അല്പനേരംകൊണ്ട് അത് അടുത്തെത്തി…
ഒരു കാറായിരുന്നു അത്….
സംശയത്തോടെ അവൻ അതിലേക്ക് നോക്കി.
കാറിന്റെ ഡോർ തുറന്ന് ഇറങ്ങിയ ആളെ കണ്ട് അവൻ ഞെട്ടി….
“വില്യം…”
അവന്റെ നാവുകൾ ആ പേര് ഉച്ചരിച്ചു…
“വില്യം….”
തെരേസ്സ ഭയത്തോടെ വിളിച്ചു….
മറുപടിയായി അയാൾ ഉറക്കെ ചിരിച്ചു…
അവളുടെ ഞരമ്പുകളിൽ രക്തയോട്ടം വർധിച്ചു… ഹൃദയമിടിപ്പിന്റെ താളം ക്രമേണ കൂടി…
വന്യമായ ഇരുട്ടിന്റെ ഭീതി അവളെ കാർന്നു തിന്നുവൻ തുടങ്ങി…
“വില്യം….”
അവൾ അലറി വിളിച്ചു…
പക്ഷെ വില്യമിനെ അവൾക്കവിടെ കാണാൻ കഴിഞ്ഞില്ല…
നെഞ്ചകം തകർക്കുമാറുച്ചത്തിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ അവിടെ മുഴങ്ങി കേട്ടു…
ആ കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ അവൾ വല്ലാതെ പരിശ്രമിച്ചു…
പക്ഷെ ശരീരം ഒന്നിനും വഴങ്ങിയിരുന്നില്ല…
ഭയമെന്ന വികാരം അവളെ അത്രമേൽ ബാധിച്ചിരുന്നു…
“ജെറാൾഡ്…”
അവൾ ഉമിനീരിനാൽ കണ്ഠ ശുദ്ധി വരുത്തി ഉറക്കെ വിളിച്ചു…
വേടൻ തൊടുത്ത അമ്പ് പോൽ ആ അലർച്ച ജെറാൾഡിന്റെ കാതുകളിൽ പതിച്ചു…
വില്യമിനെ കണ്ട് പകച്ചുപോയ അവൻ ഞൊടിയിടയിൽ ബോധത്തിലേക്ക് തിരിച്ചു വന്നു…
അവൻ ഗേറ്റ് തള്ളി തുറന്ന് കൊട്ടാരത്തിനു മുൻവശത്തേക്ക് ഓടിയടുത്തു…
വില്യമും അവന് പിന്നാലെ കാര്യമെന്തെന്നു അറിയാതെ പാഞ്ഞു…
ശരവേഗത്തിൽ വാതിൽ കടന്ന് കൊട്ടാരത്തിലേക്ക് കയറാൻ ശ്രമിച്ച ജെറാൾഡിന്റെ മുന്നിലേക്ക് ആ വാതിൽ കൊട്ടിയടയ്ക്കപ്പെട്ടു…
വാതിലിന്റെ ശക്തമായ പ്രഹരം അവനെ ദൂരേക്ക് പറത്തി…
നിണം പൊടിഞ്ഞ മുഖവുമായി അവൻ ശരീരത്തിന്റെ വേദനകൾ എല്ലാം മറന്ന് വീണ്ടും വാതിലിന് അടുത്തേക്ക് പാഞ്ഞടുത്തു…
ഉള്ളിൽ വന്യമായ ഇരുട്ടിൽ പ്രകമ്പനം കൊള്ളിക്കുന്ന പൊട്ടിച്ചിരികളുടെ ഭീതിയിൽ തെരേസ്സയുടെ മനസ്സ് മരവിച്ചിരുന്നു…
പൊടുന്നനെ ആ ശബ്ദം നിലച്ചു…
അവളുടെ ഉള്ളിൽ ആശങ്കയും ഭയവും സമാസമം മുറവിളികൂട്ടി…
ശരീരം വിയർപ്പിനാൽ കുളിച്ചു…
Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.
Vayikkan valare vaiki poyi. Vismayippichu kalanju. Superb…
പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???
പുള്ളേ ❤️
പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ് കൂടി ആയപ്പോൾ വേറെ ലെവൽ.
ബാക്കി കഥകൾ വഴിയേ വായിക്കാം.
സ്നേഹത്തോടെ
ZAYED ❤️
❤️❤️❤️❤️
പുള്ളേ ❤️
പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ് കൂടി ആയപ്പോൾ വേറെ ലെവൽ.
ബാക്കി കഥകൾ വഴിയേ വായിക്കാം?
സ്നേഹത്തോടെ
ZAYED❤️
????
പുള്ളേ ❤️
പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ് കൂടി ആയപ്പോൾ വേറെ ലെവൽ.
ബാക്കി കഥകൾ വഴിയേ വായിക്കാം?
സ്നേഹത്തോടെ
ZAYED ❤️
ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??
അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…
ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??
???????
?????
???
super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
??????????????????
ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??
പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
Awesome!!!!!!!??
ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..
???
വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…
ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??
????
അടിപൊളി ആയിട്ടുണ്ട് ??
ഏറെയിഷ്ടം കൂട്ടേ??
Manuuusss
???
???