അവന്‍ തന്നെയും സെക്യുരിട്ടിയെയും കൈയേറ്റം ചെയ്തപ്പോ പോലിസിനെ വിളിക്കാന്‍ നിന്നതാ ഞാന്‍… അപ്പോഴാണ് തന്‍റെ കലാപരുപാടി…. പ്രിന്‍സിപാള്‍ ചിരിയോടെ പറഞ്ഞു….
കണ്ണന്‍ വിനയപൂര്‍വ്വം ചിരിച്ചു… ഒന്ന് തല ചൊറിഞ്ഞ് അവിടെ നിന്നു…
ഉം…. താന്‍ കരട്ടെ പഠിച്ചിട്ടുണ്ടോ…. പ്രിന്‍സിപ്പാള്‍ ചോദിച്ചു….
ഇല്ല സാര്‍… പണ്ട് കളരി കുറച്ച് പഠിച്ചിട്ടുണ്ട്…. ചെറിയച്ഛന്‍ നിര്‍ബന്ധിച്ച് പഠിപ്പിച്ചതാ…. പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല…. കണ്ണന്‍ പറഞ്ഞു
അതിന്‍റെയാ ഈ മെയ് വഴക്കം…. അല്ലാ…. ആ സ്റ്റേമ്പുമായി വന്നവന് വേറെ പ്രശ്നം വല്ലതും ഉണ്ടാവുമോ…. അവന്‍ പിന്നെ എണിറ്റിട്ടില്ല…. പ്രിന്‍സി അശങ്കയോടെ ചോദിച്ചു….
ഇല്ല സാര്‍…. ഒന്ന് വൈദ്യനെ കണ്ട മതി…. മര്‍മ്മത്തില്‍ അടി കിട്ടിയതിന്‍റെയാ…. കണ്ണന്‍ ചിരിയോടെ പറഞ്ഞു….
ശരി…. ഇപ്പോ താന്‍ പൊക്കോ…. ബെല്ലടിച്ചില്ലേ….
താങ്ക്യു സര്‍….. കണ്ണന്‍ തിരിച്ച് നടന്നു…..
അതേയ്…. ഈ കളരി കോളേജിലെ പിള്ളേരുടെ അടുത്തേക്ക് വേണ്ടാ ടോ…. നടന്നകന്ന കണ്ണനോടായി പ്രിന്‍സി വിളിച്ചു പറഞ്ഞു….
ഇല്ല സാര്‍…. കണ്ണന്‍ ഒന്ന് തിരിഞ്ഞുനോക്കി പുഞ്ചിരിയോടെ പറഞ്ഞു. പിന്നെ തിരിഞ്ഞ് നടന്നു….
അവന്‍ റൂമില്‍ നിന്നിറങ്ങി… നേരെ ക്ലാസിലേക്ക് വിട്ടു….
ക്ലാസില്‍ സുനന്ദ മിസ്സായിരുന്നു. കണ്ണന്‍ ക്ലാസിന്‍റെ ഡോറിലെത്തി…
മിസ്സ്…. മെ ഐ….. കണ്ണന്‍ വാതിലില്‍ നിന്ന് ചോദിച്ചു… ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന ഗോള്‍സും മിസ്സും അവനെ നോക്കി….
എന്താ…. തല്ലുംപിടിയോക്കെ കഴിഞ്ഞോ…. മിസ് ഒരു പുഛത്തോടെ ചോദിച്ചു….
കഴിഞ്ഞു മിസ്…. കണ്ണന്‍ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…. തല താഴ്ന്ന പോയിരുന്നു ബഹുമാനം കൊണ്ടല്ലേ… ചമ്മലുകൊണ്ടാണ്….
പ്രിന്‍സിപ്പാളെ കണ്ടോ…. മിസ് വീണ്ടും ചോദിച്ചു….
കണ്ടു മിസ്….
എന്തു പറഞ്ഞു…..
ഇനിയുണ്ടാവരുതെന്ന് പറഞ്ഞു…. മരുന്നും തന്നു….
ഉം…. ഗേറ്റീന്‍….. മിസ് അനുവാദം നല്‍കി. കണ്ണന്‍ ക്ലാസിലേക്ക് കയറി. തന്‍റെ സീറ്റില്‍ പോയിരുന്നു.
എല്ലാവരും ഒരു അന്യഗ്രഹജിവിയെ പോലെ അവനെ നോക്കി…. അവരുടെ കണ്ണില്‍ ഭയമാണോ അതോ പ്രണയമോ…. ആ ആര്‍ക്കറിയാം…. പെണ്ണിന്‍റെ സ്വഭാവം ദൈവത്തിന് പോലും ഗണിച്ച് പറയാന്‍ പറ്റില്ല…. എം. ടി സാര്‍ പറഞ്ഞ പോലെ അവര്‍ ശപിച്ചുകൊണ്ട് കൊഞ്ചും ചിരിച്ച് കൊണ്ട് കരയും മോഹിച്ചുകൊണ്ട് വെറുക്കും…. അധികം ചികയാതിരിക്കുന്നതാ നല്ലത്….
മിസ് ക്ലാസ് തുടര്‍ന്നു…. വൈഷ്ണവ് ബുക്ക് തുറന്ന് ക്ലാസ് കേട്ടിരുന്നു. അടുത്തിരുന്ന ഷഹാന വൈഷ്ണവിന്‍റെ കയ്യില്‍ തോണ്ടി….
വൈഷ്ണവ്…. അവള്‍ പതിയെ വിളിച്ചു….
കണ്ണന്‍ പതിയെ തിരിഞ്ഞ് നോക്കി…. മുഖം മുകളിലേക്ക് കുലുക്കി എന്താ എന്ന് ചോദിച്ചു….
ഒരു കാര്യം ചോദിച്ചോട്ടെ… അവള്‍ വീണ്ടും സ്വകാരം ചോദിച്ചു….
മ്…. വൈഷ്ണവ് മുളി….
അത്…. ആ…. ഷഹാന പറഞ്ഞ് തുടങ്ങി…
ഹേയ്…. എന്താ അവിടെ…. സുനന്ദ മിസ് അവരോടായി ചോദിച്ചു….
രണ്ടുപേരും ഞെട്ടിതിരിഞ്ഞു….
Vera level ???
സൂപ്പർ ആയി ചക്കരെ.മുൻപ് തന്നെ വായിച്ചതാ.കമെന്റ് ഇടാൻ വൈകി എന്നേ ഉള്ളൂ
താങ്ക്സ് മുത്തേ ?
???
♥️???
ee story ethra paravasyam full ayitte vayichitunde enne ariyilla but pinneyum pineyum vayikan thonunu
serikum real life polle thonunu
evide vana pol thane vayicha story anne ithe
adipoli storyto ithe
ഒത്തിരി സന്തോഷം ♥️
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി
????
????
ishtam 4 first
??