തന്റെ ജാലവിദ്യകളുടെ ആരാധകരായ കുരുന്നുകൾ അദ്ദേഹത്തെ ഭീതിയോടെ കണ്ടു..
സ്ത്രീകൾ അയാളെ വെറുത്തു…
അദ്ദേഹം ആകെ തളർന്നു… കൂടെ നിൽക്കാനും അയാളെ കേൾക്കാനും പ്രണയിനിയായ നിന്റെ അമ്മ മാത്രം കൂട്ടിന്….
സ്വന്തം പിതാവാണ് ഇതിന്റെ സൂത്രധാരൻ എന്ന സത്യം പിന്നീടെപ്പോഴോ തിരിച്ചറിഞ്ഞ അയാൾക്ക് അത് താങ്ങാനായില്ല…
കുടുംബം മുഴുവൻ തനിക്ക് എതിരായി പ്രവർത്തിച്ചു എന്ന് തിരിച്ചറിഞ്ഞ സാധു മനുഷ്യൻ വല്ലാതെ പതറി…
ഈ ലോകത്തോട് ഒറ്റയ്ക്ക് പൊരുതി ജയിക്കാൻ അയാൾ ആശക്തൻ ആയിരുന്നു ..
ഒരു പിതാവാകാൻ പോകുന്നു എന്നറിയാതെ എല്ലാവരാലും വെറുക്കപ്പെട്ടവനായി ജീവിക്കാൻ കഴിയാതെ അയാൾ സ്വയം ജീവനില്ലാതാക്കി…
സ്വന്തം പിതാവ് മകന്റെ ജീവിതം തകർത്തു…
നിന്റെ അമ്മ ഈ നഗരം വിട്ടു…
മറ്റൊരു നഗരത്തിൽ അവർ ഒരു പെണ്കുട്ടിക്ക് ജന്മം നൽകി…
സ്വന്തം മകളുടെ നല്ല ഭാവിക്ക് വേണ്ടി ആ അമ്മയ്ക്ക് എല്ലാം ഒളിക്കേണ്ടി വന്നു…
ആ കുട്ടിയെ നാട്ടുകാർ വെറുപ്പോടെ നോക്കാതിരിക്കാൻ അവരെല്ലാം ഉള്ളിലൊതുക്കി…
പക്ഷെ മരണത്തിനു ശേഷവും ഫ്രഞ്ചമിൻ ക്രൂശിക്കപ്പെട്ടു….
ഇവിടുത്തെ ജനങ്ങളുടെ മനസ്സിലെ പേടി സ്വപ്നമായി അവർ അയാളെ അവതരിപ്പിച്ചു..
വംശ വെറിയന്മാരായ ഈ നാട്ടിലെ മറ്റ് മാന്ത്രികർ അദ്ദേഹത്തെക്കുറിച്ച് പല കെട്ടുകഥകളും വാമൊഴിയായി പാടി നടന്നു…
അങ്ങനെ ആ സാധു മനുഷ്യൻ എല്ലാവരുടെ ഉള്ളിലും ഭീകരസത്വമായി…
സ്വന്തം മകൾ പോലും ആ കഥകളിൽ വിശ്വസിച്ചു…”
ജെറാൾഡ് പറഞ്ഞു നിർത്തി…
വാക്കുകൾ പുറത്തേക്ക് വരാൻ കഴിയാത്തതരം മരവിച്ച അവസ്ഥയിലേക്ക് അപ്പോഴേക്കും തെരേസ്സ എത്തി…
അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി…
അവിശ്വസനീയമായ കഥകളുടെ ചുരുളഴിയുന്നത് കേട്ട് അവൾ സ്തബ്ധയായി…
അവൾ ആകെ തളർന്നിരുന്നു…
അത് മനസ്സിലാക്കിയെന്നോണം അവളുടെ കൈ അവൻ മുറുകെ പിടിച്ചു…
“ഫ്രഞ്ചമിനെ തകർക്കാൻ ശ്രമിച്ചവർക്ക് പക്ഷെ അദ്ദേഹത്തിന്റെ കഴിവുകളെയോ ഈ കൊട്ടാരത്തെയോ ഒന്ന് തൊടാൻ പറ്റിയിട്ടില്ല…
അതാണ് ആ ജാലവിദ്യക്കാരന്റെ കഴിവും പ്രതിഭാസ്പർശവും…
നിന്റെ പിതാവ് ദൈവത്തിന്റെ സന്തതിയാണ്..
അതീ ലോകത്തോട് വിളിച്ച് പറയേണ്ടത് നീയാണ്…
ഈ കൊട്ടാരവും അതിനുള്ളിലെ അദേഹത്തിന്റെ മാന്ത്രിക ഗ്രന്ഥങ്ങളും ,,ജാലവിദ്യകളുടെ വൈവിധ്യങ്ങളും നിനക്ക് അതിന് സഹായകമാകും…
ഈ ലോകം നിന്നിലൂടെ അയാളെ വാഴ്ത്തിപ്പാടട്ടെ…
നിന്റെ സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നു…
നിന്റെ പിതാവ് തന്നെ നിന്നെ ആ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു…
നിന്നിലൂടെ അദ്ദേഹം ജീവിക്കട്ടെ…
ഇതാവും കാലം ആ മഹാന് കാത്തുവച്ച ദൈവനീതി….”
Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.
Vayikkan valare vaiki poyi. Vismayippichu kalanju. Superb…
പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???
പുള്ളേ ❤️
പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ് കൂടി ആയപ്പോൾ വേറെ ലെവൽ.
ബാക്കി കഥകൾ വഴിയേ വായിക്കാം.
സ്നേഹത്തോടെ
ZAYED ❤️
❤️❤️❤️❤️
പുള്ളേ ❤️
പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ് കൂടി ആയപ്പോൾ വേറെ ലെവൽ.
ബാക്കി കഥകൾ വഴിയേ വായിക്കാം?
സ്നേഹത്തോടെ
ZAYED❤️
????
പുള്ളേ ❤️
പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ് കൂടി ആയപ്പോൾ വേറെ ലെവൽ.
ബാക്കി കഥകൾ വഴിയേ വായിക്കാം?
സ്നേഹത്തോടെ
ZAYED ❤️
ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??
അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…
ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??
???????
?????
???
super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
??????????????????
ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??
പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
Awesome!!!!!!!??
ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..
???
വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…
ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??
????
അടിപൊളി ആയിട്ടുണ്ട് ??
ഏറെയിഷ്ടം കൂട്ടേ??
Manuuusss
???
???