❣️The Unique Man 2❣️ [DK] 435

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
????ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….
തുടങ്ങുകയാണ്???????

❣️The Unique Man❣️
Author : DK | Previous Part

 

അപ്പോളും അമ്മയും പെന്നു ചേച്ചിയും എന്തോ ഒക്കെ പറഞ്ഞു വഴക്കിടുന്നുണ്ടാരുന്നു ഇതെല്ലാം കണ്ട് അച്ഛൻ മൈലാടും കുന്നിലേക്കുള്ള ചുരം കയറി കെണ്ടിരുന്നു………

പെട്ടെന്നാണ് dhikkkkkkkk എന്ന് ഒരു ശബ്ദം………

കണ്ണു തുറക്കുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും അമ്മയെയും പെന്നു ചേച്ചിയെയും ആണ്…..

അമ്മേ…………………….

തുടരുന്നു……..

അലറി കെണ്ട് അവൻ കണ്ണ് തുറന്നു……..

ചുറ്റിനും ബസ്സിലെ യാത്രക്കാർ എല്ലാരും അവനെ തന്നെ ഉറ്റു നോക്കി……..

അവൻ്റെ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു…..
എല്ലാരും തന്നെ തന്നെയാണ് നോക്കുന്നത് എന്ന് കണ്ടപ്പോൾ അവൻ വേഗം കണ്ണുകൾ തുടച്ച് പുറത്തേക്ക് നോക്കി ഇരുന്നു…..

6 വർഷം മുന്നേ നടന്ന കാര്യങ്ങൾ എല്ലാം താൻ പലപ്പോഴായും സ്വപ്നം കാണുന്നത് എന്ത് എന്ന് അവൻ്റെ ഒരു വലിയ ചോദ്യം ആയിരുന്നു.

എന്നാൽ ഓരോ പ്രാവശ്യവും അതിൽ നിന്നും പുതിയ കാര്യങ്ങൾ അവൻ കാണുന്നു…….

ബസ്സിൻ്റെ ജനലിലുടെ പുറത്തേ കാഴ്ച്ചകൾ കാണുമ്പോളും അവൻ്റെ ചിന്ത 6 വർഷം മുന്നെ നടന്ന കാര്യങ്ങൾ ആണ്……

അരോക്കെയോ ഞങ്ങളെ Hospital ൽ എത്തിച്ചു…

അമ്മയും ചേച്ചിയും Hospital ൽ എത്തുന്നതിനു മുന്നെ എന്നെ വിട്ട് പോയിരുന്നു……

കൈക്കുണ്ടായ ഒടിവും കാലിന് ഉണ്ടായ ഒടിവും പിരുകത്തിൽ ഉണ്ടായ മുറിവുമായിരുന്നു എനിക്കുണ്ടായിരുന്നത്.

വളരെ ഭാഗ്യവാനായതുകൊണ്ടാണ് ഇത്രയും വലിയ അപകടം ഉണ്ടായിട്ടും സാരാമായ പരിക്കുകളോടെ രക്ഷപെട്ടത് എന്ന് കണ്ടവരും Doctor മാരും ഒരുപോലെ അത് പറഞ്ഞു…

എന്നാൽ ഞാൻ മാത്രം ആ ഭാഗ്യത്തെ പഴിച്ചു

പെട്ടെന്ന് ഒരു സിസ്സ്റ്റർ ഒടിവന്ന് പറഞ്ഞു ICUവിലെ പേഷ്യൻ്റിൻ മകനെ കാണണം എന്ന് പറഞ്ഞു ബഗളം ഉണ്ടാക്കുന്നു എന്ന്

ഡോക്ടർ എന്നെ ഒന്ന് ദയനിയമായി നോക്കിയതിനു ശേഷം ഡോക്ടർ എന്നെ ഒരു വീൽ ചേയറിൽ ആക്കി ICU ലേക്ക് കൊണ്ടു പോയി.

ICU വിൻ്റെ ഡോർ തുറന്ന് അതിൽ കിടക്കുന്ന അച്ഛൻ്റെ അവസ്ഥ കണ്ട് എൻ്റെ ചങ്ക് തകർന്നു പോയി…

68 Comments

  1. Bro ഇത് കുറെ ആയിടട്ടോ കാത്തു നിൽക്കുന്ന

    അതുകൊണ്ട് ഇനി തരുമ്പോൾ കൂടുതൽ page വേണം

    1. വീട് പണി നടക്കു വാ so Mobile നോക്കി ഇരുന്നാൽ മുറ്റം അടിക്കുന്ന ചൂൽ എൻ്റെ പുറത്ത് വീഴും….. അതാ late അവുന്നെ??

  2. Da next part vegam thadooo….

    1. Kurachu late avum ennalum pettennu tharam ❣️❣️❣️

      1. അതെങ്ങനെ മനസ്സിലായില്ല

        1. Athokke enite trick aaaa??

      2. Saji 2 um koodi vnda

  3. Good story.

    1. Thanks broo

  4. DK Oru rakshem illa powli aanu. Next part എന്ന് വരൂന്ന് പറ❣️

    1. Thanks kalan bro…..next part kurachu late avum……

  5. Bro next part evide

    1. Kurachu late avum……kurachu panilaaa

  6. Nalla thriller kanunnund next part ennan bro

    1. Next part pettennu tharam bro…..
      Ishttam ayathil sandhoaham

  7. Continue bro super story❤️

    1. Ok bro thanks

  8. ꧁༺അഖിൽ ༻꧂

    DK
    ബ്രോ… ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്… ഞാൻ വായിച്ചു നന്നായിട്ടുണ്ട്… എന്നാലും കുറച്ചുംകൂടെ നന്നാക്കാമായിരുന്നു…

    എഴുതിയത് മോശം എന്നല്ല ഞാൻ ഉദ്ദേശിച്ചത്.. കുറച്ചും കൂടെ explain ചെയ്തു എഴുത്തായിരുന്നു… ഇത് visualise ചെയ്തു വായിക്കുമ്പോൾ ചില സ്ഥലങ്ങളിൽ മനസ്സിൽ കാണാൻ പറ്റാത്തത് പോലെ… പിന്നെ അക്ഷരത്തെറ്റ് ഉണ്ട്… അടുത്ത ഭാഗം എഴുതുമ്പോൾ രണ്ടുമൂന്നു തവണ വായിചോളോ… അപ്പോ മിസ്റ്റേക്ക് മനസിലാവും നല്ല പോലെ എഴുതാനും പറ്റും….

    പിന്നെ ഞാൻ ഇതൊക്കെ പറഞ്ഞത് ഈ കഥ നീ നല്ല പോലെ എഴുതാനാണ്… വേറെ സെൻസിൽ എടുക്കല്ലേട്ടാ…

    അപ്പോ all the best….
    നല്ല ത്രില്ലെർ മൂഡിൽ ക്രാഫ്റ്റ് ചെയുവാൻ പറ്റും…

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ . ??

    1. Njan thudangittalle ollu…….nigade oppam ethumbol Oscar vangum……akshara thettu yettra vayichalum marilla…. Athe shariyakkan pattum ennu thonnanilla

      1. Karanam njan malayalathil attrayoum pandithan aaanu???

      2. ꧁༺അഖിൽ ༻꧂

        ഞാൻ അത്ര വലിയ എഴുത്തുകാരൻ ഒന്നും അല്ല… DK ????
        ഫുൾ തട്ടി കൂട്ട് അല്ലെ… ???

        അക്ഷരത്തെറ്റ് എന്ന് ഞാൻ ഉദ്ദേശിച്ചത് example

        അവൻ എന്ന വാക്ക് അതിനു പകരം ബ്രോ അവ എന്നാണ് എഴുതിയത് അങ്ങനെ കുറച്ച് തെറ്റ്… അതാണ് ഞാൻ ഉദ്ദേശിച്ചത് ബ്രോ…

        ഈ കഥ കിടിലൻ ത്രില്ലർ ആകാം അതിനുള്ള പ്ലോട്ട് ഉണ്ട്… അടിപൊളി ആയി എഴുതണം…

        അതുകൊണ്ടാണ് ഞാൻ തെറ്റ് ചൂണ്ടി കാണിച്ചുതന്നത്… വേറെ ഒരു ഉദ്ദേശവും ഇല്ലാട്ടോ…

        വിഷമായങ്കിൽ സോറി… ❣️❣️❣️

        1. //ഞാൻ അത്ര വലിയ എഴുത്തുകാരൻ ഒന്നും അല്ല… DK
          ഫുൾ തട്ടി കൂട്ട് അല്ലെ…//

          ആനക്കറിയില്ല ആനയുടെ വലുപ്പം പക്ഷേ ചുറ്റുള്ളവർക്ക് ശരിക്കും ആറിയാം❣️❣️❣️

          വിഷമം ഒന്നും ഇല്ല സന്തോഷം മാത്രം…. കാരണം എൻ്റെ തെറ്റ് ചുണ്ടി കാട്ടി തരുമ്പോൾ എനിക്ക് അത് തിരുത്താൻ സാധിക്കും So I am happy

          പിന്നെ ചില ഭാഗങ്ങൾ മനസിലാവില്ല കാരണം അതിന് കുറെ ഫ്ലാഷ്ബാക്ക് ഉണ്ട്…..
          ആർക്കും വലുതായി ഒന്നും മനസ്സിലാവാതെ ഇരിക്കാനാണ് ഒരിടത്തും കൊള്ളിക്കാതെ പറഞ്ഞിരിക്കുന്നത്

          Dk

  9. Dani sirre fans Kerala!!!

    DK sirre uyir

    1. INTRU UYIRE

  10. Bro
    Prttane aduth part idanam
    Bayagara akaamshaa
    Valaree Nannayitund

    ???

    1. Thanks machaaa

  11. Super broo polii page nd ennam kuttan nokunoo next time pinne pettannu tharannam OK super story aaa keep going❤️

    1. Page ennam koottan nokkam bro pettennu tharam

  12. Nannayittund broo

    1. Thanks bro

      1. Adutha part vayichitt valiya comment idam

  13. കൊള്ളാം bro
    പക്ഷെ കുറച്ചുകൂടി ആകാമായിരുന്നു

    1. ഞാൻ പിച്ചവച്ച് തുടങ്ങി തല്ല ഒള്ളു ചേട്ടാ പതിയെ power കൂട്ടാം❣️❣️❣️❣️

      DK

  14. വിശ്വാമിത്രൻ

    Super bro

    1. Thanks chettoooiiiiii

  15. My dear lovely bro,
    Endooo nannayit ishtaayi ee baagam ❤❤..
    Adhinekaal koodutal Next part alochicht excitmnt aan .. avr veendum kandmuttumpol undaavunna scn okke .. ?
    Like the frst chapter, this one also gives some hints abt the hidden mystery of his existence ?..
    Even in least no. Of pages you had explained every sequences in a bettr way. It is positive side of you.. ??Thankz for such a beautiful update …
    And waiting for the next chapter .. hope you make it fastly .. ??

    1. ഷാന ചേച്ചി ആദ്യം ആയിട്ടാണ് ഇത്രയും നല്ല ഒരു അഭിപ്രായം ഞാൻ ചേയ്യുന്ന ഒരു കാര്യത്തിനു ലഭിക്കുന്നത് വളരെ നന്ദി????❣️❣️❣️

      എന്തായാലും MYSTERY ഒന്നും പെട്ടെന്ന് ഉണ്ടാവില്ല……
      പതിയെ കാണു…….

      പ്രണയത്തേക്കാൾ എനിക്ക് ഇഷ്ടം സൗഹൃതമാണ് so അത് കൂടുതൽ കാണും…

      വളരെ അധികം നന്ദി നല്ല വാക്കുകൾക്ക്……

      എന്തെങ്കിലും പോരായിമകൾ ഉണ്ടെങ്കിലും ചൂണ്ടി കാണിക്കുക. സന്തോഷപൂർവ്വം ഞാൻ അത് സ്വികരിക്കും….

      DK❣️❣️❣️❣️

      1. Njn kore kadha vaayikunna type aal ella .. so enik poraayimakal onnm parayaan ariyoola .. eni endenkilum tonniyal .. i will say it .. ??
        Pinea preneyatekaal souhrdm aavumenn paranad kettapol tenne oru sandoshaam … ❤

        All the best ..
        Nxt chapter korchoode pages kootiyirunenkl ennoru agrahmund … ?

        1. Enikkum page kuttanam ennu agragam unde ennal pandu muthale ezhuthu enikkishttam Alla …..ente note njan cash koduthu kuttukare konda ezhuthichirunne aaaaa njana ippol kadha ezhuthunne enikku thanne VISHVASIKKAN pattanilla yellam Harshan and akhil mayam

  16. ꧁༺അഖിൽ ༻꧂

    DK കഥ വായിച്ചിട്ടില്ല… ഞാൻ വായിക്കാം നൈറ്റ്‌…എന്നിട്ട് റിവ്യൂ തരാം.. ഇപ്പോ വായിച്ചാൽ എഴുതുന്ന ഫ്ലോ പോവും… ✌️✌️

    1. Ok AKHIL BRO ❣️❣️❣️❣️❣️

      waiting for AH part 6❣️❣️❣️❣️❣️❣️

  17. Pwoli sadhanam m***….
    Kidilan ….
    Next part pettannu varum ennu peatheeshikkunnu……
    ????????????????????????????????????????????????????????????????????????

    1. Pettennu tharam bro❣️❣️❣️❣️❣️❣️

  18. Kollam, continue

    1. Thanks chechiii❣️❣️❣️❣️❣️

  19. Poli bro next poratte kidu ayittund nalla baavi kanunnund ethrayum petten next part idanam

    1. Ok bro ishttapettathil sandhosham❣️❣️❣️❣️

  20. Poli machaneee
    Next partine katta waiting.. ❤️❤️

    1. Set akkam ❣️❣️❣️❣️

  21. Nice story bro ……

    1. Thanks Ak

  22. സംഭവം സൂപ്പർ

    1. Thanks bro

  23. പേജ് കൂട്ടിക്കൂടെ..

    1. Kuttam bro

  24. Bro next part vykaruthe ketto

    1. Tharam bro….❣️❣️❣️❣️❣️ Ninte perum DK ano????

      1. Yes full name Dinu krishnan

Comments are closed.