ഞാൻ: പറയടോ ….
മേഘ: പറയാൻ ഒന്നും ഇല്ല … ഒന്ന് രണ്ടു കാര്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു … ചോദിച്ചോട്ടെ രഞ്ജിയേട്ടാ ….
ഞാൻ: എന്താ വിളിച്ചേ ….
മേഘ: (ചെറു നാണത്തോടെ) രഞ്ജിയേട്ടാ എന്ന് ….
ഞാൻ: ഒന്നൂടെ വിളിച്ചേ …
മേഘ: രഞ്ജിയേട്ടാ ….
ഞാൻ: ഹമ്മ് …
മേഘ: എന്തേ ….
ഞാൻ: ഹേയ് ഒന്നൂല്ല്യ ….
മേഘ: അല്ല … എന്തോ ഉണ്ട് …. പറ രഞ്ജിയേട്ടാ …
ഞാൻ: അല്ല … പിള്ളേരൊക്കെ ഏട്ടാ എന്ന വിളിക്കാറ് … ആദ്യമായിട്ടാണ് ഒരാള് രഞ്ജിയേട്ടാ എന്ന് വിളിച്ചത്…
മേഘ: എന്തേ … ഇഷ്ടമായില്ലേ ….
ഞാൻ: പിന്നെ ഒരു പാട് ഇഷ്‌ടമായി …
മേഘ: കളിയാക്കിയതാ ….
ഞാൻ: അയ്യോ അല്ല … സത്യമായിട്ടും ശരിക്കും ഇഷ്‌ടമായി …
മേഘ: ഹമ്മ് …
ഞാൻ: ഇനി രഞ്ജിയേട്ടന്റെ മേഘക്കുട്ടി പറ ….
മേഘ: കാലിയാക്കല്ലേ ഏട്ടാ ….
ഞാൻ: ഇല്ല … കളിയാക്കുന്നില്ല …. മേഘ പറ ….
മേഘ: പറയാൻ അല്ല ഏട്ടാ … എനിക്ക് ചോദിക്കാൻ ആണ് ഉള്ളത് ….
ഞാൻ: എന്ന ചോദിക്കു ….
മേഘ: ചോദിക്കാതെ തന്നെ ആദ്യത്തെ ഉത്തരം കിട്ടി…..
ഞാൻ: എന്ത് ഉത്തരം ….
മേഘ: ഏട്ടന് എന്നോട് സഹതാപമല്ല …. ഇഷ്ടമാണ് എന്ന് മനസ്സിലായി ….
ഞാൻ: അതെങ്ങനെ മനസ്സിലായി ….
മേഘ: അതൊക്കെ മനസ്സിലായി …. ഞങ്ങൾ സ്ത്രീകൾക്ക് അതിനൊക്കെ ഒരു പ്രത്യേക കഴിവുണ്ട്.
ഞാൻ: ആഹാ … കൊള്ളാലോ ….
മേഘ: കാര്യമായിട്ടാ ഏട്ടാ …. ഞാൻ ഇന്നലെ പറഞ്ഞില്ലേ ഓരോരുത്തരുടെയും സഹതാപം കണ്ടും കേട്ടും മടുത്താ ഞാൻ ഫോൺ ഓഫ് ചെയ്‌തതും വീട്ടിൽ നിന്നും എങ്ങോട്ടും പോകാത്തതും. പിന്നെ വിവാഹാലോചനകൾ വേണ്ട എന്ന് വെച്ചതും അത് കൊണ്ട് തന്നെ. പക്ഷേ അനുവിന്റെ കാര്യം ഓർക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഏട്ടന്റെ ആലോചന വരുന്നത് ….
ഞാൻ: എന്നിട്ടു …
എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?
comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..
?✨️
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️
??????❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️
Bro katta waiting ആയിരുന്നൂ ????
ഒരുപാട് ഇഷ്ടമായി ബ്രോ ?
നല്ല ഫീൽ ഗുഡ് സ്റ്റോറി anne
Nalla flow… Waiting for next part
Super
Good continue❣️❣️❣️
Kollam nannayittund