അപരാജിതൻ 14 [Harshan] 9430

അന്ന് രാത്രി മുത്യാരമ്മയുടെ മാളികയിൽ

അമ്രപാലിയുടെ അറക്കുള്ളിൽ

അമ്രപാലി തന്റെ കിടക്കു സമീപം വെച്ചിരിക്കുന്ന പൂർത്തീകരിക്കാനാകാത്ത  ചിത്രത്തിൽ നോക്കി ഇരിക്കുക ആയിരുന്നു , അവൾ കണ്ണുകൾ അടച്ചു ആ യുവാവിന്റെ മുഖം മനസിൽ ഓർത്തെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.

സാധിക്കുന്നില്ല , അവളുടെ മനസിൽ എവിടെയോ ആ മുഖം മറഞ്ഞു പോയിരുന്നു.

എത്ര ശ്രമിച്ചിട്ടും മുഖം മനസ്സിൽ തെളിയുന്നെ ഇല്ല

പക്ഷെ ആ യുവാവിന്റെ ഉറച്ച പേശികൾ നിറഞ്ഞ കരങ്ങളും തോൾ ഭാഗവും നെഞ്ചും ഒക്കെ അവളുടെ മനസിൽ ഉണ്ട് , ആ യുവാവ് ശാരീരികമായി തന്നെ കീഴ്പ്പെടുത്തിയപ്പോൾ തളർന്നു പോയ താൻ ആ നെഞ്ചിൽ മുടിക്കെട്ടഴിഞ്ഞു ശിരസമർത്തി കിടക്കുക ആയിരുന്നു

തന്റെ നഗ്നമായ മാറിടങ്ങൾ ആ ദേഹത്ത് അമർന്നിരിക്കുക ആയിരുന്നു

ആ യുവാവിന്റെ കൈപ്പത്തികൾ തന്റെ പുറത്തു തഴുകി കൊണ്ടിരിക്കുക ആയിരുന്നു

ആ നെഞ്ചിന്റെ ചൂടിൽ സ്വയം മറന്നു കിടക്കുക ആയിരുന്നു

ജീവിതത്തിൽ ഒരാളെ പോലും അമ്രപാലി പ്രണയിച്ചിട്ടില്ല

തന്റെ കാമകലയിലെ എതിരില്ലാത്ത അറിവ് അവളെ പുരുഷന്മാരെ ഭ്രമിപ്പിക്കുവാനും സ്ഖലിപ്പിക്കുവാനും കഴിവുറ്റവൾ ആക്കി , തന്റെ നോട്ടം കൊണ്ടും സ്പർശനം കൊണ്ടും തളർന്നു പോകുന്ന പുരുഷന്മാർക്ക് അവളെ ശാരീരികമായി കീഴ്പെടുത്തി അവളുടെ സ്നേഹമോ ബഹുമാനമോ  സ്വന്തമാക്കാനും സാധിച്ചിട്ടില്ല .

അത് തന്നെ ആണ് അവളെ , സ്വന്തം കഴിവിൽ അഹന്ത ഉള്ളവൾ ആക്കിയതും

തന്നെ സ്വപ്നത്തിൽ വന്നു കീഴടക്കുന്ന ആ യുവാവിനോട് ഒരു തരം പക ആയിരുന്നു അവൾക് ,

അവനെ തന്റെ കാൽച്ചുവട്ടിൽ  ഒരു ദാസനായി തിരുത്തണം എന്നൊരു ആഗ്രഹവും അതിയായി അവളിൽ ഉണ്ടായിരുന്നു

അമ്രപാലി നിറങ്ങൾ എണ്ണയിൽ ചലിച്ചു ബ്രഷിൽ മുക്കി ആ അപൂർണ്ണമായ ചിത്രത്തിൽ എങ്ങനെ ഒക്കെയോ പണിപ്പെട്ടു മേശയും മേൽചുണ്ടുകളും വരച്ചു തീർത്തു.

അവൾ ആ ചിത്രത്തോട് ചേർന്ന് നിന്നു

“ഗന്ധ൪വ്വനേക്കാളും വലിയവൻ ആണോ നീ ,,,,,,,,,അന്ന് ഗന്ധ൪വ്വ ക്ഷേത്രത്തിൽ പോലും നീ എന്നെ വസവേശ്വരനെ കൊണ്ട് സ്പർശിപിച്ചില്ല , മറ്റുള്ളവർക് ഗന്ധർവ്വൻ രതിസുഖം കൊടുത്തപ്പോൾ എല്ലാവരേക്കാളും ഉന്നതമായ ആനന്ദം നീ എനിക്ക് നൽകി ,, കുളത്തിൽ ഗന്ധർവനുമായി നീരാടേണ്ട സമയത്തു അവിടെയും നീ എന്റെ സമീപം വന്നു , എന്നെ കീഴ്പെടുത്തി ,

എന്റെ മനസു പറയുന്നുണ്ട് , നീ എന്നെ തേടി വരുമെന്ന് ,അന്ന് നിനക്കു ഈ അമ്രപാലി ആരെന്നു കാണിച്ചു തരാം …

അവൾ ആ അപൂർണ്ണമായ ചിത്രത്തോട് വെല്ലുവിളിക്കുന്ന പോലെ പറഞ്ഞു.

അമീ ,,,,,,,,,,,,,

ആ വിളികേട്ടു അവൾ തിരഞ്ഞു നോക്കി

അവളുടെ തോഴി ആയിരുന്ന മന്ദാകിനി ആയിരുന്നു

മന്ദാകിനിയുടെ കൈകളിൽ ഒരു ചെറിയ വെങ്കല പാത്രത്തിൽ അമ്രപാലിയെ ലേപനം ചെയ്യിക്കുവാൻ ഉള്ള സൗവർണ്ണകാന്തിതൈലം ആയിരുന്നു.

നാല്‍പമരാദി  തൈലത്തില്‍ മഞ്ചട്ടിയും ശതാവരിക്കിഴങും , മൂവിലവേരും  ഓരിലവേരും  വെളുത്താവണക്ക് വേരും , ചെറുവഴുതിനവേരും, വെൺ‌വഴുതിനവേരും  അഞ്ജനക്കല്ലും, ,  കടുകുരോഹിണിയും ,കണ്ടിവെണ്ണയും ,  ജടാമഞ്ചിയും , വെള്ളക്കൊട്ടവും  ഇരട്ടിമധുരവും , ഇലവർങ്ഗവും നാഗപ്പൂവും , രാമച്ചം, അകിൽ, കച്ചോലംകിഴങുകളും , വെരുകിൻപുഴുവും ചേര്‍ത്ത് ഇരുപത്തി ഏഴു നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങള്‍  കാറ്റ് കയറാതെ വെച്ചു പൌര്‍ണമി നാളില്‍ തങ്കഭസ്മവും ചേര്‍ത്ത് മന്ദാഗ്നിയില്‍ വേവിച്ചു കുറുക്കി അരിച്ചെടുക്കുന്ന അതിവിശിഷ്ടമായ സൌവര്‍ണ്ണകാന്തി തൈലം .

ദേഹത്തിനു സുവർണ്ണകാന്തിയേകും , വിയർപ്പിന് ലഹരി ഉണർത്തുന്ന ഗന്ധം ആകും , മാറിടങ്ങളുടെ ആകൃതി നിലനിർത്തും , ഉദരത്തെ ആലിലക്കു സമാനം ആക്കും,

മന്ദാകിനിയെ കണ്ടു ആമ്രപാലി ഒന്നു ചിരിച്ചു

മന്ദാകിനി മേശപ്പുറത്ത് ആ വിശിഷ്ട തൈലം വെച്ചു എന്നിട്ട് നിലത്തു പായ വിരിച്ച് ഒരു തുണി കൂടെ ഇട്ടു

എന്നിട്ടു മൺപാത്രത്തിൽ ചന്ദനം കലർന്ന ധൂപപൊടി പുകച്ചു, അതോടെ ആ മുറിയാകെ കുളിർമ്മയേകുന്ന തരം സൗരഭ്യം നിറഞ്ഞു.

അമ്രപാലി തുണി വിരിച്ച പായയിൽ കിടന്നു.

എന്നിട്ടു തല തിരിച്ചു താൻ പൂർണ്ണമാക്കാത്ത ചിത്രത്തെ ഒന്ന് നോക്കി

പതുക്കെ തന്റെ ദാവണി ഊരി മാറ്റി. അരികിൽ വെച്ചു.

മന്ദാകിനി, അമ്രപാലിയുടെ  മാറിൽ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കുടുക്കുകൾ വിടർത്തി

അമ്രപാലിയുടെ ഉടയാത്ത മാർവിടങ്ങൾ തന്നെ ആണ് അവളുടെ മുഖത്തെ പോലെ ഏറ്റവും വശ്യത ഉണർത്തുന്നത് .

അവളുടെ സ്തനസൗന്ദര്യത്തിന്റെ രഹസ്യം നിഷ്ഠയോടെ നിർമ്മിച്ചെടുക്കുന്ന സൗവർണ്ണകാന്തി തൈലം ഏഴു ദിവസം കൂടുമ്പോൾ ആലേപനം ചെയ്തു ഉഴിയുന്നതു കൊണ്ടാണ്. അതിനായി മാത്രം ആണ് മന്ദാകിനി എന്ന തോഴിയെ നിയമിച്ചിരിക്കുന്നത്.

വിരളമായി മാത്രം  അമ്രപാലിയെ തേടിയെത്തുന്ന  കോടീശ്വരന്മാരായ ഉപഭോക്താക്കൾ കഴിഞ്ഞാൽ പിന്നെ അമ്രപാലിയുടെ മാറിടങ്ങൾ സ്പർശിക്കാൻ ഉള്ള ഭാഗ്യം മന്ദാകിനിക്കു മാത്രമാണ്.

ഉടയാടകൾ എല്ലാം ഉരിഞ്ഞു മാറ്റിയ അമ്രപാലിക്കു മന്ദാകിനിയുടെ മുഖത്തേക്ക് നോക്കുമ്പോൾ ലജ്ജയാണ് തോന്നിയത്

മന്ദാകിനി കൈയിൽ സൗവ്വർണ്ണ കാന്തി തൈലം എടുത്തു ഇരു കൈകൾ കൊണ്ടും തിരുമ്മി ചൂട് പിടിപ്പിച്ചു

അമ്രപാലിയുടെ തൊണ്ടയിലും തോള്ഭാഗത്തും പിന്നീട് കൈകളിലും  മാറിടങ്ങളിലും ഒക്കെ ആലേപനം ചെയ്തുകൊണ്ടിരുന്നു

ഉടവ് തട്ടാത്ത മാറിടമായി താമരപൂപോലെ ഉയര്‍ന്നു നില്‍ക്കുവാനായി മാത്രം സൌവര്‍ണ്ണകാന്തി തൈലം പുരട്ടി ഒരേ ബലത്തില്‍ മാറിടങ്ങളെ വൃത്താകൃതിയില്‍ കീഴ്ഭാഗത്ത്നിന്നും മാറിട അഗ്രങ്ങള്‍ വരെ പ്രത്യേക രീതിയില്‍ ഉഴിഞ്ഞു

പിന്നെ വയറില്‍ കൈപ്പത്തി അമര്‍ത്തി മേളില്‍ നിന്നും കീഴ്പോട്ടു ഉഴിഞ്ഞു കൊണ്ട് വരണം അരയാലില എന്നപോല്‍ ഉദരസൌന്ദര്യം നിലനില്‍ക്കുവാനായി

മാന്ത്രികമായ സ്പർശം ആയാണ് അമ്രപാലിക്കു അനുഭവപ്പെട്ടത്‌.

പതുക്കെ അവളുടെ അരക്കെട്ടു മുതൽ കാൽവിരലുകൾ വരെ ആ അപൂർവമായ തൈലം പുരട്ടി വിരലുകൾ കൊണ്ട്  കല്‍പാദങ്ങള്‍ മുതല്‍ വൃത്താകൃതിയിൽ ഉഴിഞ്ഞു കൊണ്ട് സാവധാനത്തിൽ കാല്മുട്ടുകളും തുടകളും കഴിഞ്ഞു അരക്കെട്ടിലൂടെ അണിവയറിൽ നെടുനീളത്തിൽ ഉഴിഞ്ഞു കൊണ്ടിരുന്നു

അമ്രപാലി ആ സുഖത്തിൽ , ലഹരിയിൽ കണ്ണുകളടച്ചു കിടന്നു …

അമ്മെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എന്ന അലർച്ച കേട്ട് അമ്രപാലി ഞെട്ടി കണ്ണുകൾ തുറന്നു

അവൾ വേഗം എഴുന്നേറ്റു

മന്ദാകിനി അവളെ തടഞ്ഞു

” അമീ ,,അത് ചാരുലതയുടെ കരച്ചിൽ ആണ് ,,, അവളുടെ മുറിയിൽ കുലോത്തമൻ ഉണ്ട് , കൂടെ അയാളുടെ കൂടെ അയാളുടെ കൂട്ടുകാരനും ,, ”

അവിടെ ചാരുവിന്റെ പ്രാണവേദനയോടെ യോടെ ഉള്ള അലറിക്കരച്ചിൽ വീണ്ടും ഉച്ചത്തിൽ ഉയർന്നു കൊണ്ടിരുന്നു

അമ്രപാലി കുലോത്തമന്റെ മുന്നിലേക് പോകാറില്ല, അവൾക് ഒരൽപം ഭയം ഉണ്ട്

അവൾ ആ പായയിൽ ഇരുന്നു

അവളുടെ ഹൃദയമാകെ മിടിക്കുക ആയിരുന്നു ,

ചാരുവിന് എന്ത് സംഭവിക്കുമോ എന്നോർത്ത്

” കുലോത്തമൻ ക്രൂരൻ ആണ് , ആ കുട്ടിയെ മൃഗീയമായി ആയിരിക്കും ഭോഗിക്കുന്നത് ” അമ്രപാലി മന്ദാകിനിയോട് പറഞ്ഞു

“എന്ത് ചെയ്യാൻ ആണ് അമീ ,,, അവൾ അയാളുടെ ഇരയല്ലേ ,,,,ഇന്ന് അവളെ കാണാൻ അവളുടെ അമ്മമ്മ വന്നില്ലേ ,, അവൾ ഓടിയില്ലേ ,,,ആ ദേഷ്യമൊക്കെ തീർക്കുന്നതായിരിക്കും ”

“ദേവി ,,,,,,,,,,,,,, ചാരുവിനെ ഈ ദുഷ്ടന്മാരിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് രക്ഷിക്കണേ ,,,”  കൈകൾ കൂപ്പി അമ്രപാലി,  ദേവിയോട് പ്രാർത്ഥിച്ചു.

“ആരും വരില്ല ,,,, അമീ ,,, ചാരുവിനെ ഈ ദുഷ്ടന്മാർ കൊന്നുകളയും ,,, “മന്ദാകിനി പറഞ്ഞു

അപ്പോളേക്കും ചാരുലതയുടെ നിലവിളി അവസാനിച്ചിരുന്നു.

കുറച്ചു കഴിഞ്ഞു അമ്രപാലി വസ്ത്രം ഒക്കെ ധരിച്ചു , അവിടെ നിന്നും ഇറങ്ങി

താഴെ നടുത്തളത്തിൽ ദേവദസിമാരുടെ അർദ്ധനഗ്ന നൃത്തം താളമേളങ്ങളുടെ അകമ്പടിയോടെ കൊഴുക്കുക ആയിരുന്നു

അമ്രപാലി ചാരുലതയുടെ മുറിയിൽ എത്തി

അവിടെ കാവേരിയും ശുഭയും ഉണ്ടായിരുന്നു

ചാരു തളർന്നു കട്ടിലിൽ കിടക്കുക ആയിരുന്നു

അവളുടെ ദേഹത്ത് ഒരു തുണി പുതപ്പിച്ചിട്ടുണ്ട്

അമ്രപാലി ആ തുണി എടുത്തു മാറ്റി

ആ കാഴ്ച കണ്ടു  നടുങ്ങി പോയ അമ്രപാലി യുടെ കണ്ണുകൾ നിറഞ്ഞു.

ചാരുലതയുടെ മാറിടങ്ങളെ കടിച്ചു മുറിവേല്പിച്ചിരിക്കുന്നു , വയറിൽ നല്ലപോലെ ചുരുട്ട് കുത്തി പൊള്ളിച്ചിരിക്കുന്നു , അവളുടെ അരക്കെട്ടിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു

അവൾ പാതി ബോധം പോയ അവസ്ഥയിൽ ആയിരുന്നു

ഭയം കൊണ്ട് ചാരു വിറക്കുക ആയിരുന്നു

അവൾ എന്തൊക്കെയോ പിറുപിറുക്കുന്നു

അമ്രപാലി അവൾ എന്താ പറയുന്നത് എന്നറിയുവാൻ അവളുടെ ചുണ്ടുകളോട് ചേർത്ത് കാതു കൊണ്ടുവന്നു

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കരാ

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കരാ ,,

എന്ന് വിറച്ചു വിറച്ചു അവൾ അർദ്ധബോധാവസ്ഥയിലും ജപിക്കുക ആയിരുന്നു

<<<<<<<<<<<O>>>>>>>>>>

 കുലോത്തമൻ സുഹൃത്തുമായി മാളികയിൽ നിന്നും ഇറങ്ങി

തന്റെ ജീപ്പിൽ കയറി

“എങ്ങനെ ഉണ്ട് എന്റെ ഇര ?”

“ചോദിക്കാൻ ഉണ്ടോ ,, നല്ലൊരു അനുഭവം ആയിരുന്നു ” അയാൾ കുപ്പിയിൽ നിന്നും ചാരായം കുടിച്ചു കൊണ്ട് പറഞ്ഞു

“അവളുടെ ആ അലർച്ച കേട്ടുകൊണ്ട് അവളെ ഭോഗിക്കുമ്പോൾ പറയാൻ ആകാത്ത സുഖം ആയിരുന്നു ”

കുലോത്തമൻ പറഞ്ഞു

“അവള് ചത്തുപോകുമോ ? കുലോത്തമാ ”

“അതൊന്നും ഇല്ല ,,, നാളെ ഡോക്ടർ വന്നു മരുന്നു കൊടുക്കും , പിന്നെ അടുത്ത ആഴ്ച വന്നു ഇതുപോലെ ഒന്ന് ചെയ്യും ,,,, കുറെ നാൾ ആയില്ലേ ഞാൻ ഇത് കൊണ്ടുനടക്കുന്നെ ”

പെട്ടെന്ന് ജീപ്പ്നു കുറുകെ ഒരു നായ ചാടി.

അതോടെ ജീപ്പിന്റെ  നിയന്ത്രണം, നല്ലപോലെ മദ്യപിച്ചിരുന്ന  കുലോത്തമന്റെ കൈയിൽ നിന്നും മാറി നിയന്ത്രണം വിട്ട ജീപ്പ് അടുത്തുള്ള ഒരു മരത്തിൽ പോയി ഇടിച്ചു നിന്നു

ഭയത്തോടെ ഇരുവരും ആ ജീപ്പിൽ ഇരുന്നു.

പിന്നെ ജീപ്പ് സ്റ്റാർട്ടാക്കാൻ നോക്കിയപ്പോൾ സ്റ്റാർട്ട് ആകുന്നുണ്ടായിരുന്നില്ല.

ഇരുവരും പുറത്തേക്ക് ഇറങ്ങി

വിജനമായ പ്രദേശം ആണ് , അവിടെ അടുത്താണ് ശ്മാശാന ഭൂമി ഉള്ളത്

അവിടെ നിന്നും അണഞ്ഞ ചിതയിൽ നിന്നും പുക ഉയരുന്നുണ്ട്

അവർ ജീപ്പ് അവിടെ ഇട്ടു മുന്നോട്ടേക്ക് നടന്നു

നടന്നു കൊണ്ടിരുന്നപ്പോൾ

ആർത്തു വിളിച്ചു കൊണ്ട് ഒരു ഭ്രാന്തൻ അങ്ങോട്ടേക് ഓടി വന്നു , മുൻപ് കാലകേയന്റെ മാളികക്ക് മുന്നിൽ പോയി നിന്നു മരണം വിളിച്ചറിയിച്ച ഭ്രാന്തനായ വൃദ്ധബ്രാഹ്മണ൯

ഹ ,,,,,,,,,,,,,,,,ഹ ,,,,,,,,,,,,,,,,,,,,,,അടുത്തു ,,,, മരണത്തിന്റെ കരിനിഴൽ എനിക്ക് മാത്രം കാണാൻ സാധിക്കുന്നു ,,,കരിനിഴൽ ,,,കറുത്ത നിഴൽ ,,,,ഹ ഹ ഹ ഹ

അലറി വിളിച്ചു അയാൾ കുലോത്തമനു സമീപം എത്തി

പോടോ എന്നു പറഞ്ഞു കുലോത്തമൻ അയാളെ എറിഞ്ഞോടിക്കാൻ കല്ല് എടുത്തു

അയാൾ അട്ടഹസിച്ചു

“മരണത്തിന്,,  ചൂട് ചോരയുടെ മണമാണ്  അത് ഞാൻ അറിയുന്നു ,,, വരും കാലൻ വരും ,,,, നാരായണൻ വരുത്തും ,,,,മഹാദേവൻ വരുത്തും ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,പട പൊരുതാൻ ,,,,,,,തലകൊയ്യാൻ ,,,,,,,,കുടൽമാല എടുക്കാൻ ,,,,,,,,,,,,,,,,,,ചൂട് ചോര കുടിക്കാൻ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഹ ഹ ഹ് അഹ് അഹ് ,,,,,,,,,,,,,,,,,

ഇതൊക്കെ കേട്ട് അവർക്കു രണ്ടുപേർക്കും പരിഹാസമാണ് തോന്നിയത്

അവർ കല്ല് കൊണ്ട് ആ ഭ്രാന്തനെ എറിഞ്ഞു

വേദന കൊണ്ട് ഭ്രാന്തൻ  മുന്നോട്ടോടി

പോകുമ്പോ അയാൾ വിളിച്ചു പറഞ്ഞു

അവന്റെ മണ്ണിനെയും മക്കളെയും സംരക്ഷിക്കാനവൻ വരും ,,,,,,,,,,,,,,,,,

ആ വരവ് ,,,,,,,,,,,,,,,,,അത് പണ്ടേ കുറിച്ചതാ ,,,,,,,,,,,,,,,,,,ഹ ഹ ഹ് ഹ ……………

ശങ്കരാ …………………………………………

ഉറക്കെ ആ ഭ്രാന്തനായ വൃദ്ധബ്രാഹ്മണ൯ അലറി വിളിച്ചു

<<<<<<<<O>>>>>>>>>

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.