?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

“ ഇക്കാ മുകളിലെ ഗസ്റ്റ് റൂം റെഡി ആകിയിട്ടുണ്ട് അവിടെക്‌ വെക്കുക അല്ലേ ഇതൊക്കെ “.

“ ആ മോളെ അതൊക്കെ അവിടേക്ക് വെച്ചേക് “. അച്ഛൻ ഞങ്ങൾ വരുന്നത് കണ്ടപ്പോൾ പറഞ്ഞു. ചിന്മയ പോയ റൂമിലേക്കു പോയി കയ്യിലുള്ളത് ഒക്കെ ഞാൻ ആ റൂമിൽ വച്ചു തായേക് തന്നെ ഇറങ്ങി

വീടിന്റെ ഉള്ളൊക്കെ ഞാൻ വീക്ഷിക്കാൻ തുടങ്ങി. ഈ കാലത്തിന് ഇടക്ക് ഞാൻ എത്ര ഇടങ്ങളിൽ താമസിച്ചിരിക്കുന്നു. പല ഇടങ്ങളിലും എല്ലാതും വ്യത്യസ്തമാണ്.

“ ഡാ ഇവിടെ വന്നിരി “. ഞാൻ ചുറ്റുപാടും നോക്കുന്നത് കണ്ട് അച്ഛൻ ഇരിക്കുന്ന സോഫയുടെ അടുത്തേക്ക് നോക്കി പറഞ്ഞു.
ഞാൻ അച്ഛൻ അരികിലായി ഇരുന്നു. ടിവി ഒണായി കിടക്കുകയാണ് ഏതോ ന്യൂസ് ചാനലാണ്.

“ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ, സുഖം തന്നെയല്ലേട നിനക്‌ “. ഒരു അച്ഛന്റെ സ്നേഹം ആ വാക്കുകളിൽ നിന്നും ഇത്രയും കാലത്തിനിടക്ക് ഞാൻ കേൾക്കുകയാണ്. ആ അവക്കുകൾ എനിക് തന്ന ഫീൽ വേറെ തന്നെയാണ്.

“ ആ അച്ഛാ സുഖമാണ് “.

പിന്നെ കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും സംസാരിച്ചില്ല ടിവി യിലേക് നോക്കിയിരുന്നു. പക്ഷെ ഞങ്ങളുടെ രണ്ടാളുടെയും ചിന്ത വേറെ ആയിരുന്നു.

“ മുജിയെ നീ എന്തിനാടാ ഞങ്ങളെ ഒഴിവാക്കി നാട് വിട്ടത്. ഞങ്ങള്ക് ഒരു ഭാരമാകുമെന്ന് കരുതിയിട്ടാണോ “. മൗനത്തെ വെടിഞ്ഞ് അച്ഛൻ ചോദിച്ചു.
ഒരു നിമിഷത്തേക്ക് എന്താണ് പറയേണ്ടത് എന്നെനിക് അറിയില്ലായിരുന്നു.

“ ഞാനങ്ങനെ ഒന്നും കരുതിയിട്ടില്ല അച്ഛാ, ആരൊക്കെ എന്നെ ഉബേക്ഷിച്ചാലും നിങ്ങൾ ഒക്കെ എന്റെ കൂടു ഉണ്ടാകുമെന്ന് എന്നെനിക്കറിയാം. ഞാൻ പോകാൻ കാരണം എന്റെ മനസ്സിൽ കാലങ്ങളായുള്ള ഒരു സ്വാപനം ഉണ്ടായിരുന്നു, അതിന് വേണ്ടിയിട്ടാണ് എല്ലാം ഉബെക്ഷിചിട്ട്‌ പോയത് “.
ഞാൻ പറഞ്ഞത് അച്ഛൻ മനസ്സിലായില്ലെന്ന് ആ മുഖത്തു നിന്നും എനിക് മനസിലായി.

“ ഓരോ മനുഷ്യർക്കും അവരുടെ ജീവിതത്തിൽ നേടി എടുക്കണം എന്നഗ്രഹിക്കുന്ന ഒരു സ്വാപനം ഉണ്ടാവില്ലേ, അതു പോലെ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി തിരിച്ചതാണ്. പിന്നെ എന്റെ ആഗ്രഹവും ലോകം മൊത്തം ഒന്ന്‌ ചുറ്റി കാണാണം എന്നായിരുന്നു. ആ ആഗ്രഹം നടക്കാൻ വേണ്ടി മാത്രമാണ് നിങ്ങളോട് ഒക്കെ ഞാൻ പറയാതെ പോയത്. ഞാൻ അന്ന് അങ്ങനെ പോയതിൽ നിങ്ങളെ ഒക്കെ എത്ര മാത്രം വിഷമിപ്പിച്ചിട്ടുണ്ടാകും എന്നെനിക് അറിയാം. പക്ഷെ ആ സമയത്ത് എന്റെ മുമ്പിൽ ഈ ഒരൊറ്റ മാർഗമേ കണ്ടുള്ളു “. പറയുമ്പോഴും അച്ഛനെ നോക്കാൻ എനിക്കാവുന്നുണ്ടായിരുന്നില്ല.

“ പോട്ടെടാ നിന്റെ മനസിൽ എന്താണ് ഉള്ളതെന്ന് അറിയില്ലല്ലോ അതു കൊണ്ട് ചോദിച്ചതാണ്. എന്തായാലും നീ വന്നല്ലോ അതു മതി “. അച്ഛൻ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

കുറച്ചു നേരം കൂടെ ഞാനവിടെ ഇരുന്നു.

“ അച്ഛാ ഞാൻ അമ്മയുടെ അടുത്തൊന്ന് പോയി നോക്കട്ടെ “.
“ ഹാ ചെല്ല്, ചെല്ല്. എന്നിട്ട് അവളുടെ കയ്യിൽ നിന്ന് കിട്ടുന്നതും മേടിച്ചോ “.
ഞാൻ അച്ഛനെ നോക്കി ഒന്നു ചിരിച്ചിട്ട് ഞാൻ അമ്മയുടെ റൂമിലേക്കു ചെന്നു.
അമ്മ അവിടെ എനിക് പുറം തിരിഞ്ഞ്‌ കിടക്കുകയാണ്.

ഞാൻ ആ ബെഡിന്റെ ഒരു ഓരത്ത് ഇരുന്നു.

“ അമ്മേ “. ഞാൻ അമ്മയുടെ കാലിൽ തൊട്ട് കൊണ്ട് വിളിച്ചു.

“ നീ എന്നെ തൊടുകയും വേണ്ട എന്നോടൊന്നും സംസാരിക്കുകയും വേണ്ട. പൊക്കോ നിനക്കിഷ്ടമുള്ളിടത്തേക്ക് പോക്കേ. ഞങ്ങൾ ആരും നിനക്‌ തടസം ആവില്ല “. എന്നെ നോക്കാതെ തന്നെ അമ്മ പറഞ്ഞു. ഒപ്പം എന്റെ കൈ തട്ടി മാറ്റുകയും ചെയ്തു.

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.