“കൊള്ളാം…. ഞാൻ ഊഹിച്ച പോലെ, ഇത് ഇനി നല്ലൊരു രീതിയിൽ പോകുമെന്ന് എനിക്ക് തോന്നുന്നില്ലടാ വെറുതെ അവളുടെ ശാപം ഏറ്റുവാങ്ങാൻ!”
“നീ അതൊന്നും കാര്യമാക്കണ്ട കുറച്ചുനാൾ നിങ്ങൾ ജീവിച്ചു കഴിയുന്ന ഈ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ മാറിക്കോളും…
അതുവരെ നീ അഡ്ജസ്റ്റ് ചെയ്യ് അവളോട് പിന്നെ സംസാരിക്കാൻ പറ്റിയെർന്നോ നിനക്ക്?”
“എവിടെ എൻറെ അടുത്തേക്ക് പോലും വന്നില്ല സ്റ്റേജിൽ നിൽക്കുമ്പോൾ നീ കണ്ടതല്ലേ!..
നോക്കാം ഇന്ന് രാത്രി സാവധാനത്തിൽ അവളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം”
“അങ്ങനെ വേണം കാര്യങ്ങൾ ചെയ്യാൻ അവൾ എന്തായാലും പെട്ടെന്നൊന്നും അടുക്കാൻ ചാൻസില്ല ക്ഷമ വേണം!..
നല്ലൊരു അവസരം കിട്ടുമെങ്കിൽ ഉള്ള് തുറന്ന് സംസാരിക്ക് നീ ശരിയാവുമെല്ലാം… ആവുമായിരിക്കും!”
“അതെന്താടാ ഈ ആകുമായിരിക്കും…..
നീ എന്നെ ആക്കിയതാണോ?”
“അതല്ലടാ പെണ്ണുങ്ങളുടെ മനസ്സല്ലേ എപ്പോഴാ എന്തൊക്കെയാണെന്ന് പറയാൻ പറ്റില്ലല്ലോ….
അല്ല നീ പോണില്ലേ മോനെ സമയം വൈകിയല്ലോ”
Nice❣️
Thanks brother ?
നന്നായിട്ടുണ്ട് waiting for nxt part
Thank you ?
super ❤️❤️❤️??????
സന്തോഷം ?