(പുതുക്കി പണിത വീടായത് കൊണ്ട് തന്നെ ബാത്ത്റൂം ഒക്കെ പുതിയ മോഡലിലായിരുന്നു…
അത്യാവശ്യം സൗകര്യമുള്ള വലിയ ബാത്റൂമായിരുന്നു…
ഒരുവർഷം മുമ്പാണ് വീട് പുതുക്കി പണിതത്. രണ്ടുനിലയുള്ള വീടാണ് എൻറെ…
താഴെ രണ്ടു റൂം ആയിരുന്നു ഉണ്ടായിരുന്നത് പിന്നെ അമ്മക്ക് ഡാൻസ് പഠിപ്പിക്കാൻ പറ്റിയ ഒരു ഭാഗവും ഹാളിനോട് ചേർന്ന് ഉണ്ടാക്കിയിരുന്നു…മുകളിൽ എനിക്കായി ഒരു വലിയ റൂമും ഒരു വർക്ക് ഔട്ട് റൂമും നല്ലൊരു ബാൽക്കണിയും സെറ്റ് ചെയ്തിരുന്നു)
കണ്ണാടിയുടെ മുൻപിൽ നിന്ന് ഷർട്ട് അയിക്യുമ്പോലും വേദനയുണ്ടായിരുന്നു…
എൻ്റ ശരീരത്തിൽ നോക്കുമ്പോൾ എല്ലാം എല്ലായിടത്തും ചുവന്ന പാടുകൾ മാത്രം! ഡ്രസ്സ് അയിച്ച് ഞാൻ ഷവറിന്റെ താഴെ നിൽകുമ്പോലും വെള്ളം കൊണ്ട് മേലോക്കെ നീരുന്നുണ്ടെങ്ങിലും അതിനേക്കാളും വലിയൊരു നീറ്റൽ എൻ്റ മനസ്സിലായിരുന്നു…
കുളിക്കുബോലും എൻ്റ ചിന്തകൾ അമ്മെയെ കുറിച്ചായിരുന്നു..
ഞാൻ കാരണം എൻ്റ അമ്മ മറ്റുള്ളവരുടെ മുമ്പിൽ നിസ്സഹായതയോടെ നോക്കി നിൽകുന്ന രൂപമായിരുന്നു എൻ്റ മനസ്സിൽ..
ഞാൻ അന്നാത്യമയ് കുറെ നേരം ഷവറിന്റെ താഴെ നിന്നു കരഞ്ഞു…
അൽപം കഴിഞ്ഞ് മനസ്സ് ഒന്ന് തണുത്തപ്പോളാണ് ഞാൻ മെലോക്കെ തോർത്തി പുറത്തേക്ക് ഇറങ്കിയത്…
Nice
Thanks brother ?
നന്നായിട്ടുണ്ട് waiting for nxt part
Thank you ?
super

??????
സന്തോഷം ?