Tag: മനൂസ്

അതിജീവനം 1 [മനൂസ്] 3004

മറ്റൊരു കഥയുമായി വന്നിരിക്കുകയാണ് ഞാൻ.. അഭിപ്രായങ്ങൾ പറയുമല്ലോ..  അതിജീവനം.. Athijeevanam | Author : Manus   ഡോക്ടർ അയാൾക്ക് ഓക്സിജൻ സാച്ചുറേഷൻ കുറവാണ്, വൈറ്റൽസും സ്റ്റേബിൾ അല്ല. ഡ്യൂട്ടി നഴ്സിന്റെ വാക്കുകളാണ് എന്തോ ചിന്തിച്ചിരുന്ന മുബാഷിനെ ഉണർത്തിയത്.. പെട്ടെന്നുള്ള ആ വിവരണത്തിൽ അയാളൊന്നു പതറി.. വളരെ വേഗം തന്നെ അയാളിലെ കർത്തവ്യനിരതനായ ഡോക്ടർ ഉണർന്നു. ചിന്തകളെ വഴിയിലുപേക്ഷിച് അയാൾ ഐ സി യു വിലക്ക് ഓടി. അയാളുടെ മനസ്സിൽ എന്തോ അരുതാത്തത് നടക്കുമെന്ന് ഒരു തോന്നൽ.. […]

വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഒരു കഥ പോസ്റ്റുന്നത്… തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നേറാൻ സഹായിക്കുക.. സ്നേഹം..   വിസ്മയങ്ങളുടെ ലോകത്തേക്ക് Vismayangalude Lokathekku | Author : Manus     1970 കളിലെ ഇന്ഗ്ലണ്ടിലെ ബർമിങ്ങാം നഗരത്തിന് വടക്ക് ഭാഗത്തുള്ള ട്രെൻസ്റ്റോണ് ഗ്രാമത്തിലെ ഒരു ശൈത്യകാല സന്ധ്യ…. മുന്തിരിപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒരു കുതിര വണ്ടി പോകുകയാണ്.. മഞ്ഞു വീഴ്ച കുറവുള്ള സന്ധ്യ ആയതിനാൽ ആകാശത്തിന് പ്രത്യേക തെളിമയായിരുന്നു… “നീ ശരിക്കും തീരുമാനിച്ചുറപ്പിച്ചോ…” കുതിരവണ്ടിയിൽ പുറത്തേക്ക് മിഴികൾ […]