അനുപമ: അതെന്താ …..
കുഞ്ചു: അതിനു മറുപടി ഞാൻ പറയാം ….
അനുപമ: എന്ന കുഞ്ചു പറ ….
കുഞ്ചു; ഏട്ടൻറെ കുറേ ഡയലോഗ് ഉണ്ട്. അതിൽ ഒന്നാ ….
അനുപമ: എന്ത് ….
കുഞ്ചു: നാലാള് കാൺകെ താൻ സ്നേഹിക്കുന്ന പുരുഷന് തൻ്റെ മാതാപിതാക്കൾ കൈ പിടിച്ചു കൊടുക്കുന്നതാണ് ഒരു പെണ്ണിൻ്റെ അഭിമാനം എന്ന് ….
അനുപമ: കൊള്ളാലോ …. ഏതു സിനിമയിലെ ഡയലോഗ് ആണിത് ….
കുഞ്ചു: ആ … അതറിയില്ല …..
അനുപമ: ഏതായാലും ഡയലോഗ് സൂപ്പർ ….
കുഞ്ചു: ആ പിന്നെ ഏട്ടത്തി …. ഏട്ടത്തി വിഷമിക്കേണ്ട കേട്ടോ …. ഏട്ടത്തിക്ക് എത്രയും പെട്ടെന്ന് കാഴ്ച കിട്ടും കേട്ടോ. ഏട്ടൻ ഇന്നലെ തന്നെ അതിനുള്ള പരുപാടി തുടങ്ങി …..
അനുപമ: അത് കൊള്ളാലോ ….
മേഘ: (ഒരു ചെറു പരിഭവത്തോടെ) ഏട്ടാ …. ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമാവോ ….
ഞാൻ: എന്താ ….
മേഘ: ഞങ്ങളുടെ സ്ഥിതി ഏട്ടന് അറിയാം എന്ന് കരുതുന്നു, അച്ഛനെക്കൊണ്ട് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. അകെ ഉള്ളത് ആ വീടാണ്, അത് പണയപ്പെടുത്തണം എന്നൊക്കെ പറയുന്നത് കേട്ടു …..
ഞാൻ: അതിനു ….
മേഘ: എൻ്റെ താഴെ ഒരാളുകൂടി ഇല്ലേ …..
അനുപമ: എൻ്റെ കാര്യം ആലോചിച്ചു ചേച്ചി ടെൻഷൻ ആവണ്ട …..
ഞാൻ: അവളു പറയട്ടെ അനു …. മേഘ പറ …..
മേഘ: ഏട്ടന് വിഷമമാവില്ലെങ്കിൽ …..
ഞാൻ: ആവില്ലെങ്കിൽ …..
മേഘ: നമ്മുടെ കല്യാണം ചെറിയ രീതിയിൽ ഒരു അമ്പലത്തിൽ വെച്ചു നടത്തിയാൽ പോരേ …..
ഞാൻ: അതാണോ …..
കുഞ്ചു: ഹോ …. അല്ല … ഇത് നിങ്ങൾ ഞങ്ങളുടെ മുമ്പിൽ നാടകം കളിക്കുന്നതാണോ …. അതോ ……
മേഘ: നാടകം കളിക്കെ …. എന്താ മോളു പറയുന്നേ …. ഞാൻ ഞങ്ങളുടെ വിഷമം പറഞ്ഞതാ ….
കുഞ്ചു: അതെ നിങ്ങൾ രണ്ടും ഒത്തുള്ള കളിയല്ലേ ….
അനുപമ: ആരു രണ്ടും …. ഞാൻ ഒന്നും അറിഞ്ഞിട്ടില്ല …..
കുഞ്ചു: അയ്യോ … അനുചേച്ചിയുടെ കാര്യമല്ല … ഞാൻ ഏട്ടന്റെയും ഏട്ടത്തിയുടെയും കാര്യമാ പറഞ്ഞത് …
മേഘ: മനസ്സിലായില്ല …..
എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?
comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..
?✨️
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️
??????❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️
Bro katta waiting ആയിരുന്നൂ ????
ഒരുപാട് ഇഷ്ടമായി ബ്രോ ?
നല്ല ഫീൽ ഗുഡ് സ്റ്റോറി anne
Nalla flow… Waiting for next part
Super
Good continue❣️❣️❣️
Kollam nannayittund