” അല്ല, ഞങ്ങൾ കരുതി….
” കരുതി….?
” നിന്റെ നിലവിളി കേട്ടപ്പോൾ ഞങ്ങൾ കരുതി നിന്നെ പുലിയോ കടുവയോ കൊണ്ട് പോയെന്ന്… – – അതുൽ
തെണ്ടി, പറയുന്നേ കേട്ടില്ലേ…. ഇവനെ ഞാൻ… ?
” അപ്പോൾ എന്റെ നിലവിളി നീ കേട്ടു,ല്ലേ….
എന്നിട്ടാണോ നാറി നീ അങ്ങോട്ട് വരാതെ ഇവിടെ തന്നെ നിന്നെ…
” അതല്ലെ പറഞ്ഞെ,.. വല്ല പുലിയോ മറ്റോ നിന്നെ കൊല്ലാൻ വന്നതാണേ….വെറുതെ എന്തിനാ അതിന് ഞങ്ങൾ കൂടെ വന്നു സദ്യ വിളമ്പുന്നെ..
ഓന്റെ ഒരു കിണി….
ഇപ്പൊ ശരിയാക്കി തരാം.
” നീയൊക്കെ ആണല്ലോ എന്റെ ചങ്കുകൾ, നിനക്ക് ഓർമയുണ്ടോ എന്ന് അറിയില്ല.
പണ്ട് നമ്മൾ കാവിലെ ഉത്സവത്തിന് പോയപ്പോൾ നിന്നെ ആ വിഷ്ണു എടുത്ത് പൊട്ടിച്ചപ്പോ……..
പറഞ്ഞു കഴിഞ്ഞില്ല അതിന് മുൻപേ അതുൽ എന്റെ വായ അങ്ങ് പൊത്തിപിടിച്ചു.
Vaayichila… vaayichittu abhiprayam paryam bro
Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi
❤️❤️
❤❤❤❤
❤❤❤
???
Nice
Thank you സാഹോ.. ????
2nd
സന്തോഷം സാഹോ…
???
???