“എന്താ അമ്മ പറയ് ഞാൻ അനുസരിക്കാം, ഞാനായിട്ട് ഈ പ്രശ്നത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം”
“മോനേ നീ അവളെ വിവാഹം ചെയ്യണം ഞാൻ അവർക്കും വാക്ക് കൊടുത്തു പോയി പറ്റില്ലെന്ന് പറയരുത്”
“അതിന് അവൾ സമ്മതിക്കുമോ?, എന്നെ അവൾക്ക് ഇഷ്ടമല്ല! അപ്പൊ പിന്നെ എങ്ങനെ അവൾ മാറ്റം കല്യാണത്തിന് സമ്മതിക്കും?”
“അതൊക്കെ അവരും ഞാനും ഇവനും പരസ്പരം പറഞ്ഞു ശരിയാക്കി വെച്ചിട്ടുണ്ട് നീ കൂടുതലൊന്നും ആലോചിക്കേണ്ട… നീ ആയിട്ട് ഉണ്ടാക്കിയ പ്രശ്നത്തിന് നീ തന്നെ പരിഹാരം കാണുന്നു അത്രയും വിചാരിച്ചാൽ മതി!”
ഞാനിത് സഞ്ജുന്നോട് ചോദിച്ചപ്പോൾ അവൻ കുറച്ചു സംഭവങ്ങൾ അവിടെ ഉണ്ടായി എന്ന് പറഞ്ഞു, അവൻ വഴിയേ കല്യാണത്തിന് ശേഷം പറയാം എന്നു പറഞ്ഞു കല്യാണത്തിന് ഒരുക്കങ്ങൾക്ക് വേണ്ടി പോയി..
പിന്നെ എല്ലാം പെട്ടന്നായിരുന്നു…
അതിനിടക്ക് ഞങ്ങളുടെ ജാതകം വരെ ഒത്തുനോക്കി 10/10 പൊരുതമ്മെന്ന കേട്ടത്..
Nice❣️
Thanks brother ?
നന്നായിട്ടുണ്ട് waiting for nxt part
Thank you ?
super ❤️❤️❤️??????
സന്തോഷം ?