Tag: Ammu

അറിയാതെപോയത് 4 [Ammu] 103

അറിയാതെപോയത് 4 Author : Ammu [ Previous Part ]   ഒത്തിരി വൈകിപ്പോയെന്നറിയാം എല്ലാവരോടും അതിന് ആദ്യമെ sorry താൻ ഇത്രയും കാലം അന്വോഷിച്ച് നടന്ന തൻ്റെ മിത്രത്തെ മുന്നിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് ദേവൻ്റെ കണ്ണുകൾ നിറഞ്ഞു. ഉണ്ണിന്ന് വിളിച്ച് ദേവൻ അവനരികിലേക്ക് ഓടി ” ഉണ്ണി … എവിടെയായിരുന്നെടാ നീ? ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ച് നടന്നുവെന്നറിയോ? നയന എവടെ? അവൾക്ക് എന്താടാ പറ്റിയേ?” ഒറ്റ ശ്വാസത്തിൽ തന്നെ ദേവനത്രയും ചോദിച്ചു. […]

പ്രേമം ❤️ 3 [ Vishnu ] 355

  അടുത്ത ഭാഗം വരാൻ കുറച്ചു വൈകും..കുറച്ചു പരിപാടികൾ ഉണ്ട്..അടുത്ത ഭാഗം കുറച്ചു വലിയ ഭാഗം ആയിരിക്കും ഇതിൽ പറയുന്ന കഥാപാത്രങ്ങൾ എല്ലാം തികചും സങ്കല്പികം…                   പ്രേമം ❤️ 3                       | PREVIOUS PART |   സിധുവും ആനന്ദും അപ്പോഴും അവിടെയുള്ള പിള്ളേരുടെ കൂടെ കളിക്കുവായിരുന്നു.. അപ്പോഴാണ് ഒരുത്തൻ […]

അറിയാതെപോയത് 3 [Ammu] 156

അറിയാതെപോയത് 3 Author : Ammu   കട്ടിലിൽ ഇന്ദുവിനെ കിടത്തി, അവളുടെ മുഖത്ത് ദേവൻ തട്ടി വിളിക്കാൻ തുടങ്ങി ഒരു പ്രതികരണം ഇല്ലാതെ വന്നപ്പോൾ അടുത്തിരുന്ന വെള്ളം എടുത്ത് അവളുടെ മുഖത്ത് തളിച്ചു. കുറച്ചധികം വെള്ളം ഒരുമിച്ച് തളിച്ചപ്പോൾ ഇന്ദു കണ്ണ് ചിമ്മി തുറക്കാൻ ശ്രമിച്ചു. ദേവൻ അതോടെ പകുതി ജീവൻ തിരിച്ച് കിട്ടിയ പോലെയായി. “ഇന്ദു, നീ ok ആണോ” ഇന്ദു കണ്ണ് തുറന്ന് ദേവനെ തന്നെ കുറച്ച് നേരം നോക്കി, എന്നിട്ട് പറഞ്ഞു […]

അറിയാതെപോയത് 2 [Ammu] 135

അറിയാതെപോയത് 2 Author : Ammu  തെറ്റുകൾ ചൂണ്ടി കാണിച്ച് എഴുത്തിൻ്റെ ശരിയായ രീതി പറഞ്ഞ് തരുന്ന എല്ലാവർക്കും നന്ദി. എല്ലാവരും എഴുതുന്നതുപോലെ പെട്ടെന്ന് കഥ ശരിയായ രീതിയിൽ എഴുതുവാൻ കഴിയണില്ല. എങ്കിലും പരമാവധി അഭിപ്രായങ്ങൾക്കനുസരിച്ച് എഴുതാൻ ശ്രമിക്കാം. അവളുടെ കൊലുസിൻ്റെ ശബ്ദം എന്നെ തേടിയെത്തിയതും എല്ലാം അവളോട് തുറന്ന് പറയണമെന്ന് തീരുമാനിച്ച് കൊണ്ട് എണീറ്റ് ജനലിനടുത്ത് പോയി ഇന്ദു വാതിൽ തുറന്നതും ജനലിനരികിൽ നിൽക്കുന്ന ദേവനെയാണ് കണ്ടത്, അകത്തേക് കടക്കാതെ വാതിലിനക്കിൽ തന്നെ നില്ക്കുന്ന അവളോടവൻ […]

അറിയാതെപോയത് [Ammu] 124

അറിയാതെപോയത് Author : Ammu   കഥകൾ വായിച്ച് മാത്രമാണ് ശീലമുള്ളത്.ആദ്യമായാണ് ഇങ്ങനെ ഒന്ന് കുത്തകുറിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാവോന്ന് അറയില്ല, നിങ്ങളുടെ അഭിപ്രായം എന്തായാലും പറയുക          ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന ദേവൻ കണ്ടത് ഇന്ദു കിണറ്റിന് മുകളിൽ കയറി നിൽക്കുന്നതാണ്.പെട്ടന്നുണ്ടായ ഞെട്ടലിൽ നിന്നും മുക്തനായി ഇന്ദുവെന്ന് അലറിക്കൊണ്ടവൻ അവൾക്കരികിലേക്ക് ഓടിച്ചെന്നു. ദേവൻ്റെ ഒച്ചകേട്ട് പേടിച്ച ഇന്ദുവിൻ്റെ ബാലൻസ് പോയി അവൾ കിണറ്റിലേക്ക് വീഴാൻ പോയതും അവനവളെ വലിച്ച് തൻ്റെ നെഞ്ചത്തേക്ക് […]