?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

കുറച്ചു നടന്നിട്ട് അവൻ നിന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് “ അഞ്ചു “. എന്ന് വിളിച്ചു. അവൻ ഇനിയിത് എന്തിനുള്ള പുറപ്പാട് ആണ് യെന്നെനിക് മനസിലായില്ല.

അവൻ അങ്ങനെ വിളിച്ചതും മുഖം പൊത്തി കരഞ്ഞിരുന്ന അവൾ ഞങ്ങളെ നോക്കി. അവളുടെ മുഖത്ത് ഒരത്ഭുതവും കേട്ടത് വിശോസിക്കാൻ പറ്റാത്തത് പോലെയുള്ള ഒരു നോട്ടവും കണ്ടു.

മുജീബ് അവളുടെ അടുത്തേക്ക് ചെന്നവളുടെ തൊട്ടടുത്ത് നിന്നു.

“ അഞ്ചു,, നീ എന്നോട് ഒരു തെറ്റ് ചെയ്തു. ജീവനു തുല്യം സ്നേഹിക്കുന്നവരോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്‌. വിശ്വവാസവഞ്ചന നീ ചെയ്ത ആ തെറ്റ്‌ എന്താണ് എന്നുള്ളത് നിനക്കും അറിയാം എനിക്കും അറിയാം ദെയ്‌വതിനും അരിയാം. അതിനാൽ ഇനി നമ്മുടെ ആ പഴയ ബന്ധം തുടരാൻ എനിക് ആവില്ല. കാരണം ഞാൻ നല്ല തന്തക്കാണ് പിറന്നത് “. അവൻ പറഞ്ഞത് അവൾക് ശെരിക്കും മനസിലായി കനില്ലെങ്കിലും കുറച്ചെങ്കിലും മനസിലായിട്ടുണ്ടാവും എന്നുറപ്പാണ്. അവൻ പരഞ്ഞതിൻ അവലിൽ നിന്നും ഒരു മറുപടിയും ഉണ്ടായിരുന്നില്ല.

“ ഒരു കാര്യം കൂടെ, ആർട്സ് ഡേയുടെ അന്ന് നീയും പ്രജീഷും ചെയ്ത് കൂട്ടിയത് എല്ലാം ഞാൻ കണ്ടിരുന്നു. നിന്നെ ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ചിരുന്നു പക്ഷെ ഇപ്പോളതില്ല. ഇനിയും പ്രേമമെന്നും സ്നേഹമെന്നും ഒക്കെ പറഞ്ഞു കൊണ്ട് പിന്നാലെ വന്നിട്ട് കാര്യമില്ല. ഇനിയൊരു സ്ഥാനവും നിനക് എന്റെ ജീവിതത്തിൽ ഇല്ല “. മുജീബ് അതും പറഞ്ഞു ചുണ്ടിൽ ഒരു ചെറിയ ചിരിയും വച്ചു കൊണ്ട് നടന്നു, എന്നെ പോലും അവൻ മൈന്റ് ചെയ്യാതെയാണ് പോയത്. അവന്റെ ആ പോക് കാണാനാണ് രസം ബിഗ്‌ബിയിൽ മമ്മുക്ക നടക്കുന്ന പോലെ സ്ലോമോഷനിലാണ് അവന്റെ നടത്തം ഇപ്പൊ ബിഗ്‌ബിയിലെ തീം ബിജിഎം ഇട്ട് കൊടുക്കണം
( ? you everybody in the house has seen the boys are down
Who ever first get, just to catch then make no mistake this…… for real brothers, for real brothers ? യോ ബിഗ്‌ബി യോ ബിഗ്‌ബി യോ, യോ )
ബിഗ്‌ബിയിൽ മമ്മുക്കാക് പകരം ഇവന് അഭിനയിക്കാം. ഞാനവനെ നോക്കി നില്കാതെ കൂടെ ചെന്ന് ഒപ്പം നടന്നു.

ഉപ്പ പറഞ്ഞ ആ പ്രതികാരം ഇപ്പോളാണ് എനിക് ശെരിക്കും കത്തിയത്. അവളുടെ ജീവിതകാലം മുഴുവൻ ഓർക്കാനുള്ള പ്രതികാരം.

ആ സംഭവത്തിന് ശേഷം അഞ്ജലിയുമായുള്ള എല്ലാ അടുപ്പവും ഞങ്ങൾ ഒഴിവാക്കിയിരുന്നു തികച്ചും അപരിചിതർ മാത്രമായി.

വീണ്ടും ഞങ്ങടെ ഇടയിൽ സന്തോഷം വന്നെത്തി. പക്ഷെ അതിനും അതികം ആയുസ് ഉണ്ടായിരുന്നില്ല. പിജി ലാസ്‌റ് ഇയർ പഠിക്കുമ്പോളാണ് ഉപ്പ മരിക്കുന്നത് ഒരു നെഞ്ച വേതന വന്നാണ്. അതും പെട്ടെന്നുള്ള മരണം.

ഉപ്പാന്റെ മരണം അവനെ ആകെ തളർത്തി. സതാ സമയവും ചുണ്ടിൽ ഉണ്ടായിരുന്ന അവന്റെ പുഞ്ചിരി മാഞ്ഞു കണ്ണുകളിലെ തിളക്കം ഇല്ലാതെ ആയി. എന്നോട് പോലും സംസാരിക്കുന്നത് അവൻ കുറച്ചു. പതിയെ പതിയെ അവൻ ഉള്ളിലേക്കു വലിയാൻ തുടങ്ങി. അവന്റെ മാത്രം കാര്യങ്ങളിലേക് ഒതുങ്ങി കൂടി എന്നു പറയാം.

ഉപ്പ മരിച്ചു മൂന്ന് മാസങ്ങൾ കഴിഞ്ഞപോയേക്കും പിജി പഠനം ഞങ്ങൾ പൂർത്തി ആക്കി.

കോളേജിൽ നിന്നും പിജി സർട്ടിഫിക്കറ്റ് കിട്ടി രണ്ടു മാസത്തിനുള്ളിലാണ് അവൻ ആരോടും പറയാതെ ഒരു കത്ത് മാത്രം എഴുതി വച്ചിട്ട് പോയത്.

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.