അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

 

അവിടെ വന്ന എല്ലാവരും മറ്റക്കല്ല്യാണമെന്ന് കേട്ടപ്പോ പുച്ഛവും തമാശപറച്ചിലും ഒക്കെയായിരുന്നു…

 

 

അങ്ങനെ നല്ലൊരു മുഹ്യുതത്തിൽ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി…

 

 

പിന്നെ സമയം പെട്ടന്നു കടന്നുപോയി. ഇതിനിടെക്ക് അജാരഗളും മറ്റ് കർമാഗളുമോക്കെ ചെയ്തു…

 

അങ്ങനെ അവളെ എല്ലാവരും കൂടി വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. പിന്നെ ചടാഗോക്കെ കഴിഞ്ഞ് കുറച്ച് പേരായി പോവാൻ തുടങ്ങി..

അതുവരെ നിളയോട് ഒന്നും സംസാരിക്കാൻ പോലും പറ്റിയില്ല…

അപ്പോളാണ് നിളയുടെ അനിയത്തി ആതിര എൻ്റ അടുത്തേക്ക് വന്നത്. ശേഷം എൻ്റ ഫോൺ എനിക്ക് നേരെ നീട്ടി.. അപ്പോളാണ് എൻ്റ ഫോൺ അത് വരെ അവളുടെ കയ്യില്ലായിരുന്നെന്ന് മനസ്സിലായത്..

 

എനിക്ക് അപ്പോ അവളെ ഫേസ് ചെയ്യാൻ മടി തോന്നി..

 

പിന്നെ ഞാൻ ഒന്ന് മടിച്ചു അവളുടെ കയ്യിന്നു ഫോൺ വാങ്ങി..

 

“താങ്ക്സ്…!

പിന്നെ സോറി… ഇന്നലെ അങ്ങന്നോക്കെ സംഭവിച്ചതിന്, മനഃപൂർവം വേണമെന്ന് വിജാരിച്ച് ചെയ്തതല്ല..

ആ ഒരു അവസ്ഥയിൽ അങ്ങനെയൊക്കെ പറ്റിപ്പോയി..”

 

 

“അയ്യേ ഏട്ടൻ എന്തിനാ സോറി പറയണേ?, ശെരിക്കും എട്ടനോട് ഞങ്ങളല്ലേ കടപ്പെട്ടിരിക്കുന്നേ.. അല്ലേ ഒരുപക്ഷേ ചേച്ചിയുടെ ജീവിതം തന്നെ

അപകടത്തിലയേനെ… ഇപ്പോ അതിനേക്കാളും നല്ലൊരു ആളെ കിട്ടിയില്ലേ!!..

ഏട്ടനാ എൻറെ ചേച്ചിയുടെ ജീവിതം രക്ഷിച്ചത് അത് ഞാൻ ഒരിക്കലും മറക്കില്ല അത്രയ്ക്കും കടപ്പാടുണ്ട് ഏട്ടനോട്..

ചേച്ചി ഒരു പാവമാ നോക്കിക്കോളണെ നന്നായി… എനിക്ക് അത്രയ്ക്കും ഇഷ്ട എന്റെ ചേച്ചിയെ..

 

പിന്നെ എന്റെ മാമൻമാർ കുറെ തല്ലിയല്ലേ? ഒന്നും തോന്നരുത്ട്ടോ അവർക്ക് എന്നെയും ചേച്ചിയും വലിയ കാര്യമാണ് അതുകൊണ്ട പെട്ടെന്ന് റിയാക്റ്റ് ചെയ്തത്”

 

6 Comments

    1. Thanks brother ?

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you ?

  2. super ❤️❤️❤️??????

    1. സന്തോഷം ?

Comments are closed.