❣️താലികെട്ട് ❣️[✨️Akku] 148

Views : 15961

Part 2

 

✍️ Akku

 

ആഹ്…അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ????ഇതെല്ലായിരുന്നു ശരിക്കുമുള്ള കല്യാണപ്പെണ്ണ്.ആദ്യം ഉറപ്പിച്ച കല്യാണം മുടങ്ങി.

 

 

നിക്ക് നിക്ക് നിക്ക്…..ഇതെങ്ങോട്ടാ കാട് കയറി പോകുന്നെ???? ഇവിടെ ഈ എഴുത്തുക്കാരൻ ഉള്ളപ്പോൾ നിങ്ങൾ കഥ പറയണ്ട.എന്റെ കഥ ഞാൻ പറയും.😌😌😌😌

 

 

ഓഹ്.. വലിയ എഴുത്തുക്കാരൻ…😏😏😏.. വാടി ഇവന്റെ കഥ അവനു ഇഷ്ടമുള്ള പോലെ പറയട്ടെ നമ്മുക്ക് പോയി വല്ലതും കഴിക്കാം….😏😏😏

 

 

ഓഹ് ആയിക്കോട്ടെ.🤭🤭🤭…. ലെ ഞാൻ…

 

 

വാ പിള്ളേരെ,ഞാൻ കഥ പറയാം.😌😌😌 അതിനുവേണ്ടി നമ്മുക്ക് കുറച്ചു പിന്നിലോട്ട് സഞ്ചരിക്കാം 🚶‍♂️Come on follow me……

 

( ഇനി ഫ്ലാഷ് ബാക്ക് ആണ്…. കഴിഞ്ഞ പാർട്ട്‌ എല്ലാവർക്കും ഓർമ കാണും എന്ന് വിചാരിക്കുന്നു…. ഇല്ലാത്തവർ ഒന്ന് കഴിഞ്ഞ പാർട്ട്‌ നോക്കണേ..🤗🤗🤗)

 

 

തുടർന്നു വായിക്കുക….

 

 

⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️⏳️

 

“പാലേടത്ത്  വീട് ” എന്ന മനോഹരമായ വീട്. അതായത് നമ്മുടെ കഥനായികയുടെ തറവാട്.ഇവിടെ നിന്നാണ് കഥ തുടങ്ങുന്നത്….

 

 

“സരസ്വതി നമസ്തുബ്യം

വരദേ കാമരൂപിണി

 

സരസ്വതി നമസ്തുബ്യം

വരദേ കാമരൂപിണി

 

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർ ഭവതു മേ സഥ

 

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർ ഭവതു മേ സഥ

 

സുരാസുരേ സേവിത പാദ പങ്കജ

 

സുരാസുരേ സേവിത പാദ പങ്കജ

 

കരേശരാജിത  ഗമനീയ പുസ്തക

 

കരേശരാജിത ഗമനീയ പുസ്തക.”

Recent Stories

The Author

✨️Akku✨️

9 Comments

Add a Comment
  1. Ethra naal aayi ipol next part evde🙄

  2. ജോച്ചി

    Super….

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

  4. Bro nxt part udane kaanuvo

  5. When is the next part coming?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com