ചെയ്തു. ആത്യമൊക്കെ അവൻ തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു പക്ഷെ അവൻ വന്നില്ല. പിന്നെ ഞാനും ഉറപ്പിച്ചു അവൻ ഇനി ഇങ്ങോട്ട് വരില്ല എന്ന്.
ഞാൻ പഴയ കാര്യങ്ങൾ ഒക്കെ ഓർത്ത് എപ്പോളോ ഉറങ്ങി പോയിരുന്നു.
“ ഏട്ടാ, എണീക് ഏട്ടാ… ഒന്നെണീക്കുന്നുണ്ടോ ഏട്ടാ. നേരം എന്തായെന്ന വിചാരം. “. രാവിലെ ചിന്നുവാണ് എന്നെ വിളിച്ചെണീപ്പിച്ചത്. ഉറക്കച്ചടവോടെ ഞാൻ കണ്ണുകൾ തുറന്നു. കാഴ്ചകൾ വ്യക്തമാകാത്തത് കൊണ്ട് രണ്ടു കണ്ണും കൈ കൊണ്ട് തിരുമ്മി എണീറ്റു.
“ ഏട്ടാ പോയി വായും മുഖോക്കെ കഴുകി വന്നേ, ഞാൻ ചായ എടുത്ത് വെക്കാം “. ചിന്നു പറഞ്ഞു കൊണ്ട് എന്നെ ബാത്റൂമിലേക് തള്ളി വിട്ടു. പത്ത് ഇരുപത് മിനിറ്റൊണ്ട് ഞാൻ പല്ലു തേപ്പും മറ്റും കഴിഞ്ഞു പുറത്ത് ഇറങ്ങി.
ഞാൻ നേരെ അടിയിലേക് നടന്ന് അടുക്കള ഭാഗത്തേക്കു പോയി.
“ ചിന്നു ചായ “. അവിടെ അടുക്കളയിൽ അമ്മയെ സഹായിച്ചു കൊണ്ടിരുന്ന ചിന്നുവിനോട് പറഞ്ഞു.
“ ചേട്ടൻ ഇരുന്നോ ഞാൻ കൊണ്ടു വരാം “.
ഞാൻ നേരെ ഡൈനിങ് ഹാളിലെ ടേബിളിന് മുന്നിലുള്ള കസേരയിൽ ഇരുന്നു. ചിന്നു വന്ന് ചായയും കടിയും എല്ലാം കൊണ്ട് വെച്ചു തന്നു. പുട്ടും കടല കറിയും ആയിരുന്നു.
“ ചേട്ടാ അമ്മയോട് പറയണ്ടേ, മുജീബിക്ക വരുന്നത് “. ഞാൻ കഴിച്ചോണ്ട് ഇരിക്കുമ്പോൾ ചിന്നു ചോദിച്ചു. ചിന്നു പറഞ്ഞപോളാണ് എനിക്കവൻ വരുന്ന കാര്യം ഓർമ വന്നത്, എന്തായാലും അമ്മയോട് പറയണം.
“ മ്മ് പറയാം “.
ഞാൻ ചായയും പുട്ടും കഴിച്ചു കഴിഞ്ഞു അമ്മയുടെ അടുത്തേക്ക് ചെന്നു.
“ അമ്മേ ഞാൻ ഇന്നലെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ “.
“ ആ, എന്താണ് “.
“ അത്… ഇന്നലെ എന്നെ ഒരാൾ വിളിച്ചിരുന്നു “. എനിക് എന്തോ അമ്മയോട് പറയാൻ പേടി തോന്നുന്ന പോലെ.
“ ആര് വിളിച്ചൂന്ന്. എന്താ കാര്യം “.
“ മുജീബ് ആണ് വിളിച്ചേ…. ഇങ്ങോട്ടെക് വരുന്നുണ്ടെന്ന് “. ഞാൻ പറഞ്ഞത് കേട്ടതും വിശോസിക്കാൻ ആകാതെ അമ്മ എന്റെ മുഖത്തേക്ക് സാക്ഷമൂമം നോക്കി.
“ നീ എന്താ പറഞ്ഞെ “. കേട്ടത് വിശോസിക്കാൻ അകത്തെ അമ്മ വീണ്ടും ചോദിച്ചു.
“ മുജീബ് വിളിച്ചിരുന്നു എന്ന്, ഇന്ന് മിക്കവാറും ഇങ്ങോട്ട് വരുമെന്ന് “.
“ നീ ഇത് സത്യമാണോടാ പറയുന്നേ, മുജീബ് നിന്നെ വിളിച്ചെന്നോ, എന്റെ മോൻ ഇങ്ങോട്ടേക്ക് വരുന്നെന്നോ “. അമ്മയുടെ മുഖത്തെ അമ്പരപ്പിനോടൊപ്പം സന്തോഷവും ആ കണ്ണിൽ ഞാൻ കണ്ടു.
“ ആ, അതെ അമ്മേ “.
“ എന്റെ ഇശോരൻമാരെ നിങ്ങൾ എന്റെ പ്രാർത്ഥന കേട്ടല്ലോ എനിക്കതു മതി, ഇപ്പോളെങ്കിലും അവന് ഞങ്ങളെ കാണാനും ഇങ്ങോട്ട് വരാനും തോനിപ്പിച്ചല്ലോ നിങ്ങൾ “. അമ്മ നെഞ്ചിൽ കൈ വെച്ചു മുകളിലേക് നോക്കി പറഞ്ഞു.
“ എന്നിട്ട് അവൻ എപ്പോളാണ് വരുക “. അമ്മയുടെ അടുത്ത ചോത്യം.
2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️
And all the best for your exam⚡
പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?
പിന്നെന്താ വായിക്കാലോ
സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്.
ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട് വന്നതിന് ശേഷം.
എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.
ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം
Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു
നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.
ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.
കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.
Twist twist varunnundu…
Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..
Exam okke nannayi eazhuthuka….
❤️❤️❤️❤️
ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.
എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല
❤️❤️❤️???❤️?❤️?❤️???
☮️
മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
❤❤??
അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും
❤️
☮️
Next part eppo vrum
ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും
അടിപൊളി ❤️
ഇനിയും അടിപൊളി ആകാൻ നോക്കാം
ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting
ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്
????????
☮️
❤️❤️❤️❤️❤️❤️❤️???????????????????????????
Waiting for next part
അടുത്ത ഭാഗം തരുന്നതായിരിക്കും
???
☮️