ഞാൻ ഒരു വിധം അവിടെന്ന് എണീറ്റ് ഇരുന്നപ്പോൾ കലിപ്പോടെ അവൻ എന്റെ അടുക്കലേക് നടന്നു വരുന്നു. ഇനിയും കൊണ്ട് നിൽക്കാൻ എനിക് പ്രാപ്തി ഇല്ല. ഇനിയും കൊണ്ടൊണ്ട് ഇരുന്ന പെട്ടെന്ന് തന്നെ അവൻ എന്നെ പള്ളികാട്ടിലേക് പറഞ്ഞയക്കും. അതിനു മുൻപ് പ്രേതിരോധികുക എന്നതേ മാർഗമുള്ളൂ.
അവൻ എന്റെ അടുക്കലേക് നടന്ന് എത്താറായതും ഞാൻ എണീറ്റ് അവന്റെ അടുത്തേക് ഓടി ചെന്നവന്റെ പിന്നിലൂടെ എന്റെ ഇടത് കൈ കൊണ്ട് പോയി അവന്റെ ഇടത് ഭാഗത്തൂടെ എന്റെ വലത് കൈ കൊണ്ട് ലോക്കും ചെയ്ത് അവനെ പിന്നീലെക് ഉന്തി കൊണ്ടിരുന്നു.
എന്റെ അപ്രതീക്ഷിത അറ്റാക്കിൽ അവൻ നാലഞ്ചടി പിന്നോട്ട് വച്ചു ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു. അവന്റെ മുകളിലായി ഞാനും. നിലത്ത് വീണതും അവൻ പെട്ടെന്ന് അടങ്ങി, പിന്നെ എന്റെ പുറത്ത് അവന്റെ കൈകൾ കൊണ്ട് ചെണ്ട കോട്ടും പോലെ അടിക്കാൻ തുടങ്ങി.
പുറം അവൻ പള്ളിപ്പുറം ആകുന്നതിന് മുൻപ് ഞാനവന്റെ കഴുത്തിൽ എന്റെ കൈ കൊണ്ട് ലോക്കിട്ടു.
പുറത്ത് നടക്കുന്ന കലാ പരുപാടിയുടെ ഒച്ചയും ബഹളവും കേട്ട് പുറത്തേക്ക് വന്ന അവന്റെ അമ്മയും അച്ഛനും ചിന്മയയും കാണുന്നത് ഞങ്ങടെ അടിയാണ്.
അവന്റെ കഴുത്തിൽ ലോകിട്ടതോടെ അവൻ എന്റെ മുടി പിടിച്ച് വലിക്കാൻ തുടങ്ങി കൂടാതെ കിടന്ന കിടപ്പിൽ തെണ്ടി എന്നെ ചവിട്ടാനും നോക്കുന്നുണ്ട്. ഞാൻ എന്റെ കാൽ കൊണ്ടവന്റെ കാൽ ലോക് ചെയ്യാനും ഒപ്പം ഇടത്തെ കയ്യോണ്ട് തല്ലനും നോക്കി കൊണ്ടിരുന്നു.
“ അച്ഛാ അവരെ പിടിച്ചു മാറ്റ് “. ചിന്മയ ഇത് കണ്ടു അച്ഛനോട് പറഞ്ഞു. പക്ഷെ അച്ഛൻ യാതൊരു അനക്കവും ഉണ്ടായില്ല ഇതെല്ലം കണ്ടോണ്ട് നിക്കുക മാത്രമാണ് ചെയ്തത്.
“ അമ്മേ അവർ തല്ലുന്നത് കണ്ടില്ലേ അവരെ മാറ്റ് “. അമ്മയും ഒന്നും പ്രേതികരിച്ചില്ല.
അമ്മയോടും അച്ഛനോടും പറഞ്ഞിട്ടും അവർ ഒന്നിനും മുതിരാത്തത് കണ്ടപ്പോൾ ചിന്മയ ഞങ്ങളെ പിടിച്ചു മാറ്റാൻ വന്നു. പക്ഷെ അച്ഛൻ അവളുടെ കയ്യിൽ പിടിച്ചു. എന്തേ എന്ന രീതിയിൽ അവൾ അച്ഛനെ നോക്കി.
“ നീ ഈ കാര്യത്തിൽ ഇടപെടേണ്ട, അവർ തന്നെ അത് സോൾവാകും. നീ ഇതിൽ ഇടയിൽ കയറിയാൽ നിനക്ക് അവരുടെ കയ്യിൽ നിന്നും നല്ലത് പോലെ കിട്ടും “. അച്ഛൻ പറയുന്നത് കേട്ട് അച്ഛനെയും ഞങ്ങളെയും ഒരു ദയനീയ രൂപത്തിൽ ചിന്മയ നോക്കി.
ഞങ്ങടെ അടിയുടെ തലങ്ങൾ ഒക്കെ മാറിയിരുന്നു. പല പൊസിഷനുകളിലും കിടന്ന് തല്ലാൻ തുടങ്ങി. അവസാനം രണ്ടു പേർക്കും നല്ല വേതന ആയപ്പോ ഞാനൊരു ഡിമാൻഡ് വച്ചു.
“ രാഹുലേ പട്ടി നല്ല വേതന യെടുക്കുന്നുണ്ട് നമ്മക്കിത് ഇവിടെ നിർത്താം, ഒരുമിച്ച് “. വേതന കൊണ്ടും കലിപ്പ് കൊണ്ടും ഞാൻ പല്ല് കടിച്ചു പറഞ്ഞു.
“ ഇല്ലെടാ പന്നി ചത്താലും ഞാൻ നിന്നെ വിടില്ല. നിന്റെ മരണം എന്റെ കൈ കൊണ്ടാണ് “. അവന് ഒരു തരത്തിലുള്ള വിട്ടു വീഴ്ചക്കും തയ്യാറല്ല.
“ മതി, രണ്ടു പേരുടെയും തല്ല് ഇപ്പൊ നിർത്തിക്കോണം അല്ലെങ്കി ഈ സരസ്വതി ആരാന്ന് രണ്ടാളും അറിയും, പറഞ്ഞേക്കാം “. അവസാനം ഇതൊന്ന് ഒത്ത് തീർപ്പാക്കാൻ അമ്മ വേണ്ടി വന്നു.
ഞാൻ അവന്റെ കഴുത്തിലുള്ള പിടി അയച്ചപ്പോ അവനും എന്റെ മുടിയും ചെവിയും കൂടി പിടിച്ചിരുന്ന പിടി വെല്ലെ അയച്ചു. ഞാൻ മറ്റേ കൈ കൊണ്ട് അവനെ മാന്തി പിടിച്ചിരുന്ന പിടിയും വിട്ടു. അവന്റെ നെഞ്ചിലെ പിടിയും വിട്ടു കാലും സ്വതന്ത്രമാക്കി. ഞാനും അവനിലുള്ള എല്ലാ പിടിയും വിട്ട് കുറച്ചു മാറി ഇരുന്ന് ചെവിയും മുടിയും വേതന ഉള്ള ഇടത്തൊക്കെ തടവാൻ തുടങ്ങി.
അവനും കഴുത്തിലും മുഖത്തും മറ്റും തടവാന് ചുമക്കാനും തുടങ്ങി.
2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️
And all the best for your exam⚡
പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?
പിന്നെന്താ വായിക്കാലോ
സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്.
ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട് വന്നതിന് ശേഷം.
എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.
ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം
Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു
നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.
ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.
കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.
Twist twist varunnundu…
Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..
Exam okke nannayi eazhuthuka….
❤️❤️❤️❤️
ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.
എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല
❤️❤️❤️???❤️?❤️?❤️???
☮️
മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
❤❤??
അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും
❤️
☮️
Next part eppo vrum
ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും
അടിപൊളി ❤️
ഇനിയും അടിപൊളി ആകാൻ നോക്കാം
ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting
ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്
????????
☮️
❤️❤️❤️❤️❤️❤️❤️???????????????????????????
Waiting for next part
അടുത്ത ഭാഗം തരുന്നതായിരിക്കും
???
☮️