വസന്തം പോയതറിയാതെ -17 [ദാസൻ] 459

കടിച്ചു പറിച്ചു. ഇത് കണ്ടുകൊണ്ടാണ് ചേട്ടനും മോളും കടന്നുവരുന്നത്. മോള്

” അമ്പടി കള്ളി, ഇതായിരുന്നു ഉള്ളിൽ എന്റെ അച്ഛനെ കൊല്ലണം അല്ലേ ”

ഗൗരി പെട്ടെന്ന് ഞെട്ടി മാറി. ചേട്ടൻ ഒരു ചമ്മിയ ചിരി ചിരിച്ച് നിൽക്കുമ്പോൾ ഗൗരി മോളുമായി പുറത്തേക്ക്

” അതെ, അച്ഛനെ ഞാൻ കൊല്ലും ”

എന്നുപറഞ്ഞ് ചിരിച്ചുകൊണ്ട് രണ്ടുപേരും പുറത്തേക്ക് പോയി. ചേട്ടൻ എന്തൊക്കെയോ പറഞ്ഞെങ്കിലും എന്റെ ചെവിയിൽ അതൊന്നും ഉൾക്കൊള്ളാനുള്ള സമയമല്ലായിരുന്നു. ഞാനും ചേട്ടനും മുറിക്ക് പുറത്തിറങ്ങിയപ്പോൾ അമ്മയും മോളും ഗൗരിയും ഹാളിലെ സെറ്റിയിൽ ഇരുന്ന് തമാശകൾ പറയുകയായിരുന്നു. രാവിലെതന്നെ ചേട്ടൻ കൊച്ചിയിലേക്ക് പുറപ്പെട്ടു, മോളുടെ എക്സാം എല്ലാം കഴിഞ്ഞതിനാൽ ഞങ്ങളുടെ ഒപ്പം കൂടി. പിന്നീട് രണ്ടു ഗൗരിമാരെ കൊണ്ടുള്ള ശല്യം ആയിരുന്നു എന്റെ ദിനങ്ങൾ, ആരാണ് എന്നെ കൂടുതൽ സ്നേഹിക്കുന്നത് എന്നുള്ള വാശിയായിരുന്നു രണ്ടുപേർക്കും. അതുപോലെ തന്നെ തിരിച്ചും രണ്ടു പേർക്കും സ്നേഹം വേണമെന്ന് വാശിയായിരുന്നു ഇവരുടെ രണ്ടുപേരുടെയും ഇടയിൽ ഞാൻ അനുഭവിക്കുന്നത് കണ്ട് അമ്മ ചിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ടുപോയി.

( ‘മാധവിലത’ എന്ന തുടർക്കഥ ഉടൻ വരുന്നു. നിങ്ങളുടെയെല്ലാം സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ദാസൻ )

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.