വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി ?] 370

സാര്‍ എന്നെ താങ്ങി പിടിച്ച് റൂമിലേക്ക് കൊണ്ടുപോയി…. ഞങ്ങള്‍ രണ്ടുപേരും തണ്ണുപ്പ് കാരണം തണുത്ത് വിറയ്ക്കുന്നായിരുന്നു. റൂമില്‍ വെച്ച് അറ്റ്ലീസ്റ്റ് ന്യൂഡായിട്ടെങ്കിലും സാറിനെ വളച്ചെടുക്കാനായിരുന്നു എന്‍റെ പ്ലാന്‍….

 

തണുപ്പും മഴയും എല്ലാം എനിക്ക് അതിനുള്ള അവസരങ്ങള്‍ ഒരുക്കി തന്നു. അന്ന് മുമ്പത്തേക്കാളും സന്തോഷവതിയായിരുന്നു ഞാന്‍. കാരണം സാറിന്‍റെ ആ ക്യാറക്ടറിനെ ഞാന്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയിരുന്നു. സാറിന് വേണ്ടി വിവസ്ത്രയാവുന്നതില്‍ ഒരു ഭാര്യയെ അല്ലെങ്കില്‍ കാമുകിയെ പോലെ ഞാന്‍ നാണിച്ചിരുന്നു.

 

സാര്‍ നനഞ്ഞ എന്നെ അവിടെയുള്ള ഒരു ചെയറില്‍ ഇരുത്തി തിരിച്ച് കാറില്‍ പോയി എന്‍റെ ബാഗെടുക്കാന്‍ പോയി…. കിട്ടിയ തക്കത്തിന് ഞാന്‍ എന്‍റെ ലക്ഷ്യത്തിനുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി. ഞാന്‍ എന്‍റെ ഓരോ വസ്ത്രങ്ങളായി ഊരിയെറിഞ്ഞു. അത്രയ്ക്ക് ഫിറ്റായില്ല എങ്കിലും ഞാന്‍ ഫിറ്റായി തന്നെ അഭിനയിച്ചു. സാര്‍ കാറില്‍ നിന്ന് എന്‍റെ ട്രോളി ബാഗ് കൊണ്ടു വരുമ്പോഴേക്കും ഞാന്‍ പൂര്‍ണ്ണനഗ്നയായിരുന്നു.

 

ചിന്നുവിന്‍റെ മുഖം ടെന്‍ഷന്‍ കൊണ്ട് നിറഞ്ഞു. അവള്‍ ചുരിദാറിന്‍റെ ഷാള്‍ പിടിച്ച് കൈ വിരലില്‍ ചുറ്റികൊണ്ടിരുന്നു. രമ്യ ഒരു പുഞ്ചിരിയോടെ കഥ കേള്‍ക്കാനായി കാത്തിരുന്നു.

 

സാര്‍ കയറിവരുമ്പോ ഞാന്‍ പൂര്‍ണ്ണ നഗ്നനായി ഒരു ചുമരില്‍ ചാരി നില്‍ക്കുകയായിരുന്നു. എന്നെ അങ്ങനെ കണ്ട് വാതിലില്‍ സാര്‍ വാ പൊളിച്ച് നിന്നൊരു നില്‍പ്പുണ്ട്…. എനിക്ക് ആദ്യരാത്രി ഭര്‍ത്താവിന്‍റെ മുന്നില്‍ നിന്ന പോലുള്ള നാണം എവിടെ നിന്നോ കയറി വന്നു…. സെലിന്‍ ഒരു ചിരിയോടെ പറഞ്ഞു നിര്‍ത്തി…..

 

മതി…. എനിക്കിനി ഒന്നും കോള്‍ക്കണ്ട…. രമ്യ വാ പോവാം…. ചിന്നു ദേഷ്യത്തോടെ ചെയറില്‍ നിന്ന് എണിറ്റു…. സെലിന്‍ ചിന്നുവിന്‍റെ കൈയില്‍ കയറി പിടിച്ചു

 

ശ്ശോ…. അങ്ങനെ അങ്ങ് പോവല്ലേ…. മുഴുവന്‍ കേള്‍ക്ക്…. പ്ലീസ്…. സെലിന്‍ പറഞ്ഞു….

 

ചിന്നു രമ്യയേ നോക്കി…. രമ്യ ചിരിയോടെ ഇരിക്കനായി പറഞ്ഞു….മനസില്ല മനസ്സോടെ ചിന്നു വീണ്ടും ചെയറില്‍ ഇരുന്നു… സെലിന്‍ തുടര്‍ന്നു.

 

ഒരു നിമിഷം അന്തം വിട്ട് നിന്നിരുന്ന സാര്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ ശ്രദ്ധ മാറ്റി… സാര്‍ എന്‍റെ വലയില്‍ വീണു എന്ന് വിചാരിച്ച എന്‍റെ പ്രതിക്ഷയെ എല്ലാം തല്ലി തകര്‍ത്ത് സാര്‍ കാറില്‍ നിന്ന് കൊണ്ടുവന്ന ബാഗില്‍ നിന്ന് എന്‍റെ ഒരു ജോഡി ഡ്രസെടുത്ത് എനിക്ക് എടുത്ത് എന്നെ അണിയിച്ചു. സ്വകാര്യഭാഗങ്ങളില്‍ ആ കൈ കൊള്ളുമ്പോ ഞാന്‍ ഒന്ന് പിടച്ചു പോയി….

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤?

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി ?

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️?

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം ?

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… ???

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.