അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

 

 

” ഒന്നും പറ്റിയില്ല ന്റെ മുത്തീ….. കൈ ചെറുതായി ഒന്ന് തൊലി നീങ്ങിയതാ….

 

 

 

“ഹാ… ദൈവം കാത്തു…. ഒന്നും പറ്റിയില്ലല്ലോ….

 

 

 

“ഞാൻ ഇപ്പൊ വരാം മുത്തീ….

 

 

“ഹാ…. വേഗം വാ ട്ടോ….

 

 

അച്ഛമ്മയോട് പറഞ്ഞ് ഞാൻ പോയത് അടുക്കളയിലേക്ക് ആണ്… വെള്ളത്തിനു പറഞ്ഞിട്ട് സമയം കുറച്ചായി….. ഇവൾ ഇനി വെള്ളം ഇണ്ടാക്കാൻ പോയതാണോ….? അല്ല, ആണെങ്കിൽ ഹൈഡ്രജൻ എവിടെ നിന്ന് കിട്ടും…. ഞാൻ ഇത് എന്തൊക്കെയാ ചിന്തിക്കണേ……

 

 

 

അടുക്കളയിൽ എത്തുമ്പോൾ കാണുന്നത്…. വെള്ളവും കയ്യിൽ പിടിച്ചു എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്ന ചിന്നുവിനെയാണ്. ഇവൾക്ക് ഇതിനും മാത്രം ചിന്തിക്കാൻ എന്താ ഉള്ളെ….

 

 

“ട്ടോ….!

 

 

“അമ്മേ…..! നിലവിളിയോടൊപ്പം കക്ഷിയുടെ കയ്യിലെ വെള്ളവും പാത്രവും നിലത്തേക്ക് വീണു….

 

പാവം….!നന്നായി പേടിച്ചിട്ടുണ്ട്.

 

 

“എന്താ കിച്ചേട്ടാ…. എന്തിനാ ഇങ്ങനെ പേടിപ്പിക്കണേ….

 

 

“നീ എന്ത് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്…. ഞാൻ വെള്ളത്തിനു പറഞ്ഞിട്ട് കുറച്ചു നേരം ആയല്ലോ….  . നീയെന്തിനാ ചിന്നു കരയണെ…. ഹേ…. എന്ത് പറ്റി…

 

 

ചിന്നു തിരിഞ്ഞപ്പോൾ ആണ് ഞാൻ  അത് കണ്ടത്. അവൾ കരയുകയാണ്….

12 Comments

  1. Vaayichila… vaayichittu abhiprayam paryam bro

  2. Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤❤

  3. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you സാഹോ.. ????

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം സാഹോ…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

Comments are closed.