അവന്റെ ഓരോ വാക്കുകളും അവളുടെ ഉള്ളിൽ ഒരു തീപ്പൊരിയായി ചിതറി…
സിരകളിലൊഴുകുന്ന രക്തത്തിന് ചൂടുപിടിക്കുന്നത് പോലെ അവൾക്ക് തോന്നി…
ഭയം മാറി ആ കണ്ണുകളിൽ പ്രതീക്ഷയുടെയും ആരാധനയുടെയും തിളക്കം
“വരൂ….നിനക്ക് മാത്രമായി നിന്റെ പിതാവ് കരുതി വച്ച സ്വർഗ്ഗത്തിന്റെ കവാടത്തിലേക്ക് നമുക്ക് പ്രവേശിക്കാം…”
ഉറച്ച കാൽവയ്പുകളോടെ അവർ വാതിലിനടുത്തേക്ക് നടന്നു…
അമ്മ അവസാനമായി പറഞ്ഞ വാതിൽ തുറക്കാനുള്ള രഹസ്യ മന്ത്രം അവൻ അവളുടെ കാതിൽ ചൊല്ലി….
അവൾ ആ മന്ത്രം ഉച്ചരിച്ചു…
ഉറച്ച ശബ്ദത്തോടെ ആ വിസ്മയ ലോകത്തിന്റെ കവാടം അവർക്ക് മുന്നിൽ തുറന്ന്…
ഇരു കരങ്ങളും ചേർത്ത് പിടിച്ച് അവരാ ജാലവിദ്യക്കാരന്റെ സ്വർഗത്തിലേക്ക് നടന്ന് കയറി….
വിസ്മയങ്ങളുടെ ലോകത്തേക്ക്…
Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.
Vayikkan valare vaiki poyi. Vismayippichu kalanju. Superb…
പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???
പുള്ളേ ❤️
പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ് കൂടി ആയപ്പോൾ വേറെ ലെവൽ.
ബാക്കി കഥകൾ വഴിയേ വായിക്കാം.
സ്നേഹത്തോടെ
ZAYED ❤️
❤️❤️❤️❤️
പുള്ളേ ❤️
പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ് കൂടി ആയപ്പോൾ വേറെ ലെവൽ.
ബാക്കി കഥകൾ വഴിയേ വായിക്കാം?
സ്നേഹത്തോടെ
ZAYED❤️
????

ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??
അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…
ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??
???????
?????
???
super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
??????????????????
ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??
പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
Awesome!!!!!!!??
ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..
???
വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…
ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??
????
അടിപൊളി ആയിട്ടുണ്ട് ??
ഏറെയിഷ്ടം കൂട്ടേ??
Manuuusss
???
???