെ മനസിൽ ഒരു അലട്ടൽ കൊടുത്തു കൊണ്ടിരുന്നു
bro first sesaon kazhinjhe oru pdf upload cheyumo
സ്നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Harshan bro we navarathan kuruma kazhichittullathano evide kittum ith
14 തീർന്നു
സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ
നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും
??❤️
Harshan,
I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂
I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.
30 ode kazhiyum
…
Pinne season 2
Angane aanu
Kalakeyanumayulla yudham okke adutha randu chapter kondu kazhiyum
ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????
കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട് വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.
സൂപ്പർ സ്റ്റോറി..❤❤
Love you harshan chettan?
ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.
Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra
നന്ദി
ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..
അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..
ഞാൻ അറിഞ്ഞിട്ടില്ല..
അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..
Angane paryale Katha predictable ayirunu ene parnajirunel better ayene???
“27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…
താങ്ക്സ് ഡിയർ
മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..
NJA EPPOZHA VAYICHE THIRNNATHE
MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
NJAN ORU SAMSHAYAM JODIKKATTE TANKKAL
SANTHOSH GEORGE KULANGARA ANNOOO
Adipoli, itreyem Nalla ore katha lifil vayichitilla
ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.
Nalla novel… waiting for next part… god bless you
ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ
പൊളിച്ച് മച്ചാനെ
Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….