? Guardian Ghost? P-6 Trailer ( ༆ കർണൻ(rahul)༆) 230

NB:- ഇത്  6- 10 പാർട്ടുകളുടെ ട്രൈലെർ മാത്രമാണ്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക

 

 

 

 

   ?  Rise of The Ghost ? (Special part)
Trailer
Previous part

എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

ഉദയവനം വന നശീകരണം വന്യജീവി ചൂഷണം, പശ്ചിമഘട്ട മലനിരകളുടെ നശീകരണവും കാലാവസ്ഥാ വ്യാതിയാനം എന്നീ വിഷയങ്ങളിൽ വാമ്പിച്ച പ്രതിഷേധ പരിപാടികളും സത്യാഗ്രഹവും നടത്തി വിജയം വരിച്ച യുവ സാമൂഹിക പ്രവർത്തകയും JNU വിദ്യാർത്ഥിയുമായ നേത്ര ത്രിപാഠിയയെ ആണ് കാണാതായിരിക്കുന്നത്.

ഇപ്പോൾ JNU വിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളും വിദ്യാർത്ഥികൾക്കിടയിൽ വളർന്നുവരുന്ന ലഹരി പദാർഥങ്ങളുടെ ലഭ്യതയും നിർത്തലാക്കുന്നതിൽ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി സത്യാഗ്രഹ സമരം നടത്തി വരുകയായിരുന്നു നേത്രയും കൂട്ടരും.

ഈ സത്യാഗ്രഹം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും അവസാനത്തോട് അടുക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് നേത്രയുടെ തിരോധാനം നടന്നിരിക്കുന്നത്.

നേത്രയെ ഇന്നലെ വൈകുന്നേരം കുറച്ചു ആക്രമികൾ വന്നു കൂടെ ഉള്ളവരെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയതാണെന്നാണ് നേത്രയുടെ സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. എന്നാൽ പോലീസ് ഇതിനെ കടുത്ത രീതിയിൽ വിമർശിക്കുകയും നേത്ര സ്വാമേദയ എങ്ങോട്ടോ പോയതാകും എന്ന നിഗമനത്തിൽ ആണ്.

ഞങ്ങൾക്ക് കിട്ടിയ വിവരങ്ങൾ പ്രകാരം ലഹരി മാഫിയക്ക് ഈ തിരോധാനത്തിന് പിന്നിൽ പങ്കുണ്ടെന്ന് ഉറപ്പിക്കാൻ കഴിയുന്നവയാണ്.

രാവിലെ മുംബൈ നഗരം ഉണർന്നത് നേത്രയുടെ തിരോധാന വാർത്തയുമായാണ്.

രാത്രി ഏതോ ഒരിടത്ത്….

ഭയ്യാ നിങ്ങൾ പറഞ്ഞതുപോലെ അവളുടെ കൂട്ടുകാർക്ക് കുറച്ചു കൊടുത്തിട്ട് അവളെ ഇങ്ങു തൂക്കി.

ക്ലോറോഫോം കാരണം അവളുടെ ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല.

അതെല്ലാം പരവാ ഇല്ലെടാ തമ്പി. അവളെ കിടച്ചിതില്ലേ അവ എഴുമ്പോത് മുഴുസാ പാത്ത് വിളയാട്ട് ആരംഭിക്കലാം.

ഭയ്യാ അവൾ എഴുന്നേൽക്കും മുൻപ് ചെയ്യുന്നതല്ലേ നല്ലത് അതാകുമ്പോ പ്രശ്നം ഒന്നും കാണില്ലല്ലോ?

പോടാ പൈത്യക്കാറാ പൊണ്ണെ രസിച്ച് റൂസിക്കണുംന്ന അവ തെളിവാ ഇരുക്കുമ്പോത് അവളെ കൊഞ്ചം എതിർക്ക വിട്ട് നോകടിച് അവ അഴുറത് പാത്ത് താൻ പണ്ണണും ഇല്ലെന്ന ബോധയെ കെടയാത്ടാ.

നിങ്ങൾ പറഞ്ഞാൽ ശരിയായിരിക്കും. ഭയ്യാ അവൾ എഴുന്നേൽക്കാൻ പോകുവാണെന്ന് തോന്നുന്നു.

അതാ എനക്കും വേണും.

അവൾ പതിയെ മയക്കം വിട്ട് എഴുന്നേറ്റു
ചുറ്റും നോക്കി തലയ്ക്ക് ഭാരം പോലെ.
ചുറ്റും തന്നെ നോക്കി നിൽക്കുന്ന കഴുകൻ കണ്ണുകൾ കണ്ടപ്പോൾ തന്നെ അവൾ ചെറുതായി ഒന്ന് നടുങ്ങി.

ഞാനിത് എവിടാ? നിങ്ങളൊക്കെ ആരാ ?
നിങ്ങൾക്ക് എന്താ വേണ്ടത്? അവൾ മുന്നിൽ തന്നെ തുറിച്ചു നോക്കി നിൽക്കുന്നവനെ കണ്ട് ചോദിച്ചു.

ഉന്നെ താൻ വേണും ചെല്ലം. ഉന്നെ ടിവിയിലെ പാത്തപോതെ ബോധെ ഏറിടിച്ച്ടി ഉൻ ഇന്ത ഓടബെ പാകുമ്പോതെ ഉന്നെ ഏതാവത് പണ്ണണും പോലെ ഇറുക്ക്.

അവൾ അവന്റെ വാക്കുകൾ കേട്ട് അറപ്പൊടെ മുഖം തിരിച്ചു.

അവൾ അറപ്പൊടെ മുഖം തിരിക്കുന്നത് കണ്ടപ്പോൾ അവന് കോപം നുരഞ്ഞ് പൊന്തി അവൻ വേഗത്തിൽ അവൾക്കടുക്കലേക്ക് പോയി.

               *****************

16 Comments

 1. സൂര്യൻ

  മു൩ത്തെ പാ൪ട്ടു൦ ഇതു തമ്മിൽ connection കാണുന്നില്ലല്ലോ.

  1. കർണൻ(rahul)

   5th part ന്റെ continuation ആണ് ഇത് കഴിഞ്ഞു വന്ന part

   ഇത് ഇനി വരാൻ പോകുന്ന 3-4 പാർട്ടുകളുടെ jst ഒരു trailer.

   special part ഇടാൻ ഉദ്ദേശിച്ചതാണ് but വയ്യാണ്ടായി പോയി. Viral fever ഇടയ്ക്ക് കുറഞ്ഞപ്പോഴാ ഞാൻ ഒരു part ഇട്ടത് ഇപ്പോ പിന്നേം കൂടി ???

 2. Prince of darkness

  Superrrrrrb

  ❤❤❤❤

  Katta waiting

  1. കർണൻ(rahul)

   ❤️❤️❤️❤️❤️

 3. Hello Karna
  nice pls continue. i would like to point out one mistake, JNU is in Delhi and suddenly you are talking about Mumbai. Also pls write in malayalam as much as possible as tamil is difficult to understand.

  1. കർണൻ(rahul)

   ബ്രോ അത്രേം ഭാഗം തമിഴ് ഇല്ലെങ്കിൽ ഒരു രസം കാണില്ല എന്ന് തോന്നിയത് കൊണ്ടാണ് തമിഴ് ഉൾപ്പെടുത്തിയത്. Bt വരാൻ പോകുന്ന part ൽ പലഭാഗങ്ങളിലും തമിഴ് കാണും പ്രാധാന്യം ഉള്ളത് ഞാൻ വേണേൽ
   തർജ്ജിമ കൂടെ ഉൾപ്പെടുത്താം.

   പിന്നെ ഒരു thanks കൂടെ പറയുന്നു.
   അങ്ങനെ ഒരു തെറ്റ് ചൂണ്ടി കാണിച്ചതിനു.
   അത് അവിടെ by mistake വന്നതാണ്.
   കാരണം കഥയുടെ main ഭാഗം മുംബൈ ൽ ആണ് so അതിന്റെ ഒരു രീതിയിൽ എഴുതിയപ്പോ അവിടെ സ്ഥലപ്പേര് മാറിയത് ശ്രദ്ധിച്ചില്ല.

   പിന്നെ രണ്ടാമത് edit ചെയ്യുന്ന ശീലം പണ്ടേ ഇല്ലാത്തതുകൊണ്ട് bro പറഞ്ഞില്ലേൽ അറിയത്തും ഇല്ല ?.

   കഥ വരുമ്പോൾ mistake ഒക്കെ മാറി സെറ്റ് ആക്കാം.

   ❤️❤️❤️❤️❤️

 4. Poly
  adutha part pettann idane…

  1. കർണൻ(rahul)

   ❤️❤️❤️❤️

 5. നിധീഷ്

  ❤❤❤❤❤❤

  1. കർണൻ(rahul)

   ????

 6. Good ?. Waiting for next part..

  1. കർണൻ(rahul)

   തിരക്കിൽ ആണ് ഈ sunday ക്ക് ഉള്ളിൽ ഇടാൻ ആണ് plan. ഇന്ന് ഒരു വാക്ക് പോലും എഴുതാൻ tym കിട്ടിയില്ല. 4.5k words ആയി പകുതി എഴുതി ബാക്കി കൂടെ സെറ്റ് ആക്കി post ചെയ്യും.

   special part എന്നൊക്കെ buildup ഇട്ട് trailer ഒക്കെ ഇട്ടിട്ട് അതിനുള്ള കണ്ടന്റ് ഇല്ലേൽ പോയില്ലേ so അതിനുള്ള വക സെറ്റ് ചെയ്യുന്നുണ്ട്. ഈ കഥയിൽ wait ചെയ്ത് വായിക്കാൻ ഉള്ളത് വല്ലതും ഉണ്ടോ എന്നറിയില്ല എന്നാലും വായനക്കാരെ നിരാശപ്പെടുത്താതിരിക്കാൻ ഉള്ള പണി ഞാൻ ആത്മാർത്ഥമായി ചെയ്യുന്നുണ്ട്.

   ❤️❤️❤️❤️

 7. ലക്ഷമി

  ??❤❤

  1. കർണൻ(rahul)

   ❤️❤️❤️❤️

 8. വിശാഖ്

  Superrrr ❤️❤️❤️appo waiting ??????

  1. കർണൻ(rahul)

   ❤️❤️❤️❤️❤️

Comments are closed.