പടിപ്പുര കടന്നൊരാൾ Padippura kadannoral bY ശാമിനി ഗിരീഷ് തിളച്ചു മറിയുന്ന വെയിലിൽ ആ കുളത്തിലെ തെളിനീരിന്റെ അലകൾ തിളങ്ങി. കാറ്റിനൊത്ത് അവ നൃത്തമാടുന്നുണ്ടോ എന്ന് തോന്നും. അതിമനോഹരമാണ് ആ കാഴ്ച. വേനൽക്കാലമായതിനാൽ നല്ല ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. അത് കുളത്തിലെ ജലപ്പരപ്പുകളിൽ തട്ടി എന്നിലേക്കടുത്തു വന്നു. ഓരോ രോമകൂപങ്ങളിലും വിയർപ്പ് കണികകൾ പൊടിഞ്ഞിരുന്നതിനാൽ എനിക്കത് കുളിർക്കാറ്റായി അനുഭവപ്പെട്ടു. ആ കൽപ്പടവുകളിൽ നിന്നപ്പോൾ ഒരു സിഗരറ്റ് പുകക്കാൻ തോന്നി. അതെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ഉള്ളിലേക്കാഞ്ഞ് വലിച്ചു. പുകമണം […]
Tag: Malayalam novels
ജിത്തുവിന്‍റെ അഞ്ജലി 66
ജിത്തുവിന്‍റെ അഞ്ജലി Jithuvinte Anjali Malayalam Novel Author : ഫൈസല്‍ കണ്ണോരിയില്‍ www.kadhakal.com “എടാ… നീ എണ്ണീറ്റിലെ ഇതു വരെ?” അമ്മയുടെ ചോദ്യം കോട്ടു ഞാന്‍ പതുക്കെ ഒരു കണ്ണ് തുറന്ന് വാച്ചിലെക്ക നോക്കി. സമയം പുലര്‍ച്ചെ 4.30…. കണ്ണ് തുറയുന്നു പൊലുമില്ല. “ഇന്ന് അഞ്ജലി വരുന്നതല്ല. നീ വേഗം എയര്‍പോര്‍ട്ടിലെക്ക് ചെല്ലാന്‍നോക്ക്” ഓഹ്!!!! ഇന്നാണ് അമ്മാവന്‍റെ മകള്‍ അഞ്ജലി സ്ര്ടട്സില്‍ നിന്നും വരുന്നത്. രണ്ട് വര്‍ഷമയി അവിടെ എം.എസ്-നു പഠിക്കുന്നു… . അമ്മാവന്‍ ദുബായില്‍ ആണ്. […]
നക്ഷത്രക്കുപ്പായം 30
⭐ നക്ഷത്രക്കുപ്പായം ⭐ ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ Nakshathrakkuppayam | Author : _shas_ അക്ഷരങ്ങളുടേ ലോകത്തേക്ക് ഞാൻ പറന്നടുക്കുമ്പോൾ..കാറ്റിന്റെ താളത്തിൽ ആടിയുലഞ്ഞ് കൂട്ടം തെറ്റിയ എന്റെ വാക്കുകൾ തെറ്റുകുറ്റങ്ങളായി നിങ്ങളുടെ മനതാരിൽ അലയടിച്ച് മടുപ്പുളവാക്കുന്നെങ്കിൽ ഈ എന്നോട് പൊറുക്കുക.. കഥയുടെ ലോകത്തേക്കിറങ്ങിത്തിരിച്ച് ഇതുവരേ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമർശനങ്ങളാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി..!!! ഒരുപാട് നല്ല എഴുത്തുകാർ പിറവിയെടുക്കുമീ കാലഘട്ടത്തിൽ… സായാഹ്നവേളയിൽ കുത്തിക്കുറിച്ചെടുത്ത എന്റെ ഈ അക്ഷരക്കൂട്ടങ്ങൾക്ക് പ്രാധാന്യമർഹിക്കുന്നുണ്ടോ എന്നറിയില്ലാ..എങ്കിലും ഇതുവരേയുള്ള എന്റെ കഥകളെ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കുമെന്ന […]