വസന്തം പോയതറിയാതെ -17 [ദാസൻ] 458

വസന്തം പോയതറിയാതെ -17

Vasantham Poyathariyathe Part 17 | Author : Dhasan

[ Previous Part ] [ www.kadhakal.com]


 

ശരിയാവില്ല അല്ലെങ്കിൽ, മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം. ആ അമ്മയുടെ വിഷമം എനിക്കറിയാം എന്തായാലും നിങ്ങൾ, രാവിലെ തന്നെ ഇങ്ങോട്ട് പുറപ്പെടുക. നിങ്ങളും കൂടി ഉള്ളപ്പോൾ അവനോട് സംസാരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ വിളിക്കുന്നത്. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ആകാമെന്നാണ് ഞങ്ങൾ കരുതുന്നത്. ”

ഒരുപാട് തടസവാദങ്ങൾ ഉന്നയിച്ചെങ്കിലും ഒടുവിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കൊടുക്കേണ്ടിവന്നു. ഞാൻ ഈ വിവരങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്കും ഇതിനോട് സമ്മതം അറിയിച്ചു. അമ്മയ്ക്ക് എങ്ങനെയെങ്കിലും ഞങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കണമെന്ന് അതിയായ താല്പര്യമുള്ള കൂട്ടത്തിലാണ്. നാളത്തെ യാത്രയ്ക്കുള്ള ഡ്രസ്സുകൾ പാക്ക് ചെയ്യാൻ അമ്മ ധൃതിപിടിച്ചുകൊണ്ടിരുന്നു. ഈ യാത്ര കൊണ്ട് എല്ലാം ശുഭമായി കലാശിക്കുമെന്ന് അമ്മക്ക് വിശ്വാസം ഉള്ളതുപോലെ.കൊണ്ടുപോകാനുള്ള ഡ്രസ്സുകളൊക്കെ പാക്ക് ചെയ്തു കഴിഞ്ഞപ്പോൾ സമയം ഒരുപാട് വൈകി. പതിവിലും നേരത്തെത്തന്നെ അമ്മ എഴുന്നേറ്റു എന്നെയും വിളിച്ചുണർത്തി. അമ്മയുടെ ആ വ്യഗ്രത കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എല്ലാ അമ്മമാരുടെയും ആധി പെൺമക്കൾ ആണല്ലോ, അവരുടെ കല്യാണം നീണ്ടു പോയാൽ എല്ലാ അമ്മമാരുടെയും മനസ്സു വേദനിക്കും. പണിക്ക് നിൽക്കുന്നവരോടെല്ലാം ഞാൻ വിളിക്കുമ്പോൾ വന്നാൽ മതിയെന്ന് പറഞ്ഞു, ദിവസവും ആരെങ്കിലും വന്ന് ചെടികൾക്ക് വെള്ളമൊഴിക്കണമെന്ന് പറഞ്ഞു ഉറപ്പിച്ചു. പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നിൽക്കുമ്പോഴാണ് കളക്ട്രേറ്റിൽ നിന്നും വിളി വരുന്നത്, ഏതോ മന്ത്രി ഇതുവഴി കടന്നുപോകുമ്പോൾ കളക്ടറേറ്റിൽ കയറാൻ സാധ്യതയുണ്ട് അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ വരെ വരണമെന്ന് പറഞ്ഞു. ഞാൻ മനസ്സുകൊണ്ട് ശപിച്ചു, അയാൾക്ക് വരാൻ കണ്ട സമയം. അമ്മയോട് എത്രയും പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഞാൻ ഓഫീസിലേക്ക് തിരിച്ചു. അയാളോട് അതുവഴി വന്നുമില്ല, എന്റെ ഉച്ചവരെയുള്ള സമയം പോവുകയും ചെയ്തു. വീണ്ടും വീട്ടിലെത്തി അമ്മയെ കയറ്റി യാത്ര തുടരുമ്പോൾ ഏകദേശം 12 മണിയോട് അടുത്തിരുന്നു. പല ഭാഗങ്ങളിലും ബ്ലോക്കുകളും മറ്റുംകവർ ചെയ്തു സമയം രണ്ടര കഴിഞ്ഞിരുന്നു.കൊച്ചിയിലെ നീണ്ട ബ്ലോക്കിൽ കിടക്കുമ്പോഴാണ് മോള് വിളിക്കുന്നത്,ബ്ലോക്കിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രത്തിനിടയിൽ മോളുടെ ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അവിടെ നിന്നെല്ലാം രക്ഷപ്പെട്ടു വീടിനടുത്തുള്ള റോഡിലേക്ക് കടന്നപ്പോൾ അതാ പോകുന്നു വിനുവേട്ടന്റെ, കാർ എന്നെയും കടന്നു. എന്റെ എല്ലാ പ്രതീക്ഷകളും തകർന്ന വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരും ഞങ്ങളെയും പ്രതീക്ഷിച്ച സിറ്റൗട്ടിൽ ഉണ്ടായിരുന്നു. എന്നെ കണ്ടതും മോള്

” എന്ത് പണിയാണമ്മെ ഫോൺ എടുക്കാതിരുന്നത്, നിങ്ങൾ ഇവിടെ അടുത്ത് എത്തി എന്ന് അറിഞ്ഞിരുന്നെങ്കിൽ അച്ഛനെ കുറച്ചു നേരം കൂടി ഞാൻ പിടിച്ചു നിർത്തുമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല, ജസ്റ്റ് മിസ്സ്. ”

50 Comments

  1. Happy Christmas & Happy New year ജീവിതത്തിലെന്നും സന്തോഷമുണ്ടാകട്ടെ….

  2. Happy Christmas & Happy New year ജീവിതമെന്നും സന്തോഷം നിറഞ്ഞതാകട്ടെ

  3. Happy Christmas & Happy New year

  4. Happy Christmas & Happy New year ജീവിതമെന്നെന്നും സന്തോഷം നിറഞ്ഞതാകട്ടെ..

  5. Happy Christmas & Happy New year ജീവിതമെന്നെന്നും സന്തോഷം നിറഞ്ഞതാകട്ടെ….

  6. ? നിതീഷേട്ടൻ ?

    Bro last korch speed aayi. Nalla ezhuth aanu ????. Kazhiyumenkil samayam kittiyal oru tile end pole oru part koodi ezhuthane plse ?????.

    MadhaviLatha kk kathirikkunnu. Ini ivide kadhakal undakilennu paranjath kandu, admin bhakathu ninnulla sahakaranam enganeyennu nannayi ariyam pl il nalla professionalism und thanum enkilum ivadeyum koode post cheyanne

    1. Ok സഹോ, ശ്രമിക്കാം ❤️❤️❤️

  7. മാറ്റങ്ങളോടെ അവതരിപ്പിക്കുന്ന ഭാഗം ഇവിടെ തന്നെ പ്രസിദ്ധീകരിക്കൂ. എന്നാലേ ഒരു തുടർച്ച കിട്ടുകയുള്ളു.

    1. ശ്രമിക്കാം സഹോ. ❤️❤️❤️

    2. ശ്രീരാഗം

      ദാസാ എത്ര കഥാവേണമെങ്കിലും എഴുതിക്കോളൂ ഒരേയൊരു കാര്യം മാസമേ എനിക്ക് പറയാനുള്ളൂ ഒരു സീൻ തന്നെ എല്ലാ കഥാപാത്രങ്ങളുടെയും വീക്ഷണത്തിൽ മാറി മാറി പറയുന്നത്‌ വളരെ ബോർ ആകുന്നു ഇനി താങ്കൾ പേജിന്റെ എണ്ണം കൂട്ടാനാണ് അങ്ങിനെ ചെയ്യുന്നത് എങ്കിൽ എനിക്ക് ഒന്നും പറയാനില്ല. സോറി

  8. ഭാര്യ ചതിച്ച വിഷമത്തിൽ കള്ളുകുടിച്ചു നടക്കുന്ന നായകനും
    ഭർത്താവ് ചതിച് ഡിപ്രഷനടിച് നടക്കുന്ന നായികയും
    ഒരു കാർ ആക്സിഡന്റിൽ പരിചയപ്പെടുന്നു ഇഷ്ടത്തിലാവുന്നു .
    ഈ കഥ ഏതാണെന്നു അറിയാമോ

  9. അവസാനത്തെ രണ്ട് ഭാഗവും എനിക്ക് ഇഷ്ടപ്പെട്ടില്ല…. അവർ തമ്മിൽ ഒന്നിക്കേണ്ട ആവശ്യം ഇല്ലാരുന്നു…. സ്വന്തം ജീവിതം നശിപ്പിച്ച ഒരാളോട് ആർക്കെങ്കിലും ക്ഷമിക്കാൻ കഴിയുമോ…. പിന്നെ എനിക്ക് തോന്നിയ ഒരു കാരണം നിങ്ങളുടെ കഥയിലെ നായകന്മാർക്കൊന്നും സ്വന്തമായി തീരുമാനം ഒന്നും ഇല്ലേ… ???

    1. ❤️❤️❤️

    2. Ithuvarae angane anu ini angottu mattamundonnu ariyilla?

  10. ശിവജിത്

    ദാസാ, കഥ വളരെ നല്ലതായിരുന്നു. പക്ഷെ അവതരണം ഒരു യാത്ര വിവരണം പോലെ തോന്നി. ഒരുപാട് കാര്യങ്ങൾ ഒന്നിച്ചു പറയുന്നു പലസ്ഥലത്തും. കഴിയുന്നതും കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ കഥ പറയുന്ന രീതിയായാൽ വായന കുറച്ചൂകൂടി രസകരമാകും. പിന്നെ നിങ്ങളുടെ മറ്റു കഥകളിലെപോലെ തന്നെ ഇതിലും നായക കഥാപാത്രം ആദ്യം കുറച്ചു വിഷമങ്ങൾ സഹിച്ചു പിന്നെ തൊട്ടതെല്ലാം പൊന്നാക്കുന്ന അത്ഭുതമനുഷ്യനാകുന്നു. എല്ലാത്തിലും സ്ത്രീ കഥാപാത്രം ദുഷ്ടയും അഹങ്കാരിയും ആകുന്നു. ഇനിയുള്ള കഥകളിലെങ്കിലും പുതിയൊരു ആശയവും അവതരണവും കൊണ്ടുവന്നാൽ നന്നായിരിക്കും.

    ഇതെല്ലം എന്നിലെ വായനക്കാരന്റെ അഭിപ്രായങ്ങൾ മാത്രമാണ്. ഒരിക്കലും നിങ്ങളുടെ സ്വാതന്ത്രത്തിൽ ഇടപെടുന്നില്ല

    1. Thanks❤️❤️❤️

  11. Bro vinu oru chenda onnum allalo
    Pinna enthanu… Kadha mosham ആണ് ennu alla kollam but അവർ തമ്മിൽ onnikanda കാര്യം ഇല്ലായിരുന്നു ഇതിനെ കളും നല്ലത് താര thane ആയിരുന്നു last 2 part ee kadhakku kure വിള്ളൽ വരുത്തി ennu thane ആണ് എന്റെ oru കഴിച്ച പാട്…. Avn ആരുടെയും അടിമ onnum allalo വീട്ടുക്കാർ paranju ennu paranju കല്യാണം കഴിക്കാൻ ithu ee kadha തീർക്കാൻ ezhuthiyathu pole ayi….. ബ്രോയോട് njn kazhinja ഏതോ oru partil പറഞ്ഞതാണ് avarthana വിരസത ennu അത് bro matti illa bro thane ee kadha 1st thottu vayikuvanagil അത് manasilakum bore ayi ennu

    1. ദാസൻ enthanu rply tharathathu

  12. എന്തിനായിരുന്നു, ഈ ധൃതി? ക്ലൈമാക്സ് അരപേജിൽ പറഞ്ഞത് ശരിയായില്ല
    ഒരു ഭാഗം കൂടി പബ്ലിഷ് ചെയ്തു നിർത്തൂ ദാസേട്ടാ ….. അല്ലെങ്കിൽ ഈ കഥയോടും , വായനക്കാരോടും ചെയ്യുന്ന അനീതി ആയിരിക്കും…. !!

  13. എന്തിനായിരുന്നു, ഈ ധൃതി? ക്ലൈമാക്സ് അരപേജിൽ പറഞ്ഞത് ശരിയായില്ല
    ഒരു ഭാഗം കൂടി പബ്ലിഷ് ചെയ്തു നിർത്തൂ ദാസേട്ടാ ….. അല്ലെങ്കിൽ ഈ കഥയോടും , വായനക്കാരോടും ചെയ്യുന്ന അനീതി ആയിരിക്കും…. !!!

    1. ഇവിടെ തന്നെ വേണോ? നിങ്ങൾ തീരുമാനിച്ചോളൂ. അല്ലെങ്കിൽ pl ൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാം. നിങ്ങളുടെ അഭിപ്രായം പോലെ. ❤️❤️❤️

      1. One more part please

      2. Evide mathi bro

  14. ദാസേട്ടാ കഥയുടെ അവസാനം വൻ പരാജയം ആണ്.
    ഇത്രയും നാൾ നല്ലതുപോലെ എഴുതി എന്നെ പോലുള്ളവരെ ഇ കഥയുടെ ആരതകരക്കി മാറ്റിയ ദാസേട്ടൻ അവസാനം ഞങ്ങളെ നിരാശപ്പെടുത്തി. പറ്റുമെങ്കിൽ ഇൗ പാർട്ട് മാറ്റി എഴുതു പ്ലീസ്…..

    1. മാറ്റി എഴുതുന്നുണ്ട്. അതു ഇവിടെ തന്നെ പബ്ലിഷ് ചെയ്യണോ വേണ്ടയോ എന്നുള്ള സംശയം ആണ്. നിങ്ങൾ പറഞ്ഞോളൂ. ❤️❤️❤️

      1. ദാസേട്ടാ കഥ പ്രസിദ്ധീകരിക്കുന്ന എല്ലാ പ്ലാറ്റ്ഫോമിലും ആയിക്കോട്ടെ ?

        1. Ok സഹോ.

  15. Dasettaa ee kadhykk oru tail end um koodi ezhuthavo? Pdf koodi idamo

  16. ഒരു റിവേൻജ് ഒകെ പ്രതീക്ഷിച്ചിരുന്നു… കഥ ഒന്നൂടെ വിവരിച്ചു പര്യവസാനിപ്പിക്കരുന്നു…. ഇത് പെട്ടന് ഫുൾ സ്റ്റോപ്പ്‌ ഇട്ട ഒരു ഫീൽ

  17. തീർക്കാൻ വേണ്ടി എഴുതിയത് പോലെ ….. ഒരു പാർട്ട് കൂടി ഭംഗിയായി അവസാനിപ്പിക്കൂ …

    1. എനിക്കും തോന്നി. ❤️❤️❤️

  18. മൊഞ്ചത്തിയുടെ ഖൽബി

    ശുഭ പര്യവസാനം, കൊള്ളാം.
    കുറച്ചൂടെ ഡീറ്റൈൽ ആവാമായിരുന്നു എൻഡിങ്.
    പെട്ടന്ന് ഫുൾ സ്റ്റോപ്പിട്ട പോലെയായി

    അടുത്ത കഥ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഓതർ ആവാനുള്ള കാര്യങ്ങൾ ചെയ്യൂ. ഓതർ ആയ ശേഷം പബ്ലിഷ് ചെയ്തു തുടങ്ങിയാൽ മതി എന്നാണ് എന്റെ അഭിപ്രായം.

    1. അതെ സഹോ. അങ്ങിനെ ചെയ്യൂ. ❤️❤️❤️❤️

  19. Nte ponn bro ee gouride veeshanam vinu nte veeshanamnn oke parnj ezhthunath nalla bore avunnind

    1. Ok സഹോ.

    2. അതൊക്കെ njn kazhinja ഏതോ oru partil പറഞ്ഞതാണ് ദാസൻ അന്നേരം ok പറഞ്ഞതാണ് enittu kettila ദാസൻ bro brothane ee kadha 1st part thottu vayichu nokku 1st 2nd partkal athikkam seen illa bakki ആണ് avarthana virasatha തുടങ്ങുന്നത് അത് brokku manasilakanengil തുടക്കം thotte vayichu nokkanam

  20. Dasetta polichu pinne vinuvinett panitha avare veruthe vidwruthayirunnu
    Adutha kathakkayi kathirikkunnu❤️?❤️

  21. ഞാൻ നിങ്ങളുടെ കഥ കാത്തിരുന്ന വായിക്കുന്ന ഒരാളായിരുന്നു… എൻ്റെ ഏല്ല പ്രതിഷകളും തകർക്കുന്നതയിരുന്നു ഈ പാർട്ട്…. ഈ കഥയിലെ ഏറ്റവും നല്ല ഭാഗം എല്ലാരും കാത്തിരുന്ന ഭാഗം .. അവരുടെ ഒരുമിക്കൽ ഏത്ര നന്നായി ഏഴുത്തമയിരുന്നു. . അത് നാലുവാരിയിൽ തീർത്തത് വളരെ മോശമായിപ്പോയി… പറ്റുമെങ്കിൽ ഒരു പാർട്ട് കുടി എഴുതു

    1. നോക്കട്ടെ സഹോ. ❤️❤️❤️

  22. ഇത്രയും പെട്ടെന്ന് അവസാനിപ്പിച്ചോ, നല്ല ചതിയായിപ്പോയി. കുറച്ചു സ്പീഡ് കൂടിയില്ലേയെന്ന് സംശയം. വിനുവിന്റെയും ഗൗരിയുടെയും തുടർജീവിതവും, വിനുവിനെ ആക്രമിച്ചവർക്ക് നൽകിയ ശിക്ഷയും അടങ്ങുന്ന ഒരു ടെയിൽ എൻഡ് പ്രതീക്ഷിക്കുന്നു.

  23. കഥാനായകൻ

    ദാസേട്ടാ

    കഥ നന്നായിരുന്നു പക്ഷെ എവിടെയാ ചില ഇടത്ത് നല്ല സ്പീട്. അതുകൊണ്ട് വായിക്കുമ്പോൾ ചെറിയ പ്രശ്നം തോന്നി. ബാക്കി എല്ലാം കൊള്ളാമായിരുന്നു.

    അടുത്ത കഥക്ക് ആയി waiting ❣️

    1. Ok സഹോ. പക്ഷെ, ഇതുപോലെ അഡ്മിനുമായി കൊമ്പ് കോർക്കലിന് ഞാനില്ല. അതുകൊണ്ട് അടുത്ത കഥ ഇവിടെ പബ്ലിഷ് ചെയ്യുന്ന കാര്യം ഒന്ന് ആലോചിക്കണം. Pl ൽ എഴുതിയാൽ കൂടുതൽ പ്രൊമോശാൻസുകൾ ഉണ്ട്. പക്ഷെ, ഒരു സംതൃപ്തി കിട്ടുന്നത് ഇവിടത്തെ വായനക്കാരുടെ സപ്പോർട്ടിൽ ആണ്.

      അഡ്മിനുമായി ഇനിയും ഇഷ്യൂ ഉണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ❤️❤️❤️❤️❤️

      1. കഥാനായകൻ

        ദാസേട്ട

        ഞാൻ pl ല് എഴുതുന്ന writer ആണ് പക്ഷെ ഇവിടെയും ഞാൻ ഇടാറുണ്ട് പക്ഷെ ഇവിടെ അഡ്മിൻ സ്റ്റോറി delay വരുന്നുണ്ട്. പിന്നെ ഇവിടെ കഥ വായിച്ചു അല്ലെ എഴുതാൻ തുടങ്ങിയത് അതുകൊണ്ട് ആണ് ഞാൻ ഇവിടെയും ഇടുന്നത്. ദാസേട്ടൻ author ആക്കാൻ നോക്ക് അതായിരിക്കും കൂടുതൽ നല്ലത്.

        അപ്പോൾ നിങ്ങളുടെ സമയത്ത് ഇടാമല്ലോ.

        1. Pl എന്ന് പറയുന്ന പ്ലാറ്റഫോം ഏതാണ്..

  24. Conclusion otta page il konduvannallo. alpam dhruthi avide koodi poyi 😀
    Gundakalodu prathikaaram cheyyaanjathu kashtamaayippoyi 😀

    Nalla end (pratheekshichirunnenkil koodi). veendum ezhuthuka, oru variety pratheekshiykunnu.

  25. Bro ചില സ്ഥലത്തൊക്കെ speed ഇച്ചിരി കൂടി പോയോ എന്നൊരു സംശയം..
    Last അവര് സംസാരിക്കുന്നത് ഇച്ചിരി കൂടി detail ആകാമായിരന്നു എന്നു എനിക്ക് തോന്നി.
    അല്ല ഇനി അത് എൻ്റെ മാത്രം തൊന്നലാണോ എന്നും അറിയില്ല
    But it was good..really a feel gud part?
    ❤️❤️

    1. Ok സഹോ. ഇതിന്റെയെല്ലാം പോരായ്മകൾ അവിടെ തീർക്കാം ❤️❤️❤️

Comments are closed.