Tag: വസുദേവ്

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 191

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. Author : [??????? ????????] [Previous Part]   View post on imgur.com തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു… ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു…. തുടരുന്നു…    “തന്നെ ആർക്കെങ്കിലും തോൽപിക്കാനാകുമോ..? തനിക്കത് തീർച്ചയായും സാധിക്കുമെടോ. താൻ ധൈര്യമായിരിക്ക്.” പെട്ടെന്ന് ഞെട്ടിയുണർന്ന ഞാൻ രവിയെ തിരഞ്ഞു. പക്ഷേ അത് […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം മൂന്ന് Author : [??????? ????????] [Previous Part]   View post on imgur.com പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. വന്ന വിരുന്നുകാർക്ക് തോർത്ത് എടുത്തു കൊടുക്കാൻ എന്നെയവർ ഏല്പിച്ചിരിക്കുകയാണ്. അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങാനെന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി…!   ഛീ…! എന്തൊരു വൃത്തികെട്ട മനുഷ്യൻ. എനിക്കെന്റെ കയ്യിൽ ഭാരമുള്ളതെന്തോ ഇഴയുന്നത് പോലെ തോന്നി. ഞാൻ […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം രണ്ട്. Author : [ ??????? ????????] [Previous Part]   View post on imgur.com എന്റെ ദൂരദേശവാസം അമ്മക്കിപ്പോൾ പരിചയമായിരിക്കുന്നു. പക്ഷെ അമ്മ ശ്രീകുട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. “ശ്രീക്കുട്ടൻ ദിവസേന എന്നെ വിളിക്കും. സുഖമായിരിക്കണു എന്നാണു പറയണേ… രാഹുൽ മോൻ അവന്റെ കൂടെയുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. പാവം.. എന്നാലും അവന് നിന്നെയും വസുമോനെയും പിരിഞ്ഞിരിക്കുന്നതിൽ എന്ത് മാത്രം വിഷമമുണ്ടാകും.” അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്മ മെല്ലെ എഴുനേറ്റുകൊണ്ടു […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം ഒന്ന്. Author : [ ??????? ????????] View post on imgur.com   മൊബൈൽ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നു. ഞാൻ ഹൈദരാബാദിലെ വാർഷിക അവലോകന ചർച്ചയിലാണ്. ചർച്ചയ്ക്ക് നടുവിൽ ഞാൻ മൊബൈൽ ഫോൺ എടുത്തു സംസാരിക്കില്ലെന്ന് വസുദേവിന് നന്നായിട്ടറിയാം. പിന്നെന്താണാവോ ഇത്ര അത്യാവശ്യം…?   എന്റെ മൊബൈൽ, കോട്ടിന്റെ പോക്കറ്റിൽ ആയതിനാൽ എടുത്തു നോക്കാനും പറ്റുന്നില്ല. മൂന്നു തവണ കൂടെ വൈബ്രേറ്റ് അടിച്ച ശേഷം അത് നിലച്ചു. […]