അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

” ഗോൾ…..

ഇടയ്ക്ക്,
”  അമ്മേ…..
” നീ തീർന്നെടാ….
” എന്റെ കാല്…

ഇത് പോലെ ബഹളവും ആർപ്പുവിളികളുമായി  കളി അവസാനിച്ചു….
അഞ്ചേ മൂന്നിനു ഞങ്ങൾ തോറ്റു….

 

“…തോൽ‌വിയിൽ നിന്നാണല്ലോ ജയം ഉണ്ടാവുക..”. എന്ന് പറഞ്ഞവനെ എന്റെ കയ്യിൽ കിട്ടിയാൽ ഓനെ അന്നേരം ഞാൻ തന്നെ കൊല്ലുമായിരുന്നു. ഇനി എതിർടീമിന്റെ കുക്കിവിളിയും കളിയാക്കലും ആണ്. അത് പിന്നെ പതിവാണല്ലോ….
എന്തൊക്കെ ആയാലും കളി കഴിഞ്ഞാൽ ഞങ്ങൾ ഒക്കെ നല്ല സുഹൃത്തുക്കൾ തന്നെയാണ്.  കളിക്കിടയിൽ കിട്ടിയ ചവിട്ടൊക്കെ അടുത്ത കളിക്കാണ് തിരിച്ചു കൊടുക്കുക..അങ്ങനെ ഒരുപാട് നല്ല ആചാരങ്ങൾ ഉണ്ട് ട്ടോ…..

 

 

കളി കഴിഞ്ഞു തളർന്നു ഞങ്ങൾ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു.

” ഡാ, നിന്റെ കയ്യിൽ ചോര…
അതുലാണ് പറഞ്ഞത്. കേട്ടപാതി  സംഗീതും എത്തി.

 

 

സംഭവം തമാശയ്ക്ക് തല്ലുകൂടുകയും പിണങ്ങുകയും ചെയ്യുമെങ്കിലും ഞങ്ങളിലൊന്നിന് നൊന്താൽ  ബാക്കിയുള്ളവർക്കും പൊള്ളും.

 

 

നോക്കിയപ്പോൾ നേരത്തെ സൈക്കിളിൽ നിന്ന് വീണപ്പോൾ ഉണ്ടായ മുറിവിൽ നിന്ന് ചോര പൊടിയുന്നു.

” ഒന്നും ഇല്ലടാ…. വരുന്ന വഴിക്ക് സൈക്കിളിൽ നിന്ന് ചെറുതായി വീണു.
അപ്പൊ കൈ ഉരഞ്ഞു തൊലി നീങ്ങിയതാ….

 

 

 

” ഞാൻ പോയി ഇല പറിച്ചു വരാം… ഇതും പറഞ്ഞു അതുൽ പോയി….

12 Comments

  1. Vaayichila… vaayichittu abhiprayam paryam bro

  2. Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤❤

  3. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you സാഹോ.. ????

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം സാഹോ…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

Comments are closed.