അകക്കണ്ണ് – 5[**SNK**] 265

അച്ചു: മനസ്സിലായി … രണ്ടു മൂന്ന് മാസം കൊണ്ട് കാഴ്ച കിട്ടിയാൽ പിന്നെ കല്യാണം ഗ്രാൻഡ് ആയി നടത്താം എന്നല്ലേ ..

കുഞ്ചു: അതെ … അത് തന്നെ … അപ്പോഴേക്കും എൻ്റെ എക്സാം ഒക്കെ കഴിഞ്ഞിട്ടും ഉണ്ടാകും … നമുക്ക് അടിച്ചു പൊളിക്കാം ….

അച്ചു: അത് ശരിയാവില്ല മോളെ ….

കുഞ്ചു: അതെന്താ ….

അച്ചു: ഒരു ദിവസമെങ്കിൽ ഒരു ദിവസം മുമ്പേ ആ കഴുത്തിൽ ഏട്ടൻറെ താലി കയറണം ….

കുഞ്ചു: അതെന്തിനാ ….

അച്ചു: അത് മോൾക്ക് ഇപ്പൊ പറഞ്ഞാൽ മനസ്സിലാവില്ല ….

കുഞ്ചു: എന്ന് വച്ചാ ….

ഞാൻ: ഒന്നും ഇല്ല മോളെ …..

കുഞ്ചു: അല്ല … എന്തോ ഉണ്ട് …. എന്നോട് പറയാത്തതാ ….

ഞാൻ: എല്ലാം മോൾ അറിയും, മോളോട് പറയും  … സമയമാവുമ്പോൾ …. പോരെ … ഏട്ടനെ വിശ്വാസമില്ലേ ….

കുഞ്ചു: ഏട്ടൻ എന്തിനാ അങ്ങനെ ഒക്കെ പറയുന്നേ …. എനിക്കെന്റെ ഏട്ടനെ പൂർണ വിശ്വാസമാ …. ഇനി ഞാൻ ഒന്നും ചോദിക്കില്ല … ഏട്ടന് പറയാൻ പറ്റുമ്പോ പറയൂ ….

ഞാൻ: ഉമ്മ …. ശരി … ഇനി രണ്ടും പോയി ഉറങ്ങാൻ നോക്ക് …

അച്ചു: അല്ല … നാളത്തെ പരുപാടി എങ്ങനെയാ അത് പറഞ്ഞില്ലല്ലോ … ഏട്ടൻ എപ്പോഴാ പോകുന്നത് ….

ഞാൻ: ആ …. അത് പറയാൻ വിട്ടു … രാവിലെ എനിക്കൊന്ന് മേഘയെ കാണണം … കുഞ്ചു … നീയും പോരെ …

കുഞ്ചു: ഞാൻ eveready … അല്ല ചേച്ചിയും പോരെ ….

അച്ചു: അല്ല … അത് … ഞാൻ വന്നാൽ ….

ഞാൻ: ചേച്ചിക്ക് വേറെ പണിയുണ്ട് ….

കുഞ്ചു: എന്ത് പണി ….

ഞാൻ: ഇന്ന് വൈകിട്ട് ഞാൻ ശ്രീധരൻ സഖാവിന്റെ കൂടെ പോയില്ലേ, അത് ഒരു കുട്ടിയുടെ പഠനകാര്യത്തിനാ … നാളെ രാവിലെ അച്ചുവിന് ആ കാര്യങ്ങൾ നോക്കണം

കുഞ്ചു: ഹമ്മ്മ് … എന്ന ഒക്കെ

അച്ചു: അല്ല … അപ്പൊ ഏട്ടൻ ബാംഗ്ലൂരിലേക്ക് എപ്പോഴാ ….

ഞാൻ: ഉച്ച കഴിഞ്ഞു …..

അച്ചു: ജീപ്പിൽ …..

ഞാൻ: അതേല്ലോ …..

അച്ചു: അപ്പൊ അങ്ങോട്ട് എത്തുമ്പോഴേക്കും നേരം എത്രയാകും ….

ഞാൻ: രാത്രിയാകും ….

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.