Part – 5
*************************************************************
തുടരുന്നു ……
*************************************************************
ഭക്ഷണശേഷം ഞാൻ റൂമിലെത്തി ഫ്രഷ് ആയി കിടക്കാൻ തുടങ്ങി. അപ്പോൾ വാതിൽക്കൽ ഒരു ആളനക്കം കേട്ടു തിരിഞ്ഞു നോക്കി, അച്ചുവായിരുന്നു …..
ഞാൻ: എന്താ മോളെ … ഉറങ്ങാറായില്ലേ ….
അച്ചു: ഇനി എങ്ങനെയാ പരിപാടി ….
ഞാൻ: മോളെന്താ ഉദ്ദേശിച്ചത് … മനസ്സിലായില്ല ….
അച്ചു: ഇനി എൻ്റെ റോൾ എന്താ എന്ന് …..
ഞാൻ: എന്ന് വച്ച ….
അച്ചു: നേരത്തെ ഏട്ടൻ പറഞ്ഞു മേഘയെ എനിക്ക് അറിയാവുന്ന കാര്യം ഇപ്പൊ ഇവിടെ ആരും അറിയണ്ട എന്ന് …. അത് തൽകാലം ഞാൻ മാനേജ് ചെയ്‌തു …. ഇനി എന്താ പരിപാടി ….
ഞാൻ: കുഞ്ചു എവിടെ …..
അച്ചു: താഴെ ഉണ്ട് … ഇപ്പോ വരും … ഏട്ടൻ കിടക്കുന്നതിനു മുമ്പ് ചോദിക്കാം എന്ന് കരുതി ഞാൻ വേഗം വന്നതാ …..
ഞാൻ: ഹമ്മ് … അല്ല .. എന്തായിരുന്നു നേരത്തെ എല്ലാവരുടെയും മുമ്പിൽ ….
എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?
comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..
?✨️
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️
??????❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️
Bro katta waiting ആയിരുന്നൂ ????
ഒരുപാട് ഇഷ്ടമായി ബ്രോ ?
നല്ല ഫീൽ ഗുഡ് സ്റ്റോറി anne
Nalla flow… Waiting for next part
Super
Good continue❣️❣️❣️
Kollam nannayittund