Z Virus [Arrow] 1624

Z Virus 

Author : arrow

 

ലോകം മുഴുവൻ K19 എന്ന രോഗം മൂലം പ്രതിസന്ധിയിൽ ആയിട്ട് ഇപ്പൊ ഒരു കൊല്ലത്തോളം ആവുന്നു. എല്ലാരും സാഹചര്യവുമായി പൊറുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗൺകൾ ഏകദേശം പൂർണമായും എടുത്തു മാറ്റി, അവിടെ ഇവിടെ രോഗികൾ കൂടുതൽ ഉള്ള വാർഡുകൾ മാത്രം ആണ് ഇന്ന് ലോക്ക് ആയിട്ടുള്ളത്. സാമൂഹിക അകലവും മാസ്കും എല്ലാം പൂർണമായും എല്ലാരുടെയും ഡെയിലി ലൈഫിന്റെ ഭാഗം ആയിരുന്നു.നഗരത്തിൽ നിന്ന് മാറി, റിമോട്ട് ഏരിയയിലെ ഒരു ലാബ്. അവിടെ K19 ന് എതിരെ പ്രധിരോധ മരുന്ന് കണ്ട് പിടിക്കാൻ നോക്കുകയാണ് ഒരു കൂട്ടം ബയോസയന്റിസ്റ്സ്. പെട്ടന്നാണ് അവിടെത്തെ ടെലഫോൺ ശബ്‌ദിച്ചത്. അവരുടെ ലീഡർ ഫോൺ എടുത്തു. ഫോണിന്റെ മറുതലയിൽ നിന്ന് കേട്ട വാർത്ത കേട്ട് അയാൾ ഞെട്ടി.

” എന്താ ചീഫ് എന്ത് പറ്റി ??” അയാളുടെ മുഖഭാവം കണ്ട് ബാക്കി ഉള്ളവർ ചോദിച്ചു.

” നമ്മുടെ ഊഹം ശരിയാണ്, ഒരു ടെസ്റ്റ്‌സബ്ജറ്റ് രെക്ഷപെട്ടിരിക്കുന്നു ” അയാൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കർചീഫ് എടുത്തു തുടച്ചു കൊണ്ട് പറഞ്ഞു..

” അപ്പൊ…. അപ്പൊ…..” ബാക്കി ഉള്ളവർ അത് കേട്ട് വിക്കി.

” Ya, it’s about time. Sooner or later Z virus gonna spread ” അയാൾ ആ പറഞ്ഞത് ഒരു ഇടിത്തീ പോലെ ആണ് ബാക്കി ഉള്ളവർ കേട്ടത്.

Z virus അവരുടെ ഒരു ഫെയിൽഡ് experiment ആണ്. K19 വയറസിനെ കൊല്ലാൻ സാധിക്കുന്ന മറ്റൊരു വൈറസിനെ അവർ കണ്ട് പിടിച്ചു. അത് അവർ എലികളിൽ പരീക്ഷിച്ചു. പരീക്ഷിച്ച പത്ത് എലികളും അതികം വൈകാതെ മരിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആണ് അവർ ഒരു  ഞെട്ടിക്കുന്ന കാര്യം കണ്ടത്. ഈ പുതിയ virus ന് മാറ്റം സംഭവിച്ചിരിക്കുന്നു. അവ എലികളുടെ ബ്രെയിൻ സെൽസിനെ ആക്രമിക്കുകയാണ്. തലച്ചോറിൽ sensory part നെ ആണ് അവർ അറ്റാക്ക് ചെയ്യുന്നത്. അറ്റാക്ക് പൂർണമാവുന്നതോടെ, ഹോസ്റ്റ്, അതായത് virus അറ്റാക്ക് ചെയ്ത ബോഡി പൂർണമായും ഒരു പപ്പെറ്റുപോലെ ആവുന്നു. അവർക്ക് വേദനയോ മറ്റ് ഇമോഷൻസോ അറിയില്ല. ആകെ അവർക്ക് വിശപ്പ് എന്ന ഫീലിംഗ്സ് മാത്രമേ ഉണ്ടാവു. കണ്ണിൽ കാണുന്ന ജീവൻ ഉള്ള എന്തും തിന്നാൻ അവർ ശ്രമിക്കും. വേദന അറിയാത്ത കൊണ്ട് ശരീരം രണ്ടാക്കിയാൽ പോലും ചലിക്കാൻ പറ്റുന്ന വരെ അത് തന്റെ ഇരയെ തിന്നാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. ഏകദേശം ഒരു Zombie യെ പോലെ. അത് കൊണ്ട് തന്നെ ആണ് അവർ പുതിയ virus ന് z virus എന്ന് പേരിട്ടത്. പുറം ലോകം അറിയാതെ ആ 10 എലികളെയും ഡിസ്പോസ് ചെയ്യാൻ ആണ് അവർ ശ്രമിച്ചത്. പക്ഷെ ഇപ്പൊ അതിൽ ഒരെണ്ണം രെക്ഷപെട്ടിരിക്കുന്നു……….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

(  അടുത്ത ദിവസം നഗരത്തിhലെ one of the best IT company )

” ലോക്ക് ടൗൺ ആയത് കൊണ്ട് ഇത്രേം നാൾ വീട്ടിൽ ഇരുന്നു പണി എടുത്താൽ മതിയായിരുന്നു. ഇനി ഇപ്പൊ വീണ്ടും രാവിലെ വന്ന് ഇവിടെ കുത്തി ഇരിക്കണമല്ലേ ??” ഞാൻ കിരണിനോട് ചോദിച്ചു.

71 Comments

  1. രാഹുൽ പിവി

    ആരോ കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ❤️

    1. താങ്കൂ ??

  2. ഒരു sifi സ്റ്റോറി കോണ്ടെസ്റ്റ്ന് വേണ്ടി എഴുതിയ കഥ ആണിത്,

    My girlfriend is a zombie
    അത് ആയിരുന്നു എഴുതിതുടങ്ങിയപ്പോൾ ഇതിന്റെ പേര്, ഒരു zombie ഹ്യൂമൻ love story ആണ് ഉദ്ദേശിച്ചത്. ഒരു വെറൈറ്റി ആവട്ടെ എന്ന് വെച്ച്.

    പക്ഷെ എന്റെ സ്വഭാവം അറിയാല്ലോ എഴുതി വന്നപ്പോൾ സ്റ്റോറി സബ്മിറ്റ് ചെയ്യണ്ട ലാസ്റ്റ് date ആയി. പിന്നെ വലിച്ചു നീട്ടാതെ തട്ടി കൂട്ടി തീർത്തു സബ്മിറ്റ് ചെയ്തു.?

    കടുംകെട്ടും ടാറ്റൂവും ഒക്കെ തീർന്നിട്ട് ഇത് കണ്ടിന്യൂ ചെയ്യാം ?

    1. ഇന്ന് ആണ് വായിച്ചത് സംഭവം പൊളിച്ചു…. നല്ല ഒരു survival സ്റ്റോറി ക്ക് ഉള്ള വക ഉണ്ട്. പിന്നെ നിങ്ങടെ എഴുത്തു അന്യയം ആണ് continue ചെയ്യും എന്ന് arinnatil സന്തോഷം മറ്റു 2 സ്റ്റോറി ഉം complete അക്കിട്ട് മതി എന്നാ എന്റെ അഭിപ്രായം… അതിനു വെയിറ്റ് ചെയ്തു തന്നെ വയ്യാണ്ടായി ഇനി ഇത് കൂടാ എവിടേലും കൊണ്ട് നിർത്തിയ ആകെ ബേജാറാകും.. Tattoo നു വേണ്ടി വെയിറ്റ് ചെയ്യാന്. Health okke nokki tym eduthu ezhuthu bro….

  3. ബ്രോ അടിപൊളി… ഇത്തിരി കൂടെ എഴുതുമായിരുന്നു… ഇത് തുടർകഥ akkikkoode… സംഭവം കലക്കിട്ടുണ്ട് ?

    1. താങ്ക്സ് ബ്രോ ?

  4. Machane..kidu aayittund…Pakshe pettannu avasanippichathu mosham aayi poyi…Ithu vayichappol orma vannath’ World War Z’ movie ill hero marunnu edukkan pokunna scene aanu…

    1. Wwz കണ്ടിട്ടില്ല ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  5. Ente mone….

    Hats off muthe…

    Oru horro category vakkarnnu… Cinima kaanunna pole thanne …

    1. താങ്ക്സ് മാൻ ?

      1. എവടെ man…
        ഇപ്പൊ qurentain ആണോ

        1. പിന്നെ ഹാപ്പി ബിർത്തഡേ ട്ടൊ….

          ???

          1. താങ്കൂ ?

        2. രാഹുൽ പിവി

          അതേ

        3. യാ ക്യാമ്പിൽ ആ ?

  6. അഭിമന്യു

    Arrow ഫാൻസ്‌ ?

    1. ഫാൻസ്‌ ???
      നാൻ ധന്യനായി ??

  7. ആരോയെ നീ എവിടെ, സേഫ് ആണെന്ന് വിശ്വസിക്കുന്നു
    ആസ്വധിച്ച് വായിച്ചു വരുകയായിരുന്നു അപ്പോഴേക്കും അവസാനിപ്പിച്ചോ… എന്തായാലും സംഭവം ഉഷാറായി, മുൾമുനയിൽ നിർത്തി.. സോമ്പി പടംങ്ങൾ ഒക്കെ ഇഷ്ടമാണ് കാണാറുമുണ്ട് പക്ഷെ കഥ വായിക്കുന്നത് ആദ്യായിട്ടാണ്

    1. ക്യാമ്പിൽ ആ ?

      താങ്ക്സ് മാൻ ?

  8. നന്നായിട്ടുണ്ട്..നല്ല ഇന്റെരെസ്റ്റിൽ വായിച്ചുവരുവായിരുന്നു.. പെട്ടന്ന് നിർത്തി … ബാക്കി കൂടി എഴുതൂ…

  9. ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് അവസാനിച്ചു എന്നോ തുടരും എന്നല്ലേ എഴുതേണ്ടത്

  10. ഇത് ആരോ എന്ന ആരോമൽ ആണോ

    അതോ ലക്ഷ്യം തെറ്റി എയ്ത അമ്പോ ??

    1. നോം തന്നെ ?

  11. വായനക്കാരൻ

    ബ്രോ ഇത് വലിയ ഒരു കഥ ആക്കുമോ
    നല്ല ഒന്നാന്തരം survival ഫാന്റസി ആക്ഷൻ ത്രില്ലെർ ന് ഉള്ള സ്കോപ്പ് ഉണ്ട്

    1. വലിയ കഥ…..
      നോക്കാം

  12. കുട്ടപ്പൻ

    അയ്യോ തീർക്കല്ലേ നമ്മക്ക് നാടിനെ രക്ഷിക്കണ്ടേ ?❤️

    പൊളിച്ചു മച്ചാ ❤️

    1. അതോക്ക ഇത്തിരി ഓവർ അല്ലേ അവൻ ആദ്യം അവന്റെ ജീവൻ രക്ഷിക്കട്ടെ ???

  13. Wow
    Adipoli
    Avasanikkanda ?

  14. ഖൽബിന്റെ പോരാളി ?

    ങേ… കഴിഞ്ഞോ…

    നമ്മുക്ക് നാടിനെ രക്ഷിക്കേണ്ടേ… ?

    അപ്പൊ ബാക്കി എഴുതണം…

    കാത്തിരിക്കുന്നു… ??

    1. ആദ്യം അവൻ അവനെ രെക്ഷപെടുത്തട്ടെ പിന്നെ അല്ലേ നാടിനെ ?

  15. ഒരേ പൊളി

  16. ഉഫ് ഇങ്ങൾ ഒരേ പൊളി. ഇന്നലെ മുഴുവൻ resident evil film series കാണുകയായിരുന്നു. ഇന്ന് അന്റെ കഥയും ???.
    Zombie എന്ന കോൺസെപ്റ് പല സിനിമയിലൂടെ കണ്ടിട്ടുണ്ടെങ്കിലും വായിച്ചറിയുന്നത് ഇതാദ്യം.
    എല്ലാ ടൈപ്പ് കഥകളും വഴങ്ങും എന്ന് ദിവസംതോറും തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ. And you are a good illustrator too.
    അപ്പൊ ഇത് അവസാനിപ്പിച്ചോ… കുറച്ചൂടെ വിശദീകരിക്കാമായിരുന്നു.

    1. താങ്ക്സ് മുത്തേ ?

      സമയം ഇല്ലാത്ത കൊണ്ട് പെട്ടന്ന് തീർത്തതാ

  17. ❤❤

  18. Ehh., Avasanicho?

    1. മേബി ?

  19. ഇതും വായിച്ചിട്ട് കഴിക്കാൻ ഇരുന്ന് tv ഇട്ടപ്പോൾ ദേ HBO ഇൽ world war z. ???

  20. ഒരു സിനിമ കണ്ട പ്രതീതി, കഥ എന്താണ് പെട്ടന്ന് അവസാനിപ്പിച്ചത് ?
    ഒരു സയൻസ് ഫിക്ഷൻ ഒക്കെ പ്രതീക്ഷിച്ചതാണ് , എഴുത്ത് നന്നായിരുന്നു…

    1. താങ്ക്സ് മാൻ ?
      സമയം ഇല്ലാത്ത കൊണ്ട് ആ പെട്ടന്ന് അവസാനിച്ചത് ?

  21. സത്യം പറഞ്ഞാൽ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ ഉള്ള അവസ്ഥ..?

    നല്ലോരു തീം ആണ് ..തുടർന്ന് എഴുതികൂടെ…

    ഈ തീം വെച്ച് ഞാൻ കുറച്ച് കാലം ആയ്യി ഒരു സ്റ്റോറി പ്ലാൻ ചെയ്ന്നു…

    1. പെട്ടന്ന് പോരട്ടെ കഥ

    2. പെട്ടന്ന് ഇങ്ങട് ഇറക്ക് ?

  22. കഥ നന്നായിട്ടുണ്ട് ബ്രോ. പിന്നെ ഇച്ചിരികൂടി ഡീറ്റൈൽ ചെയ്യമായിരുന്നു. ഒരു വെറൈറ്റീ തീം.

    1. താങ്ക്സ് man?

  23. ഖുറേഷി അബ്രഹാം

    എടാ ഇത് world war z പോലെ സൂംബി സ്റ്റോറി ആകുകയാണോ. z vires എന്ന് കണ്ടപ്പോൾ ചോദിച്ചതാ

    1. ഖുറേഷി അബ്രഹാം

      ഇത്ര പെട്ടെന്ന് അവസാനിപ്പിച്ചോ, അത് വേണ്ടായിരുന്നു. കഥ ഇഷ്ടായി ഒരു വെറൈറ്റി കഥ.

      | QA |

      1. ഇത് ജയം രവിയുടെ സിനിമയല്ലേ ???

        1. മിരുതൻ

        2. ഖുറേഷി അബ്രഹാം

          അത് തമിഴിൽ, ഇത് പോലെ കണ്ടമാനം ഫിലിം ഉണ്ട് ഹോളിവുഡിൽ. resident evil, world war z, zoombi land etc.

          1. ഒരുപാട് സിനിമകൾ ഉണ്ട്
            Fun, horror, romance തുടങ്ങി ഒരുപാട് വെറൈറ്റി കാറ്റഗറികൾ തന്നെ zombie ഫിലിംസ് ഉണ്ട്

    2. ഉഫ് ഇങ്ങൾ ഒരേ പൊളി. ഇന്നലെ മുഴുവൻ resident evil film series കാണുകയായിരുന്നു. ഇന്ന് അന്റെ കഥയും ???.
      Zombie എന്ന കോൺസെപ്റ് പല സിനിമയിലൂടെ കണ്ടിട്ടുണ്ടെങ്കിലും വായിച്ചറിയുന്നത് ഇതാദ്യം.
      എല്ലാ ടൈപ്പ് കഥകളും വഴങ്ങും എന്ന് ദിവസംതോറും തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ. And you are a good illustrator too.
      അപ്പൊ ഇത് അവസാനിപ്പിച്ചോ… കുറച്ചൂടെ വിശദീകരിക്കാമായിരുന്നു.

    1. Eee kadha eppo vayikan
      Athinu munp ORU question
      കടുംകെട്ട് Baki eppo varumm ♥️♥️

      1. Asap തരാൻ ശ്രമിക്കാം

Comments are closed.