?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

അവൻ എന്നോടോ അവന്റെ ഉപ്പാനോടോ ഒന്നും മിണ്ടാതെ നേരെ റൂമിൽ കയറി വാതിൽ അടച്ചു കിടന്നു. അവൻ പിന്നെ വാതിൽ തുറന്നത് പിറ്റേ ദിവസം ഉച്ച കഴിഞ്ഞാണ്. അതും അവനോട് കൂറേ പറഞ്ഞതിന് ശേഷം.

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇന്ന് വരെ ഞാൻ കാണാത്ത മുജീബിനെയാണ് ഞാനവിടെ കണ്ടത്. അവന്റെ മുഖത്തെ എല്ലാവരെയും മയക്കുന്ന ആ ചിരി ഇല്ല, കണ്ണുകൾ എല്ലാം ചുവന്നിരിക്കുന്നു. രാത്രി മൊത്തം കരഞ്ഞതിന്റെ ലക്ഷണം മുഖത്ത് ഉണ്ടായിരുന്നു.

എന്റെയും ഉപ്പന്റെയും നിർബന്ത പ്രകാരം എന്താണവന്റെ പ്രശനം എന്നു പറഞ്ഞു.

ഇന്നലെ ആർട്സ് ഡേയുടെ അന്ന് കോളേജിൽ പ്രോഗ്രാമുകൾ ഒക്കെ നടക്കുമ്പോൾ ഒരു പതിനൊന്ന് പന്ത്രണ്ട് മാണിയുടെ സമയത്ത് അവൻ കോളേജിലെ പഴയ ബ്ലോക്കിലേക് പോയി. അവൻ എന്തോ ഒരാവശ്യത്തിന് പോയതായിരുന്നു അങ്ങോട്ട്. പക്ഷെ അവനെ കാത്തിരുന്നത് വേറെ ഒന്നും.

മുജീബ് ആ ബ്ലോക്കിന്റെ രണ്ടാം നിലയിൽ കൂടി നടക്കുമ്പോളാണ് ഒരു ക്ലാസ് മുറിയിൽ നിന്നും ആരുടെയൊക്കെയോ ശബ്‌ദം കേൾക്കുന്നത്. ഈ സമയത്ത് ഇവിടെ ആരും ഇല്ലാത്തപ്പോൾ ആരാണ് ക്ലാസ് റൂമിൽ ഉള്ളതെന്നും എന്തിനു വന്നത് എന്നറിയാനും എല്ലാവരെയും പോലെ അവനും ഒരാഘാഅംശ തോന്നി.
അവൻ ആ ക്ലാസ് റൂമിന്റെ ചാരിയിരുന്ന് വാതിൽ തുറന്ന് അവർ അറിയാതെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന് നോക്കി. അവിടെ ആ ക്ലാസ് റൂമിൽ കണ്ടത് അവൻ ജീവനായി സ്നേഹിച്ച അഞ്ജലിയും സെക്കന്റ് ഇയറിൽ പഠിക്കുന്ന പ്രജീഷും അവൻ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു. പക്ഷെ അവർ അവനെ കണ്ടിട്ടുണ്ടായിരുന്നില്ല.

നമ്മൾ ജീവനേക്കാൾ ഏറെ സ്നേഹിച്ച ഒരാൾ നമ്മളെ ചതിക്കുമ്പോൾ അതും നമ്മുടെ കണ്ണുകൾ കൊണ്ട് കാണുമ്പോൾ ശരീരത്തിൽ കുത്തി ഇറക്കുന്ന മൂർച്ച ഏറിയ കത്തിയേക്കാളും ശക്തി കാണും നമ്മളെ തളർത്താൻ. അതിന്റെ ഏറ്റവും മൂർച്ച കൂട്ടുന്നത് ആ ആയുധത്തിന് ഒരേ സമയം മനസിനെയും ശരീരത്തെയും മുറിവേല്പിക്കാനും കഴിയുമെന്നതാണ് യാഥാർഥ്യം. ഒരു മനുഷ്യനെ അതിനേക്കാൾ ഏറെ തളർത്താനുള്ള ആയുധം വേറെ ഒന്നുമില്ല.

അവന് അവിടെന്ന് ഇറങ്ങുമ്പോൾ അവന്റെ മനസിലെ മുറിവുകളുടെ വലിപ്പം കൂടുകയാണ് ചെയ്തത്. വേറെ ഒരാൾ പറഞ്ഞിട്ട് അറിയുക ആയിരുന്നെങ്കിൽ ചിലപ്പോൾ അവൻ അത് വിശ്വസിക്കുമായിരുന്നില്ല, അതിനു മാത്രം അഞ്ജലിയെ അവന് സ്നേഹവും വിശോസവും ആയിരുന്നു. അതാണ് ഒരു നിമിഷം കൊണ്ട് തകർന്നത്. ജീവിതത്തിൽ അത്യമായി തോറ്റുപോയി എന്നു തോന്നി കാണും, സങ്കടങ്ങൾ എന്താന്ന് അറിയാത്ത അവന് ഒറ്റപ്പെടലിന്റെ ചതിക്കപെട്ടവന്റെ വേതന അനുഭവിച്ചു കാണും.

പിന്നെ അവന് അവിടെ നിൽക്കാൻ ആയില്ല. ബൈക്കും എടുത്ത് ഒറ്റപ്പെടൽ മറക്കാനും തന്റെ വിഷമങ്ങൾ ഒഴുക്കി കളയാനും ഒക്കെയായി അടുത്തുള്ള കടൽ തീരത്തേക്ക് പോയി. ആ നട്ടുച്ച മുതൽ ഒന്നും കഴിക്കാതെ രാത്രി വരെ അവനവളെ ആലോചിച്ചും തന്റെ സ്വാപ്നങ്ങളെ ഓർത്തും കൊണ്ടും ആ കടൽ തീരത്ത് ഇരുന്നു. മരണം വരെ കൊതിച്ചു എന്നവൻ ഞങ്ങളോട് പറഞ്ഞു. പക്ഷെ അവൻ ഉപ്പാനെ കുറിച്ചും ഞങ്ങളെ കുറിച്ചും ഓർത്തത് കൊണ്ടാണ് തിരിച്ചു വന്നത് എന്നാണവൻ പറഞ്ഞത്.

ഇതെല്ലം അവൻ ഞങ്ങളോട് പറയുമ്പോഴും കരയുക ആയിരുന്നു.
എനിക്കന്നേരം അഞ്ജലിയോട് എത്രത്തോളം ദേഷ്യം വന്നു എന്നെനിക് അറിയില്ല. അവളെ അപ്പോൾ തന്നെ കാണാണം എന്നും ചെകിടടക്കി രണ്ട് പൊട്ടിക്കണം എന്നും തോന്നി പക്ഷെ അവന്റെ ഉപ്പ എന്റെ മനസ് കണ്ടിട്ടാണോ എന്നറിയില്ല ഞാൻ പോകാൻ നിന്നതും എന്നെ അവർ അവിടെ പിടിച്ചു നിർത്തി.

അവന്റെ ഉപ്പ എന്നോട് പറഞ്ഞത് “ അവൾ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണ് പക്ഷേങ്കി നീ അവളെ പോയി രണ്ടു പൊട്ടിച്ചു എന്ന് കരുതി

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.