Tag: kadha

തടിച്ചവൾ 10 [Ibrahim] 65

തടിച്ചവൾ.10 എടീ കാര്യം പറയെന്നും പറഞ്ഞു കൊണ്ട് ഞാൻ അലറി പോയി. അവൾ പേടിച്ചു പോയെന്ന് തോന്നുന്നു അതുകൊണ്ടാവും ഒന്നും മിണ്ടാത്തത്. ഞാനല്പമൊന്നു തണുത്തു. ദീർഘമായൊന്ന് നിശ്വസിച്ചു കൊണ്ട് ഞാൻ അവളോട്‌ എന്താ പറ്റിയതെന്ന് ചോദിച്ചു. അത് അവൻ അഭിയേട്ടൻ അഭിജിത് അയാൾ എന്റെ സാരിയിൽ പിടിച്ചു വലിച്ചു. ഹോ അത്രേ ഉള്ളോ നീയെന്നെ പേടിപ്പിച്ചല്ലോ പെണ്ണെ സാരമില്ല സാരമില്ലെന്നോ നിനക്കറിയോ ഇതുവരെ ആരും തന്നെ എന്നോട് ഇങ്ങനെ മോശമായിട്ട് പെരുമാറിയിട്ടില്ല.   ഞാൻ പിന്നെ എന്താ […]

തടിച്ചവൾ 9[Ibrahim] 60

തടിച്ചവൾ..9   ജോലിക്ക് പോയി തുടങ്ങിയപ്പോൾ എല്ലാത്തിലും പോലെ തന്നെ ചടപ്പ് തോന്നി ഇനിയും നേരത്തെ എണീക്കാൻ ഒന്നും വയ്യായിരുന്നു. എന്നാലും ഉള്ള സമയത്തു അമ്മയെ സഹായിച്ചു ഞാൻ. പിന്നെ ഡാൻസ് ക്ലാസ്സിൽ പോയി. കാരണം ഡാൻസ് ഞാൻ അത്രയും ഇഷ്ടപ്പെടാൻ തുടങ്ങിരുന്നു. ഇടക്ക് അടുക്കളയിൽ കയറി പരീക്ഷണങ്ങൾ നടത്താനും മറന്നില്ല. ഒരുപാട് നാളുകൾ ഒന്നും വേണ്ടി വന്നില്ല ഞാൻ നന്നായി മെലിഞ്ഞു തുടങ്ങി. മാത്രമല്ല ഭംഗിയും കൂടി കൂടി വന്നു. ഭംഗിയില്ലാത്ത ഷേപ്പ് ഇല്ലാത്ത വസ്ത്രങ്ങൾക് […]

തടിച്ചവൾ.7 [Ibrahim] 62

തടിച്ചവൾ.7   രാവിലെ ഫോൺ നിർത്താതെ അടിച്ചപ്പോൾ ആരാ പാതി രാത്രിക്ക് എന്നോർത്ത് നോക്കിയപ്പോൾ ജീവൻ എന്നാണ് കണ്ടത്. ശോ എന്റെ ജീവനെടുക്കാൻ ഏത് ജീവൻ ആണാവോ എന്നോർത്ത് കാൾ എടുത്തപ്പോൾ ഡീ എണീറ്റില്ലേ എന്നാണ് കേട്ടത്. ഓ അവന്റെ പേര് ജീവൻ എന്നായിരുന്നോ കൊള്ളാം എന്റെ ജീവൻ എടുക്കാൻ വന്നവന്റെ പേര് കൊള്ളാം.   എന്തിനാ ഡാ ഈ പാതിരക്കു വിളിച്ച് എന്നെ ശല്യം ചെയ്യുന്നത് പാതിരയോ കണ്ണടക്കി ഒന്നങ്ങു തരും ഞാൻ എണീറ്റു പോടീ […]

തടിച്ചവൾ.8,9,10 [Ibrahim] 166

തടിച്ചവൾ.8   ഒരാഴ്ചയായില്ലേ ഞാൻ മെലിഞ്ഞില്ലല്ലോ എടാ ഞാൻ ജോലികളൊക്കെ ചെയ്തോളാം ഒരു ഏഴ് മണി വരെ എങ്കിലും ഒന്ന് ഉറങ്ങട്ടെ.   ആ അത് ഞാൻ പറയാനിരിക്കുക ആയിരുന്നു ഓർമിപ്പിച്ചത് നന്നായി. ഇനി ശരീരം നന്നായി വിയർക്കണം അര മണിക്കൂർ നേരത്തെ എണീറ്റിട്ട് ഓടാൻ പൊയ്ക്കോ. വന്ന് കുറച്ച് റെസ്റ്റെടുത്തിട്ട് ജോലികൾ തീർത്താൽ മതി. പുല്ല് ചോദിക്കണ്ടർന്ന്. ഞാൻ ചോദിച്ചതെന്ത് അവൻ കേട്ടതെന്ത് ഹും കോപ്പ്   രാത്രിയിൽ ഭക്ഷണം ഇപ്പോൾ എല്ലാവരും നേരത്തെ കഴിക്കാൻ […]

തടിച്ചവൾ.6 [Ibrahim] 146

തടിച്ചവൾ.6   അച്ഛനെയും അമ്മയെയും കാത്തു നിൽക്കാതെ ഞാൻ അപ്പോൾ തന്നെ വീട്ടിലേക്കു തിരിച്ചു. പോകും വഴിക് ഒരു ഓട്ടോ കിട്ടി അതുകൊണ്ട് വലഞ്ഞില്ല. കുറച്ചു ദൂരം നടന്നപ്പോൾ തന്നെ എടുത്ത തീരുമാനം തെറ്റായി പോയോ എന്ന് തോന്നി . അപ്പോൾ ആണ് ദൈവ ദൂതനെ പോലെ ഓട്ടോക്കാരൻ വന്നത്. അയാൾ വീട്ടിൽ കൊണ്ട് ഇറക്കി. പൈസ അച്ഛനോട് വാങ്ങിക്കോളാം എന്നും പറഞ്ഞു കൊണ്ട് അയാൾ പോയി. ഡ്രസ്സ്‌ മാറുകപോലും ചെയ്യാതെ ഞാൻ റൂമിൽ പോയി കിടന്നു. […]

തടിച്ചവൾ [Ibrahim] 99

തടിച്ചവൾ …………….. അമ്മേ അഭി ഏട്ടന് അങ്ങനെ വല്ല ഇഷ്ടവും ഉണ്ടായിരുന്നെങ്കിൽ എന്നോട് ആദ്യം പറയുമായിരുന്നു എന്നും പറഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ പുറകിൽ നടന്നു. നീ ഓരോന്ന് പറഞ്ഞു നീ കല്യാണം മുടക്കാൻ നോക്കണ്ട ഉണ്ണി.ഇത് ഞങ്ങൾ എല്ലാവരും കൂടി എടുത്ത തീരുമാനമാണ്. കാരണം അഭിക്ക് നിന്നെ ഇഷ്ടമാണ് പക്ഷേ അത് അവൻ പറഞ്ഞത് അവന്റെ അച്ഛനോട് ആണെന്ന് മാത്രം ശോ ഈ അമ്മ അമ്മേ അഭിയേട്ടൻ എന്താ പറഞ്ഞത്. അത് നീയും കേട്ടതല്ലേ. നിങ്ങൾ […]

ധനു [Ibrahim] 66

ധനു.. ഞാൻ അപ്പോഴേ അമ്മയോട് പറഞ്ഞതാണ് ഉറപ്പുള്ള കാര്യം ആണെങ്കിൽ മാത്രം ഡേറ്റ് തീരുമാനിച്ചാൽ മതിയെന്ന്. ഇതിപ്പോ ഞാൻ എല്ലാവരുടെയും മുന്നിൽ നാണം കെടും എന്ന അവസ്ഥ വന്നപ്പോൾ അമ്മയ്ക്ക് സമാധാനം ആയില്ലേ എന്നും ചോദിച്ചു കൊണ്ട് മനു നിന്ന് വിറച്ചു. വേറെ ഒന്നും അല്ല കാര്യം നാളെ ആണ് മനുവിന്റെ കല്യാണം തീരുമാനിച്ചിരുന്നത് അമ്മയുടെ കൂട്ടുകാരിയും ബിസിനെസ്സ് പാർട്ണറുമായ രേവതി ആന്റിയുടെ ഏക മകൾ അമലയുമായിട്ട്. അവൾക്ക് വിവാഹത്തിന് സമ്മതമല്ല എന്നുള്ള കാര്യം അവർ ഈ […]

സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

സഖിയെ തേടി…?2 Author : മഞ്ഞ് പെണ്ണ്   ഒന്ന് ചുമച്ച് കൊണ്ട് ആമി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… വെപ്രാളപ്പെട്ട് പ്രവി ചുണ്ടുകൾ തമ്മിൽ അകത്തി മാറ്റി… ആമി കണ്ണുകൾ തുറന്നതും കണ്ണുകളിൽ തന്നെ മാത്രം നിറച്ച് കണ്ണിമ വെട്ടാതെ തന്നിൽ ലയിച്ചിരിക്കുന്ന പ്രവിയെ കണ്ടതും അവളും അവന്റെ നേത്ര ഗോളങ്ങളുടെ പിടപ്പിൽ ഒന്ന് ലയിച്ചു പോയി…     ചാറ്റൽ മഴ കൊണ്ട് ചെറു തുള്ളികൾ അങ്ങിങ്ങായി അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് കിടക്കുന്നു… നീണ്ട് ഇടതൂർന്ന […]