അവളുടെ പേര് അഞ്ജലി എന്നായിരുന്നു. രണ്ടാഴ്ച്ഛയോളം അവളുടെ പിന്നാലെ നടന്നു അവളുടെ ഡീറ്റൈൽസും അവളെ പറ്റിയുള്ള കാര്യങ്ങളും ഞങ്ങൾ രണ്ടു പേരും അന്നോഷിച്ചു അറിഞ്ഞു. അത് കഴിഞ്ഞ രണ്ടു മൂന്നാഴ്ചയോളം അവളുടെ പിന്നാലെ അവൻ നടക്കുന്നുണ്ട് എന്നറിയിക്കാൻ വേണ്ടി മനപൂർവ്വം അവളെ കാണിച്ചു കൊണ്ട് തന്നെ നടന്നു. അതവളിൽ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല എന്നു കണ്ടപ്പോൾ മുജീബ് പോയി അവന്റെ ഇഷ്ട്ടം അവളോട് പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം അഞ്ജലിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ റെസ്പോൺസും കിട്ടി.
പിന്നീട് അവരുടെ പ്രണയ നാളുകൾ ആയിരുന്നു. അവരുടെ പ്രേമം കോളേജിലെ പിള്ളേരിൽ അതികം പേർക്കും അറിയാമായിരുന്നു. അവരുടെ രണ്ടു പേരുടെയും പ്രണയം കണ്ടു എനിക് വരെ അസൂയ തോന്നിയിട്ടുണ്ട്. എനിക്കും ഒരാളെ ഇതു പോലെ പ്രണയിച്ചു നടക്കണം എന്നാഗ്രഹം തോന്നി തുടങ്ങി. അതിനൊക്കെ പുറമെ അവന്റെ ഈ പ്രേമം അവന്റെ ഉപ്പാക്കും എന്റെ വീട്ടിലുള്ളവർക്കും അറിയാം എന്നതായിരുന്നു അവർ ആണെങ്കിലോ അവൻ കട്ട സപ്പോർട്ടും ആയിരുന്നു.
അവന്റെ ഉപ്പ തന്നെയാണ് അവനെ അതിൽ അതികം പ്രോത്സാഹനം നൽകിയിരുന്നത്. അവനും അവന്റെ ഉപ്പയുടെയും സ്നേഹം അതൊരു വേറെ തലത്തിൽ ആണ് ഉള്ളത്. അച്ഛനും മകനെകാളും എന്നതിൽ ഉബരി അവന്റെ ആത്യത്തെ കൂട്ടുകാരൻ എന്ന സ്ഥാനമാണ് അവൻ ഉപ്പാക് നൽകിയിരുന്നത്. അതിനു കാരണം അവന്റെ ഉപ്പതന്നെയാണ്. അവനോട് ഒരു സുഹൃത്തിനെ പോലെയാണ് ചെറുപ്പം മുതലേ അവന്റെ ഉപ്പ അവനോട് പെരുമാറിയിട്ടുള്ളത്..
മുജീബ് പ്രണയത്തിൽ അകപ്പെട്ടു എങ്കിലും ഞാനുമായുള്ള സൗഹൃദത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നാളുകളായിരുന്നു ആ കാല കാട്ടം.
അവന്റെ സന്തോഷത്തോടെയുള്ള ജീവിതത്തിൽ ദെയ്‌വതിന് പോലും അസൂയ തോന്നിയിട്ടുണ്ടാകാം, ആ കരണത്താലാകാം ദെയ്‌വം അഞ്ജലിയുടെ മനസ്സിൽ ദെയ്‌വം ദുർബുദ്ധി തോന്നിപ്പിച്ചത്. അല്ലെങ്കിൽ ചെകുത്താന്മാർ അവളെ വഴി തെറ്റിച്ചതാകും.
അവന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും തച്ചുടച്ചത് കോളേജിലെ ആർട്സ് ഡേയുടെ അന്നാണ്.
ആർട്സ് ഡേയുടെ രണ്ടാം ദിവസം ഉച്ചക്ക് എന്നോട് പോലും പറയാതെ കോളേജിൽ നിന്നും പോയി. അവൻ പോയത് ഞാൻ അറിഞ്ഞിരുന്നില്ല, കോളേജിൽ അവനെ കാണാതായപ്പോൾ ഞാനവന്റെ ഫോണിലേക്കു വിളിച്ചു നോക്കി. പക്ഷെ അവൻ കാൾ എടുക്കുന്നുണ്ടായിരുന്നില്ല. കുറെ തവണ അടിച്ചിട്ടും എടുക്കാത്തത് കണ്ടപ്പോൾ ഞാൻ അവന്റെ ഉപ്പാക് അടിച്ചു. അവന്റെ ഉപ്പാന്റെ അടുത്തേകും അവൻ പോയിരുന്നില്ല. അന്ന് ഞാൻ ആകെ ടെൻഷൻ അടിച്ചു. ഇത് പോലെ ഒരിക്കലും ഞങ്ങടെ സൗഹൃദത്തിൽ ഉണ്ടായിട്ടുണ്ടായിരുന്നില്ല. അന്ന് ഞാൻ കോളേജിൽ നിന്ന് ഇറങ്ങി അവൻ പോകാൻ സത്യത ഉള്ള ഇടങ്ങളിൽ ഒക്കെ അന്നോഷിച്ചു പക്ഷെ ഫലം ഉണ്ടായില്ല അവസാനം ഞൻ അവന്റെ വീട്ടിലേക് ചെന്നവിടെ നിന്നു. അവന്റെ വീട്ടിൽ ഞാൻ പാതി രാത്രി വരെ വെയ്റ്റ് ചെയ്തു. അവന്റെ ഉപ്പയും ആകെ ടെൻഷൻ ആയിരുന്നു.
അവൻ അന്ന് വീട്ടിലേക് കയറി വന്നത് പന്ത്രണ്ട് മണിയോളം കഴിഞ്ഞാണ്. അവനെ അപ്പോൾ കണ്ടപ്പോൾ രണ്ട് പൊട്ടിക്കണം എന്നാണ് കരുതിയെ പക്ഷെ അവന്റെ അപ്പോഴുള്ള കോലവും മുഗത്തെ ഭാവവും കണ്ടപ്പോൾ എനിക് ഒന്നും ചെയ്യാൻ തോന്നിയില്ല. അവനോട് ഒന്നും പറയാനും നിന്നില്ല അവന്റെ മനസ് ആകെ താളം തെറ്റി നിൽക്കുകയാണ് എന്നെനിക് മനസിലായി.
2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️
And all the best for your exam⚡
പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?
പിന്നെന്താ വായിക്കാലോ
സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്.
ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട് വന്നതിന് ശേഷം.
എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.
ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം
Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു
നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.
ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.
കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.
Twist twist varunnundu…
Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..
Exam okke nannayi eazhuthuka….
❤️❤️❤️❤️
ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.
എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല
❤️❤️❤️???❤️?❤️?❤️???
☮️
മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
❤❤??
അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും
❤️
☮️
Next part eppo vrum
ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും
അടിപൊളി ❤️
ഇനിയും അടിപൊളി ആകാൻ നോക്കാം
ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting
ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്
????????
☮️
❤️❤️❤️❤️❤️❤️❤️???????????????????????????
Waiting for next part
അടുത്ത ഭാഗം തരുന്നതായിരിക്കും
???
☮️