വസന്തം പോയതറിയാതെ -17 [ദാസൻ] 459

അറിയാൻ കിടക്കുന്നതേയുള്ളു. വൈകുന്നേരം ആയപ്പോഴേക്കും ഡോക്ടർ പുറത്തുവന്നു ഞങ്ങളെ വിളിച്ചു

” അപകടനില തരണം ചെയ്തിട്ടുണ്ട്, ഒന്ന് റിക്കവറി ആകാൻ രണ്ടുമൂന്നു ദിവസം എടുക്കും ”

അത് കേട്ടപ്പോൾ എന്റെ ഉള്ളിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ഉയർന്നു. ഈ വിവരങ്ങളൊന്നുംവീട്ടിൽ തൽക്കാലം അറിയിക്കേണ്ട എന്ന് ഏട്ടൻ പറഞ്ഞു. ഐസിയുവിന്റെ മുമ്പിലെ എന്റെ ഒരേ ഇരിപ്പു കണ്ടു ഏട്ടൻ ബൈസ്റ്റാൻഡർക്ക്‌ നിൽക്കാൻ ഒരു റൂം ഹോസ്പിറ്റലിൽ എടുത്തു. എന്നോട് അവിടെ പോയി റസ്റ്റ് എടുക്കൂ എന്ന് പറഞ്ഞെങ്കിലും I C U ന്റെ മുമ്പിൽ നിന്നും മാറിയില്ല. വീട്ടുകാർക്ക് സംശയം ഇല്ലാതിരിക്കാൻ ഏട്ടൻ ഇടയ്ക്കിടയ്ക്ക് കൊച്ചിയിൽ പോയി തിരിച്ചുവന്നു. ടൈം അനുസരിച്ച് ഐസിയുവിൽ നാളെ കയറ്റി കാണിക്കുമെങ്കിലും ഞാൻ ഇതുവരെ കയറി കണ്ടില്ല കാരണം, അദ്ദേഹം അങ്ങനെ കിടക്കുന്നത് കാണാൻഎന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല പിന്നെ, ഇഷ്ടമല്ലാത്ത എന്നെ കണ്ടുഅദ്ദേഹം ഡിപ്രഷൻ ആകണ്ട എന്നും കരുതി. എന്റെ ഏട്ടനെ റൂമിലേക്ക് മാറ്റുന്നതുവരെ ഐസിയു വിന്റെ മുമ്പിൽ കസേരയിൽ ഞാൻ കഴിച്ചുകൂട്ടി.മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് ചേട്ടൻ വന്നു എന്നോട്

” നാളെ വിനുവിനെ റൂമിലേക്ക് മാറ്റുമെന്ന് ഡോക്ടർ പറഞ്ഞു. മോള് മുരുകനെയും കൂട്ടി എന്തെങ്കിലും എടുത്തു കൊണ്ടുവരാൻ ഉണ്ടെങ്കിൽ പോയിട്ട് വാ ”

എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിട്ടല്ല ഫാം ഹൗസിലേക്ക് പോകാമെന്ന് വച്ചത്, റൂമിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എടുക്കാനും, അമ്മയെ ഒന്ന് കാണാനും വേണ്ടി ഞാൻ പോകാം എന്ന് വെച്ചു. മുരുകൻ അണ്ണനുമായി ഞാൻ ഫാം ഹൗസിലെത്തുമ്പോൾ വിവരങ്ങൾ അന്വേഷിക്കാൻ എല്ലാവരും ഞങ്ങളുടെ ചുറ്റും കൂടി അപ്പോൾ മുരുകൻ അണ്ണൻ

” ഞാൻ പറയാം ആ കൊച്ച് അകത്തേക്ക് പോട്ടെ ”

എന്ന് പറഞ്ഞു എന്നെ കോട്ടേജിലേക്ക് കയറ്റിവിട്ടു. താര എന്റെ കൂടെ കോട്ടേജിലേക്ക് വന്നു. കയറി പോകുന്ന വഴി താര

“എന്ത് കോലമാണ് കൊച്ചേ,കൊടുത്തുകൊണ്ടുപോയ ഈ ഡ്രസ്സ് എങ്കിലും ഒന്നു മാറ്റി ഉടുക്കാമായിരുന്നില്ലേ? ”

ഞാൻ ചോദിച്ചു

” അമ്മ എവിടെ? ”

” അമ്മക്ക് കുഴപ്പമൊന്നുമില്ല ”

” എനിക്ക് ഇന്ന് തന്നെ പോണം വിനുവേട്ടനെ നാളെ റൂമിലേക്ക് മാറ്റും ”

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.