വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടയ്ക്കാണ് തെരേസ്സയെ ജെറാൾഡ് കാണുന്നതും പരിചയപ്പെടുന്നതും…

ചെറുപ്പത്തിലേ മതിപിതാക്കളെ നഷ്ടപ്പെട്ട അവൻ അനാഥ മന്ദിരങ്ങളുടെ കാരുണ്യത്തിൽ വളർന്നു..

തന്റേടിയായ തെരേസ്സയെ അവൻ വല്ലാതെ ഇഷ്ടപ്പെട്ടു പോയി…

ഒരിക്കൽ അവൻ അവളെ തന്റെ ഇഷ്ടം അറിയിക്കുകയും ചെയ്തു…

ഒരു മാന്ത്രികനെ വിവാഹം കഴിക്കണമെന്ന മോഹവുമായി നടന്ന അവൾ അത് പാടെ നിരസിച്ചു….

പിന്നീടൊരു നല്ല സുഹൃത്തായി അവർക്കൊപ്പം അവൻ കൂടി…

പഠനം കഴിഞ്ഞ് പോയിട്ടും ജെറാൾഡ് തന്റെ പ്രണയിനിയെ വിട്ട് പോയിരുന്നില്ല…

അവൾ എന്ന മോഹം അവന്റെ മനസ്സിൽ വല്ലാതെ പിടിമുറുക്കി…

ജെറാൾഡ് അവളുടെ വീട്ടിലെ നിത്യ സന്തർശകനായി…

അനാഥനായ അവനെ തെരേസ്സയുടെ അമ്മ മകനെ പോലെ സ്നേഹിച്ചു…

അവന് തെരേസ്സയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ അവരും തിരിച്ചറിഞ്ഞിരുന്നു…

പെട്ടെന്നായിരുന്നു ജീവിതത്തെ തകിടം മറിച്ചുകൊണ്ട് അർബുദമെന്ന രോഗം തെരേസ്സയുടെ അമ്മയ്ക്ക് പിടിപെട്ടത്…

അവളുടെ മനസ്സിനെ അത് വല്ലാതെ തളർത്തി..

അമ്മയുടെ അവസാന ആഗ്രത്തിന് വഴങ്ങി ഒടുവിൽ അവൾ അവനെ വിവാഹം ചെയ്തു….

പിന്നീടൊരുനാൾ അമ്മ അവരെ വിട്ട് പറന്നകന്നു…

അവൾക്ക് സ്വന്തമെന്നു പറയാൻ ഇന്നവൻ മാത്രം…

അവൾക്ക് അവനോട് സ്നേഹമുണ്ടായിരുന്നെങ്കിൽ കൂടി അത് പ്രകടമാക്കാൻ മടി കാണിച്ചു…

എങ്കിലും പരാതി പറയാതെ അവനവളെ സ്നേഹിച്ചു….

വണ്ടി അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തി.

ഇരുവരും മുന്നിലെ ഗേറ്റിനുള്ളിലുള്ള വലിയ കൊട്ടാരത്തിലേക്ക് വിടർന്ന കണ്ണുകളോടെ നോക്കി…

എന്തൊരു ഭീതിജനകമായ കാഴ്ച….

കേട്ടറിഞ്ഞ കാര്യങ്ങളിൽ സത്യമുണ്ടെന്ന് ആ കാഴ്ച്ച കണ്ട് തെരേസ്സയ്ക്ക് തോന്നി…

“ഞാനും വരാം അകത്തേക്ക്…”

അവൻ തെരേസ്സയോട് പറഞ്ഞു….

“വേണ്ട…. നമ്മൾ തമ്മിൽ ധാരണയുണ്ടാക്കിയത് നീ മറന്നോ…”

“എങ്കിലും ഒരു കൂട്ടിന്…”

“അതിന് ഈ വീടിനെ കുറിച്ചോ.. അതിനുള്ളിലെ രഹസ്യങ്ങളെക്കുറിച്ചോ നിനക്ക് അറിയുമോ…”

27 Comments

  1. Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.

  2. Vayikkan valare vaiki poyi. Vismayippichu kalanju. Superb…

    1. പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???

  3. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ❤️❤️❤️❤️

  4. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED❤️

    1. ????

  5. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED ❤️

    1. ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??

  6. അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…

    1. ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??

    1. ?????

      1. ???

  7. ആനന്ദ്

    super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
    ??????????????????

    1. ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??

  8. പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
    തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
    Awesome!!!!!!!??

    1. ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..

      1. ???

  9. വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…

    1. ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??

      1. ????

  10. അടിപൊളി ആയിട്ടുണ്ട് ??

    1. ഏറെയിഷ്ടം കൂട്ടേ??

      1. ???

Comments are closed.