“ അതെങ്ങനെ എന്തെങ്കിലും അവൻ പറയാൻ നിന്ന ഇവാൻ അവനെ കടിച്ചു കീറാൻ നിക്കുക അല്ലെ “.
“ പിന്നെ ഞാൻ എന്ത് ചെയ്യണം അവനെ പൂവിട്ട് പൂജിക്കണോ “.
“ പൂവിട്ട പൂജിക്കുക ഒന്നും വേണ്ട നല്ല രീതിയിൽ അവനോട് മിണ്ടിയ മതി “.
“ ആ നോകാം “.അവരുടെ സംഭാഷണം എനിക് പിന്നെ കേൾക്കാൻ താല്പര്യം തോന്നിയില്ല ഞാൻ അവിടെന്ന് പൂമുഖത്തേക്ക് ചെന്നവിടെ ഒരു കസേരയിൽ ഇരുന്ന് ഫോൺ എടുത്ത് അതിൽ ഓരോന്ന് ചെയ്ത് കൊണ്ടിരുന്നു.
ഞാൻ ഫോണിൽ നോക്കി കൊണ്ടിരിക്കുമ്പോളാണ് രാഹുൽ അവിടേക്ക് വരുന്നത് അവൻ എനിക് മുഖം തരാതെ സൈഡിൽ ഉള്ള വേറെ ഒരു കസേരയിൽ ഇരുന്ന് പുറത്തേക്ക് നോക്കി ഇരുന്നു.
“ ഓഫീസിലെ വർക്ക് ഒക്കെ എങ്ങനെ എങ്ങനെ ഉണ്ടെടാ “. ഞാൻ ഫോൺ മാറ്റി വച്ചിട്ട് ചോദിച്ചു.
“ ഹാ അവിടെ കുഴപ്പമൊന്നുമില്ല “.
“ നിന്റെ മുതലാളി എങ്ങനെ ആണ്, പണിയാണോ ആൾ “.
“ അയാളെ കണ്ടാലേ തല അടിച്ചു പൊട്ടിക്കാൻ തോന്നും “.
“ പണ്ടത്തെ രാഹുലിൽ നിന്നും ഒരു മാറ്റവും ഇല്ലല്ലോ നീയ്, ആകെ കുറച്ചു തടിയും വച്ചു കുമ്പയും ചാടി “.
“ നീ പിന്നെ ടോട്ടാലി മാറിയല്ലോ, ബോഡി ഒക്കെ സെറ്റായി മുടിയും താടിയും വളർത്തി വെളുപ്പോക്കെ കൂടി. ഇപ്പൊ നീ പണ്ടത്തെ മുജിയെക്കാളും ഒരുപാട് മാറ്റം വച്ചു “.
അവൻ പറയുന്നത് കേട്ട് ഞാൻ ഒന്നു ചിരിച്ചു. ഞങ്ങടെ ഇടയിലെ മതിൽ പൊളിഞ്ഞാടുക ആയിരുന്നു. അവനും ഇപ്പൊ എന്നോട് സംസാരിക്കാൻ തുടങ്ങി.
“ നീ എന്ത് കാര്യത്തിന് വേണ്ടിയാടാ നാട് വിട്ട് പോയത് “.
“ അത് എന്റെ ഒരു ഡ്രീം അച്ചീവ് ചെയ്യാൻ വേണ്ടി പോയതാ “.
“ ഡ്രീം എന്ത് ഡ്രീം നാട് വിടുന്നതാണോ നിന്റെ ഡ്രീം “.
“ ഹേയ് അതല്ലടാ. ഞാൻ ചെറുപ്പം മുതലേ ആഗ്രഹിച്ചതാടാ ലോകം മൊത്തം ഒന്ന് ചുറ്റി കാണണം എന്ന് “.
“ എന്നിട്ട് നീ ഇന്നേവരെ ഈ ആഗ്രഹം എന്നോട് പറഞ്ഞിട്ടില്ലല്ലോ “.
“ ഓ പിന്നെ ഇങ്ങനെ ഒരു സ്വാപ്നവും കൊണ്ട് നടന്ന് ആരോടെങ്കിലും പറഞ്ഞാ അവർ പറയും എനിക് ഭ്രാന്ത് ആണെന്ന്. അതാ പിന്നെ ഇതാരോടും പറയാതെ ഇരുന്നത്. എന്റെ ഈ ആഗ്രഹം ആത്യം ഒക്കെ ഒരു മോഹം മാത്രമായിരുന്നു, പക്ഷെ നമ്മൾ എട്ടിൽ പഠിക്കുമ്പോ ലൈബ്രെറിയിൽ നിന്ന് പൗലോ കൊയോലോടെ ആൽക്കമിസ്റ്റ് വായിച്ചപ്പോ മുതൽ എന്നെങ്കിലും ഒരിക്കെ ആ കഥയിലെ സാന്റിയാഗോ യെ പോലെ നിധിയും അന്നോഷിച്ചു പോണം എന്നുറപ്പിച്ചു.
പക്ഷെ ആഗ്രഹിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. കുറെ കാലം ആ സ്വാപ്നവുമായി നടന്നു ഉപ്പയെയും നിങ്ങളെയും ഒക്കെ ആലോചിക്കുമ്പോ എനിക് പോകാൻ തോന്നിയില്ല. അങ്ങനെ ഇരിക്കയാണ് ഉപ്പ മരിച്ചത്, ഉപ്പ മരിച്ചതിന്റെ ഷോക്കിലും ആ വേദനയിലും ഒരു യാത്ര എനിക് അത്യാവശ്യമാണ് എന്നു തോന്നി. അപ്പൊ അതോടു കൂടെ ഈ ആഗ്രഹവും നടത്താം എന്ന് വിചാരിച്ചു. അതാ ആരോടും പറയാതെ ഞാൻ പോയത്. നിങ്ങളോട് ഒക്കെ പറഞ്ഞാൽ എന്റെ ഈ ആഗ്രഹം നടക്കില്ലാന് തോന്നി “.
ഞാൻ പറഞ്ഞത് കേട്ട് അവൻ കുറച്ചു നേരം മിണ്ടാതെ നിന്നു.
“ അതൊക്കെ പോട്ടെ ഡാ നീ നമ്മടെ പഴയ കൂട്ടുകാരിൽ ആരെങ്കിലും ഒക്കെ ആയിട്ട് കോണ്ടാക്ട് ഉണ്ടോ, അവരൊക്കെ ഒന്ന് കാണാൻ തോന്നുനുണ്ട്. ഒന്ന് രണ്ടു പേരെ ഞാൻ ചില ഇടത്ത് വെച്ചു കണ്ടിട്ടുണ്ട്. എന്റെ ഇൻസ്റ്റാഗ്രാമിൽ മൂന്നാല് പേരുമായി ഫ്രണ്ടാണ് ആ വഴി ഗൾഫിലും മറ്റും ഒക്കെയായി കാണാൻ
2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️
And all the best for your exam⚡
പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?
പിന്നെന്താ വായിക്കാലോ
സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്.
ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട് വന്നതിന് ശേഷം.
എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.
ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം
Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു
നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.
ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.
കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.
Twist twist varunnundu…
Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..
Exam okke nannayi eazhuthuka….
❤️❤️❤️❤️
ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.
എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല
❤️❤️❤️???❤️?❤️?❤️???
☮️
മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
❤❤??
അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും
❤️
☮️
Next part eppo vrum
ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും
അടിപൊളി ❤️
ഇനിയും അടിപൊളി ആകാൻ നോക്കാം
ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting
ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്
????????
☮️
❤️❤️❤️❤️❤️❤️❤️???????????????????????????
Waiting for next part
അടുത്ത ഭാഗം തരുന്നതായിരിക്കും
???
☮️