ഗ്രീഷ്മ…. കണ്ണന് വിളിച്ചു…. ചിന്നുവിനത് അത്ര പിടിച്ചില്ല…. അവളുടെ മുഖം അതിനെ വിളിച്ചുകാണിച്ചു. കാരണം അവള് ചിന്നു എന്നുള്ള കണ്ണേട്ടന്റെ ഒരു വിളിയ്ക്കായാണ് ഇത്രയും നേരം അവിടെ നിന്നത്…. പക്ഷേ അവളുടെ അല്ല അവളുടെതായിരുന്ന കണ്ണേട്ടന് അതിന് മുതിര്‍ന്നില്ല…. കണ്ണന് തുടര്‍ന്നു…
നീയിപ്പോ ചോദിച്ചത് ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ആണ്. അതിനാല്‍ ഞാന്‍ അതിനെപ്പറ്റിയൊന്നും പറയുന്നില്ല…. കണ്ണന് പറഞ്ഞു നിര്‍ത്തി….
ചിന്നു ഒന്നും മനസിലാവാതെ നിന്നു. അച്ഛനും അമ്മയേയും കണ്ണേട്ടന് എന്തിന് മറക്കണം…. അവള് അതിശയത്തോടെ നിന്നു.
കണ്ണേട്ടന് എന്നോട് ഒന്നും പറയാനില്ലേ…. ചിന്നു ചോദിച്ചു….
ഞാന്‍ അത് അഗ്രഹിച്ച സമയത്ത് നീ നിന്നില്ലലോ…. പഴയതൊന്നും ഞാന്‍ ഇപ്പോ ഓര്‍ക്കുന്നില്ല…. ഓര്‍മകളെ ഞാന്‍ സ്വയം കടിഞ്ഞാണ്‍ ഇട്ട് പുട്ടിയിരിക്കുകയാണ്…. കണ്ണന് മറുപടി പറഞ്ഞു….
അവളുടെ മുഖം ദുഃഖം നിറഞ്ഞ് പൊന്തി…. എന്ത് പറയണമെന്നറിയാകെ കണ്ടം ഇടറി….. ഈശ്വരാ ഇനി എന്ത് ചോദിക്കും….
ഗ്രീഷ്മ …. ഗള്ഫിലായിരുന്നല്ലേ…. എന്ന് വന്നു…. നിണ്ട നേരത്തെ നിശബ്ദതയ്ക്ക് ശേഷം കണ്ണന് അവളോട് ചോദിച്ചു… അവളുടെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു….
ഞാന്‍ സൗദിയിലായിരുന്നു. അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാ…. ഒരു രണ്ടാഴ്ചയായി ഇങ്ങോട്ട് വന്നിട്ട്….. ചിന്നു സന്തോഷത്തോടെ പറഞ്ഞു…
പക്ഷേ കണ്ണന്റെ മുഖത്ത് ഇപ്പോഴും നിര്‍വികാരമായി നില്‍ക്കുകയായിരുന്നു.
ഹാ…. നന്നായി…. നല്ല രീതിയിലായല്ലോ….. കല്യാണം കഴിഞ്ഞോ….? കണ്ണന് ചോദിച്ചു…..
ആ ചോദ്യം ചിന്നുവിന്റെ അത്രയും നേരമുണ്ടായിരുന്ന സന്തോഷത്തെ തല്ലികെടുത്തി. കാരണം ചിന്നു ഇതുവരെ കണ്ണനെയല്ലാതെ മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിച്ചിട്ട് കുടെ ഉണ്ടായിരുന്നില്ല…..
കണ്ണേട്ടാ…. അത്…. ഞാന്‍…. അന്ന്….. ചിന്നുവിന് പറയാനുള്ളത് മുറിഞ്ഞ് മുറിഞ്ഞ് പോയി….
വേണ്ട ഗ്രീഷ്മ….. പഴയ കാര്യത്തെപ്പറ്റിയാണേല് ഒന്നും താന്‍ പറയണമെന്നില്ല…. അതുകൊണ്ട് തനിക്ക് നല്ലത് മാത്രമല്ലേ ഉണ്ടായിട്ടുള്ളു…. ഈ കൊള്ളരുതത്തവനും പെണുപിടിയനുമായ ഒരാളില്‍ നിന്ന് സ്വന്തമായി ഒരു ജോലിലും മറ്റുമായില്ലേ…. സന്തോഷമായി…. താനെങ്കിലും നന്നായി കണ്ടല്ലോ…. കണ്ണന് അവള് പറയാന്‍ തുടങ്ങിയത് ഇടയ്ക്ക് കയറി തടഞ്ഞുകൊണ്ട് പറഞ്ഞു… ചിന്നു വിണ്ടും നിശബ്ദമായി…. കണ്ണന് തുടര്‍ന്നു….
Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤?
ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി ?
നല്ല വാക്കുകള്‍ക്ക് നന്ദി ❤️?
ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz
അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം ?
അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺
ഞാൻ ഫസ്റ്റ്… ???
???♥️
Sorry dear 1st ഞാനാണ്
❤️❤️❤️
♥️❤️??