യാത്രകൾ 2
yaathrakal Part 2 | Author : Qureshi Abraham | Previous Part
യാത്രകൾ
മുജീബിന്റെ ഫോണിലേക് ലൊകേഷൻ അയച്ചു കൊടുത്ത് എന്റെ ഫോൺ മാറ്റി വച്ചിട്ട് ചിന്നുവിന്റെ തൊട്ടരികിലായി ബെഡിൽ ഞാൻ കിടന്നു. രണ്ടു കൈകളും തലക്ക് ബാക്കിലേക് വെച്ചു വീടിന്റെ സീലിങ്ങിലേക് നോക്കിയാണ് എന്റെ കിടപ്പ്.
ചിന്നുവിന്റെ അരികിൽ ഞാൻ കിടന്നതും അവൾ എന്നോട് പറ്റി ചേർന്ന് തല എന്റെ കയ്യിൽ വെച്ച് അവളുടെ വലത് കൈ എന്റെ നെഞ്ചിൽ തലോടി എന്റെ ചൂട് പറ്റി കിടന്നു. അവൾ എന്നോട് ചേർന്നതും ഞാൻ എന്റെ വലത് കൈ അവളെ ചുറ്റി കൂടുതൽ എന്നോട് അടുപ്പിച്ചു, ഒപ്പം എന്റെ പഴയ ഓര്മകളിലേക് ഞാൻ ചേക്കേറി.
അഞ്ചാം ക്ലാസിൽ വെച്ചാണ് മുജീബിനെ ഞാൻ ആത്യമായി കാണുന്നതും പരിജയ പെടുന്നതും. അവനും ഞാനും ഒരേ ബെഞ്ചിൽ ആയിരുന്നു ഇരുന്നിരുന്നത്. അങ്ങനെയാണ് അവനോടുള്ള പരിജയം തുടങ്ങുന്നത് സ്കൂളിലെ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി അത് പിന്നെ ഏറ്റവും അടുത്ത സൗഹൃദത്തിലേക്കും വഴിമാറി.
മുജീബിന് ഉപ്പയും ഉമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവന്റെ ഉമ്മ മുജീബിന് ഒരു ഒമ്പത് വയസ് ഉള്ളപ്പോൾ പനി വന്നു മരിച്ചു അവൻ നാലിൽ പഠിക്കുമ്പോളാണ് ഉമ്മാന്റെ മരണം മഞ്ഞപിത്തം ആയിരുന്നു. മുജീബിന് എന്നിലുള്ള കൂട്ട് കെട്ട് മൂലം എന്റെ അച്ഛനും അമ്മയും ചേച്ചിയുമായി ഒരു ആത്മ ബന്ധത്തിലേക് അതിനെ സഹായിച്ചു. ഞങ്ങളിൽ ഒരംഗം എന്ന പോലെ ആയിരുന്നു അവൻ അവരോടെല്ലാം പെരുമാറിയിരുന്നതും. എന്നോട് എങ്ങനെയാണോ അച്ഛനും അമ്മയും ചേച്ചിയുമൊക്കെ കണ്ടിരുന്നതും പെരുമാറിയിരുന്നതും അത് പോലെ തന്നെയാണ് അവനോടും അവർ പെരുമാറിയിരുന്നത്.
ഞങ്ങൾ രണ്ടു പേരും പിജി വരെ ഒപ്പം ആണ് പഠിച്ചത് ഒരേ കോളേജിൽ ഒരേ ക്ലാസിൽ. ഞങ്ങടെ സൗഹൃദം കണ്ടാൽ അസൂയ പെടാത്തതായി ആരും ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.
ഡിഗ്രി വരെ ഞങ്ങൾ രണ്ടു പേർക്കും പ്രണയം എന്നൊരു വികാരം ഉണ്ടായിരുന്നില്ല. രണ്ടു പേർക്കും ആരോടും തോന്നിയിരുന്നില്ല എന്നുവേണം പറയാൻ.
പിജിക്ക് പഠിക്കുമ്പോളാണ് മുജീബിന് ഒരു പെൺകൊച്ചിനോട് പ്രണയം തോന്നുന്നത്, അതവൻ ആത്യം വന്നെനോട് പറഞ്ഞു കൂടാതെ അവളെ സെറ്റാകാനുള്ള പ്ലാനുകളും എന്നോട് ചോദിച്ചു. അവൻ ഇഷ്ട്ട പെട്ട ആളെ അവൻ എനിക് കാണിച്ചു തന്നു ഡിഗ്രിക്ക് ഫസ്റ്റ് ഇയർ ജോയിൻ ചെയ്ത ഒരു നായര് പെൺകുട്ടിയെയാണ് അവന് ഇഷ്ടപെട്ടത്. അവന്റെ ആ പ്രേമത്തിന് ചങ്ക് പറിച്ചും കൂടെ നിൽക്കുമെന്ന് അവന് ഞാനും വാക്ക് കൊടുത്തു.
2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️
And all the best for your exam⚡
പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?
പിന്നെന്താ വായിക്കാലോ
സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്.
ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട് വന്നതിന് ശേഷം.
എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.
ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം
Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു
നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.
ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.
കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.
Twist twist varunnundu…
Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..
Exam okke nannayi eazhuthuka….
❤️❤️❤️❤️
ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.
എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല
❤️❤️❤️???❤️?❤️?❤️???
☮️
മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
❤❤??
അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും
❤️
☮️
Next part eppo vrum
ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും
അടിപൊളി ❤️
ഇനിയും അടിപൊളി ആകാൻ നോക്കാം
ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting
ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്
????????
☮️
❤️❤️❤️❤️❤️❤️❤️???????????????????????????
Waiting for next part
അടുത്ത ഭാഗം തരുന്നതായിരിക്കും
???
☮️