അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

“ഇനി നീ തന്നെ പറാ.. എന്തിനാ നീ അവളെ കാണാൻ റൂമിൽ കയറിയത്?”

അദ്ദേഹമത് പറഞ്ഞപ്പോഴേക്കും എല്ലാവരുടെ ശ്രദ്ധ എന്നിലേക്ക് നീണ്ടു…

ഒരു നിമിഷം സഞ്ജുവിൻറ്റ മുഖത്തേക്ക് നോക്കി എന്നെ അവസ്ഥയിലെ കണ്ട് വിഷമമായിരുന്നു അവന്.

 

എല്ലാവരോടുമായി അർജുൻറ്റ കാര്യം പറയണം എന്ന് ഞാൻ വിചാരിച്ചു…

 

മേലൊക്കെ നല്ല വേദന….

സംസാരിക്കാൻ ആണെങ്കി വയ്യ…

 

നാക്കും പിന്നെ കവിള്ളിന്റെ ഉള്ളിൽ പൊട്ടിയത് കൊണ്ട് വിളിച്ചു വായിലൂടെ പുറത്തേക്കു വരുന്നുണ്ടായിരുന്നു….

 

ഞാൻ അല്പം വായിലുള്ള ചോര പയ്യെ തുപ്പി സംസാരിക്കാൻ തുടങ്ങി…

 

അർജുന പെട്ടെന്നുള്ള വളർച്ചയിൽ എനിക്ക് സ്വാഭാവികമായി ഒരു സംശയം തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ഒരു മാസം മുമ്പ് എൻറെ ഫ്രണ്ട് മുഖേന ഞാൻ അവനെ കുറിച്ച് അന്വേഷിക്കാൻ ഇടയായി…

ഒരു നാലുദിവസം മുമ്പാണ് എനിക്ക് അവനെ കുറിച്ചുള്ള കുറച്ച് കാര്യങ്ങൾ അറിയാൻ പറ്റിയത്.. അത് ഉറപ്പുവരുത്താൻ ഞാൻ സ്വന്തമായി അന്നേഷിച്ചിരുന്നു..

ഒടുവിൽ എനിക്ക് മനസ്സിലായി SK ഗ്യാങ്സിൽ ഉള്ള ഒരു പ്രധാന ആളാണെന്ന് അവൻ എന്നു മനസ്സിലായി….

 

അതുവരെ പറയുമ്പോൾ എല്ലാവരും വിശ്വസിക്കാത്ത മട്ടിലായിരുന്നു….

 

ഞാൻ തുടർന്നു…

 

SK ഗ്യാങ്സ് എന്നാൽ ഹ്യൂമൺ ട്രാഫിക് ഒപ്പം അവരെ വിദേശത്തേക്ക് കയറ്റി അയക്കുന്നതും അതുപോലെ ഡ്രസ്സ് ഒക്കെ ആക്ടീവ് ആയിട്ടുള്ള ഒരു ഗ്രൂപ്പ് ആണ്… അർജുൻ അവരുടെ ഒരു മൈൻ ആളുകൂടിയാണ്…

ഞാനീ പറഞ്ഞത് നിങ്ങൾക്ക് വിശ്വാസം ആവില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ടുതന്നെ അവനെ കുറിച്ചുള്ള തെളിവുകൾ എൻ്റ കൈവശം ഉണ്ട് അതുപോലെ കുറച്ച് ഫോട്ടോസും…

ഞാൻ അതും പറഞ്ഞു എൻറെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു…

 

6 Comments

    1. Thanks brother ?

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you ?

  2. super ❤️❤️❤️??????

    1. സന്തോഷം ?

Comments are closed.