അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

പറയാം…. എനിക്ക് അവളെയും അവൾക്ക് എന്നെയും പരസ്പരം ഇഷ്ട്ടമാണ്.എന്നുവെച്ചാൽ ഞങ്ങൾ പ്രണയത്തിൽ ആണെന്ന്… ശ്ശോ…!എനിക്ക് നാണവുന്നു…. ഞാൻ എങ്ങനെ ഒപ്പിച്ചെന്ന് പറഞ്ഞ് തരാം….

 

 

കഴിഞ്ഞ കാവിലെ ഉത്സാവത്തിന്റെ അന്നാണ് ഞാൻ എന്റെ ഹൃദയം അവൾക്ക് മുന്നിൽ തുറന്ന് കാട്ടിയത്. ആദ്യത്തെ പരിഭ്രമം  വിട്ടുമാറി നാണത്തിൽ കുതിർന്ന ഒരു ചിരിയും സമ്മാനിച്ചു അവൾ പോയി… പിന്നെ പിന്നെ ഞങ്ങൾ അടുത്തു….

 

 

 

ശ്ശ്…!

 

 

“അയ്യോ… എന്ത്പറ്റി കണ്ണേട്ടാ…..

 

 

ആലിംഗനം  ചെയ്യുന്നതിനിടെ ചിന്നുവിന്റെ കൈ എന്റെ മുറിവിൽ ചെറുതായി തട്ടി.

 

 

“ഒന്നും ഇല്ല ….

 

 

“കൈ നോക്കട്ടെ…. ഈശ്വരാ….ഇത്രയും മുറിഞ്ഞിട്ടാണോ ഒന്നുമില്ലെന്ന് പറയണേ….

 

 

” ഇനി കരഞ്ഞാൽ എന്റേന്ന് നല്ലത് കിട്ടും കേട്ടോ….ഇത് ചെറിയ മുറിവല്ലേ … അപ്പോൾ തന്നെ മരുന്ന് വെക്കുകയും ചെയ്തു….

 

 

 

“നീ വന്നേ… അച്ഛമ്മ നോക്കിയിരിക്കുന്നുണ്ടാവും…. മുഖവും കഴുകി വാ…..

 

 

 

“മ്മ്….. വെറും മൂളൽ മാത്രം

 

 

 

“പെട്ടന്ന് വരാൻ നോക്ക്…..

 

തിരിച്ച് അച്ഛമ്മയുടെ അടുത്ത് എത്തി…

12 Comments

  1. Vaayichila… vaayichittu abhiprayam paryam bro

  2. Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤❤

  3. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you സാഹോ.. ????

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം സാഹോ…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

Comments are closed.