വൈകിയെന്ന് അറിയാം. ഞാനേറ്റവും വെറുത്തുപോയ സമയമായിരുന്നു ഇത്. ഒന്നിനുപുറകെ ഒന്നായി എക്സാം assignment… ആകെ വട്ടായിപ്പോയി. 1k അടുപ്പിച്ച് എഴുതിവച്ചത് അങ്ങനേ കിടക്കുവായിരുന്നു. ഇപ്പൊ എഴുതിചേർത്തതും അടക്കം edit പോലും ചെയ്യാൻ നിൽക്കാതെ പോസ്റ്റ് ചെയ്യുകയാണ്. കാത്തിരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. വായിച്ച് അഭിപ്രായം അറിയിക്കുക. രുദ്രതാണ്ഡവം 11 Rudrathandavam 11 Author : Hercules [PREVIOUS PART] അതിന്റെ ശക്തിയിൽ കപ്പൽ നെടുകെ പിളർന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആ കപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഓളപ്പരപ്പിൽ കഅതിൽനിന്ന് […]
Tag: Hercules
രുദ്രതാണ്ഡവം 10 [HERCULES] 1314
എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ. രുദ്രതാണ്ഡവം 10 | Rudrathandavam 10| Author : Hercules [PreviousPart] അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു. ” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.” ” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും […]
രുദ്രതാണ്ഡവം 9 [HERCULES] 1253
രുദ്രതാണ്ഡവം 9 Rudrathaandavam 9 [PREVIOUS PART] Author [HERCULES] വൈകിയെന്നറിയാം. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം. ഇതൊരു action myth, fantasy വിഭാഗത്തിൽ വരുന്ന കഥയാണ്. ലോജിക് നോക്കാതെ വായിക്കുക. നോക്കിയാലും കാണാൻ സാധ്യത കുറവാണ് ?. ആദ്യമായാണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്. കൂടുതൽ എഴുതണം എന്ന് ആഗ്രഹമുണ്ടെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതിന് പറ്റുന്നുമില്ല. എന്തൊക്കെയോ എഴുതിവച്ച് പിന്നീട് വായിച്ച് തൃപ്തി തോന്നതേ മുഴുവനും […]
രുദ്രതാണ്ഡവം 8 [HERCULES] 1348
എഴുതിക്കഴിഞ്ഞയുടൻ പോസ്റ്റ് ചെയ്തയാണ്. Edit ഒന്നും ചെയ്തിട്ടില്ല. തെറ്റുകൾ ക്ഷമിക്കുക. ഒരു myth fantasy ടൈപ് സ്റ്റോറി ആണിത്. ഈ ഒരു വിഭാഗത്തിലെ എന്റെ ആദ്യശ്രമം ആണ്. അതുകൊണ്ട് തന്നെ അമിത പ്രതീക്ഷയോടെ വായിക്കാതിരിക്കുക ?? രുദ്രതാണ്ഡവം 8 | RUDRATHANDAVAM 8 | Author [HERCULES] [PREVIOUS PART] പതിവിലും നേരത്തെ കിടന്നുറങ്ങിയതിനാൽ ആണെന്ന് തോന്നുന്നു അഭി അന്ന് നേരത്തെ എണീറ്റു. ഉറക്കം പൂർണമായും വിട്ടുമാറിയിട്ടില്ല. അവൻ ബെഡിൽ കിടന്നു […]