അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

 

“അതോ ഞാൻ അവിടെ ചെല്ലുമ്പോൾ ആരൊക്കെയോ ഫോണിൽ വിളിച്ചു നല്ല ഒച്ചപ്പടായിരുന്നു, എനിക്ക് തോന്നുന്നു അത് അർജ്ജുനനോടോ അതോ അവന്റെ അച്ഛനോടായിരിക്കുമെന്ന്!..

 

അവസാനം മനസ്സിലായത് രാജൻ ചേട്ടൻ (നിളയുടെ അച്ഛൻ) ഈ വിവാഹത്തിന് ഞങ്ങൾക്ക് താല്പര്യമില്ല എന്ന് അവരോട് പറഞ്ഞ് അത് ഒഴിവാക്കി..

പിന്നെ രാജൻ ചേട്ടൻറെ സാവിത്രി ചേച്ചിയുടെ മാനസികാവസ്ഥ കണ്ടപ്പോൾ ലക്ഷ്മി അമ്മയാണ് നിന്റകാര്യം അവരോട് പറഞ്ഞത്…

 

അൽപനേരം ഒന്ന് ആലോചിച്ച ശേഷം അവർ സമ്മതിക്കുകയായിരുന്നു. പക്ഷേ അവിടെയല്ലായിരുന്നു ശരിക്കുള്ള പ്രശ്നം!”

 

 

“എന്താടാ നീള സമ്മതിച്ചു കാണില്ലല്ലേ?”

 

 

“ആ അത് തന്നെ നിന്നെ വേണ്ട എന്ന് പറഞ്ഞ് കുറേ വാശി പിടിച്ചു…

ഈയൊരു മറ്റകല്യാണത്തിന് അവൾക്ക് തീരെ ഇഷ്ടവുമല്ല എന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നിൽ നിന്നു ഒച്ചയെടുത്തു!..

അതിന്റെ പ്രത്യാഘാതമെന്നോണം എല്ലാവരുടെയും മുന്നിൽവച്ച് രാജൻ ചേട്ടൻ ആളുടെ കരണത്തടിച്ചു..

 

ആ ഒരു നിമിഷം നിശബ്ദയായി.. ശേഷം രാജൻ ചേട്ടൻ അവളോട് പറഞ്ഞു

“നീ ഇതിന് സമ്മതിച്ചില്ലെങ്കിൽ ഒരു പക്ഷേ നിനക്ക് ആലോചനകളൊന്നും ശരിയാവില്ല!!! പിന്നെ നിനക്കറിയാലോ വീടിൻറെ ആധാരം ബാങ്കിൽ വെച്ച് ലോൺ എടുത്തിട്ടാണ് നിന്റെ കല്യാണം നടത്തുന്നത്…

നീ ഇതിന് സമ്മതിച്ചില്ലെങ്കിൽ നിനക്ക് താഴെ ഒരാളുണ്ട്.. അതോക്കോർത്തിട്ട് വേണം” എന്നൊക്കെ പറഞ്ഞ് ആകെ സീനായി….

അവസാനം നിങ്ങളുടെ ഇഷ്ടമെന്ന് പറഞ്ഞു നിള കരഞ്ഞോണ്ട് മുകളിലേക്ക് ഓടിപ്പോയി…

 

ഇതൊക്കെയാണ് രാവിലെ സംഭവിച്ചത്!”

 

6 Comments

    1. Thanks brother ?

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you ?

  2. super ❤️❤️❤️??????

    1. സന്തോഷം ?

Comments are closed.