Tag: crime thriller

അവ്യക്തമായ ആ രൂപം…? Part 2 (പ്രേതം) 21

Avayakthamaya Aa Roopam Part 2 (Pretham) by Reneesh leo PART 1   മിററിൽ ചോര കണ്ടതും ബൈക്കെടുത്ത് ഞങ്ങൾ വേഗം വീട്ടിലെത്തി. ആരോടും ഒന്നും പറയാതെ അന്നു രാത്രി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ അഭി വന്നിട്ട് പറഞ്ഞു ബൈക്ക് പഞ്ചറായി എന്ന്. കൊണ്ടു വെയ്ക്കുന്നവരെ ഒന്നുമില്ലാതിരുന്ന ബൈക്ക് എങ്ങനെ പഞ്ചറായി എന്നതിനു ഞങ്ങൾ മുഖത്തോട് മുഖം നോക്കി. എന്തായാലും അവൻ ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞു […]

അവ്യക്തമായ ആ രൂപം…? Part 1 20

Avyakthamaya aa Roopam Part 1 by Reneesh leo   മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു ഇന്നലെ, അമ്മ എപ്പോഴും പരാതി പറയും രാത്രി സെക്കന്റ് ഷോയ്ക്ക് പോവുന്നത് നല്ലതല്ല എന്ന്. എന്നും രാത്രി സിനിമയ്ക്ക് പോവുമ്പോൾ വഴക്ക് പറയും ” ഈ പാതിരാത്രി പോവുന്നത് എന്തിനാണ്, പകൽ സിനിമയ്ക്ക് പോയാൽ പോരെ ഈ കാറ്റും മഴയും കറണ്ടും ഇല്ലാത്ത സമയങ്ങളിൽ പോവണോടാ ” എന്നൊക്കെ. ശരിയാണ് പക്ഷെ എന്റെ സുഹൃത്ത് അഭി ജോലിക്ക് പോയി […]

ആലീസ് 18

ഇച്ചായന്‌ എന്നോട് ഒരു സ്നേഹവും ഇല്ല പണ്ടൊക്കെയായിരുന്നു എങ്കിൽ ഇച്ചായന്‌ ഞാനെന്നു പറഞ്ഞാൽ ജീവനായിരുന്നു എന്നെ ഒരുനേരം കണ്ടില്ലെങ്കിൽ ഉടൻ ഫോൺ ചെയ്യും ഇപ്പോൾ അങ്ങനെയൊന്നുമല്ല, വല്ലപ്പോഴും വിളിച്ചാലായി ഇപ്പോൾ വിളിച്ചിട്ട് ഒരാഴ്ചയായി ആളിന്റെ ഒരു വിവരവുമില്ല താനും കല്യാണശേഷം ഇച്ചായൻ ആകെ മാറിയിരിക്കുന്നു , ആലീസ് സങ്കടത്തോടെ സ്റ്റീഫനോട് പറഞ്ഞു ആലീസേ ജെയിംസിന് നീയെന്നു പറഞ്ഞാൽ ജീവനാണ് അതിപ്പോളും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം അല്ല അതുതന്നെയാണ് സത്യവും പക്ഷെ എന്തുകൊണ്ടോ അവനെ എനിക്കിപ്പോൾ […]

കാലമാടന്‍ 22

കാലമാടന്‍ ഭാഗം 1 | Kalamadan Part 1 ക്രൈം ത്രില്ലര്‍ | Author : Krishnan Sreebhadra കത്തിയമര്‍ന്ന ചിതയുടെ അരുകില്‍ നിന്നും…അവസാന കഴ്ച്ചകാരനും വഴിപിരിഞ്ഞു….അപ്പോഴും അല്പം മാറി ഇരുളില്‍ ഒരു കറുത്ത രൂപം നിശബ്ദമായി നില്പുണ്ടായിരുന്നു…..പതിവിനു വിപരിതമായി പെട്ടെന്ന് ആകാശം മേഘാവൃതമായി….വൃക്ഷ തലപ്പുകളേ ആട്ടിയുലച്ചു കൊണ്ട്…എവിടെ നിന്നോ വന്നൊരു കാറ്റ് അവിടമാകേ ആഞ്ഞു വീശി….കാറ്റേറ്റ് ചാരം മൂടിയ ചിതയിലേ കനലുകള്‍…മിന്നാം മിന്നികളേ പോലേ പലവട്ടം മിന്നി തിളങ്ങി….പ്രകൃതി താണ്ഡവ ഭാവം പൂണ്ടു….കലിയോടേ ഇടിയും,മിന്നലും..കലിയടങ്ങാതേ പെരുമഴ തകര്‍ത്തു പെയ്യ്തു…ദൂരേ […]

ജോർഡിയുടെ അന്വേഷണങ്ങൾ 2 30

ജോർഡിയുടെ അന്വേഷണങ്ങൾ 2 Jordiyude Anweshanangal Part 2 രചന : ജോൺ സാമുവൽ Previous Parts   പഠിക്കാൻ മിടുക്കാനായതുകൊണ്ട് അഞ്ചാം ക്ലാസ്സു കഴിഞ്ഞപ്പോത്തന്നെ ‘അമ്മ സ്കൂളിൽ വന്നു ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നിന്നും മലയാളം മീഡിയം ഡിവിഷനിലേക്ക് എന്നെ മാറ്റി സ്ഥാപിച്ചു. സ്വർഗം കിട്ടിയ അവസ്ഥയാരുന്നു എനിക്ക്. അല്ല നാലാം ക്ലാസ്സു വരെയും ഞാൻ മലയാളം മീഡിയംതന്നെ ആയിരുന്നു. അപ്പോഴാണ് അടുത്തുള്ള മാനേജ്മെന്റ് സ്കൂളിൽ, ഒരു ഡിവിഷൻ മാത്രം ഇംഗ്ലീഷ് മീഡിയം തിടങ്ങുന്നുവെന്നും , […]

ജോർഡിയുടെ അന്വേഷണങ്ങൾ 1 26

ജോർഡിയുടെ അന്വേഷണങ്ങൾ 1 Jordiyude Anweshanangal Part 1 രചന : ജോൺ സാമുവൽ   ഉച്ചയ്ക്ക് ഹെഡ്മാസ്റ്ററുടെ മുറിയുടെ മുന്നിലൂടെ പോയപ്പോഴാണ് ഗ്ലിറ്റർ pen കേസ് എന്നിലേക്ക്‌ വരുന്നത്. ഹെഡ്മാസ്റ്ററിന്റെ മുറിക്കു മുന്നിൽ റിബിൻ മോനെ പിടിച്ചു നിർത്തിയിരിക്കുന്നു. അവന്റെ മുഖത്ത് നല്ല വിഷമമുണ്ടായിരുന്നു, ഞാൻ ആരും കാണാതെ അവന്റടുത്ത് ചെന്നു ചോദിച്ചു ” വർത്താനം പറഞ്ഞതിനാണോ ? “ അവൻ ഒന്നും മിണ്ടിയില്ല പെട്ടെന്ന് ബെല്ലടിച്ചു ഞാൻ ക്ലാസ്സിലേക്ക് കയറി. അപ്പോഴാണ് എനിക്ക് കാര്യം […]