അണവ് 3
Author :മാലാഖയെ പ്രണയിച്ച ജിന്ന്
[ Previous Part ]
പെട്ടെന്ന്, കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ഒരു ശബ്ദം. നോക്കിയപ്പോൾ ഇലകൾ അനങ്ങുന്നുണ്ട്…
ദൈവമേ എന്നെ കാത്തോളീ… – ആത്മ.?
തുടരുന്നു…..
ചെറിയ കാടായതിനാൽ വന്യമൃഗങ്ങൾ ഉണ്ടാവാൻ ഒരു സാധ്യതയുമില്ല. പിന്നെ ചെന്നായകൾ ഉണ്ടാവും.
ഞാൻ ഒറ്റയ്ക്ക് ആയതിനാലും കാടിന്റെ ഉള്ളിലായതിനാലും ചെറുതായിട്ട് എന്റെ കാൽമുട്ടുകൾ തമ്മിൽ തൊട്ടുരുമ്മുന്നുണ്ടോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല.
പേടി കൊണ്ട് അല്ലാട്ടോ….
സൂക്ഷിച്ചു നോക്കിയപ്പോൾ, പെട്ടന്ന് അത് എന്റെ മുമ്പിലേക്ക് എടുത്തു ചാടി.
…….. “” അമ്മേ…… ”
ഛെ, ഒരു തവളയായിരുന്നോ….
” ഡാ തളവേ… അല്ല തവളേ…. ഞാൻ ഇപ്പോൾ അറ്റാക്ക് വന്നു ചത്തിരുന്നെങ്കിലോ…
ഇത്ര നേരം പേടിപ്പിച്ചത് കൊണ്ട് ആ ദേഷ്യത്തിൽ സകല ഫുഡ്‌ബോൾ ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചു ഒരു ചവിട്ട് അങ്ങ് കൊടുത്തു.
” സിക്സേ…..
നോക്കണ്ട. പറഞ്ഞത് മാറിപോയതാ….
ബോളും കൊണ്ട് തിരിച്ചു വരുമ്പോൾ ഉണ്ട് എല്ലാവരും കാടിന്റെ മുന്നിൽ തന്നെ നില്കുന്നു.
” ഡാ…. നിന്നെ എന്താ വല്ല പുലിയും ഓടിച്ചോ…
” പുലിയോ….
Vaayichila… vaayichittu abhiprayam paryam bro
Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi
❤️❤️
❤❤❤❤
❤❤❤
???
Nice
Thank you സാഹോ.. ????
2nd
സന്തോഷം സാഹോ…
???
???